GK Quiz 2 PSC GK Quiz 2

Sample GK Quiz #2
100

1. ഇംഗ്ലണ്ടിലെ നാണയം എന്താണ് ?



2. കേരളപിറവി സമയത്ത് കേരളത്തിലെ ഗവര്‍ണര്‍ ആരായിരുന്നു ?



3. വന്ദേമാതരം എന്ന ഗാനം എഴുതിയതാര്?



4. കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് ആര് ?



5. ഭാഷാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ സംസ്ഥാന പുനസംഘടന നിലവില്‍ വന്നത് എന്നാണ് ?



6. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആരാണ് ?



7. സര്‍വോദയ പ്രസ്ഥാനം ആരംഭിച്ചത് ആരാണ് ?



8. കഥകളിയുടെ ഉപജ്ഞാതാവ് ആര് ?



9. ഇന്ത്യയുടെ ആദ്യത്തെ വനിത അംബാസിഡര്‍ ആരായിരുന്നു?



10. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷനായ പ്രഥമ മലയാളി ആരാണ് ?



11. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതി ഏത് ?



12. ലോകവ്യാപാര സംഘടനയുടെ ( WTO) ആസ്ഥാനം ഏതാണ് ?



13. സമുദ്ര തീരമില്ലാത്ത കേരളത്തിലെ ജില്ല ഏത് ?



14. ഇപ്പോഴത്തെ നിയമസഭാ സ്പീക്കര്‍ ആര് ?



15. ഇന്ത്യയുടെ ദേശീയ വിനോദം ഏതാണ് ?



16. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?



17. കേരളത്തിന്‍റെ തനതായ നൃത്തരൂപം ഏത് ?



18. ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആരാണ്?



19. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലര്‍ ആര് ?



20. എെക്യരാഷ്ട്രസഭയുടെ പതാകയുടെ നിറമെന്ത് ?



  • 0 0 Remaining Time :
  • 20 Total Questions