Maths Aptitude  Quiz 14 PSC Maths Aptitude Quiz 14

Maths Aptitude Quiz 14.
100

1. 12,32,?,40 എന്നീ സംഖ്യകളുടെ ശരാശരി 32 ആണ്.എങ്കിൽ ? യുടെ വില എന്താണ്



2. താഴെപ്പറയുന്നവയിൽ ഏറ്റവും വലിയ സംഖ്യ ഏതാണ്



3. ആദ്യത്തെ 20 ഇരട്ട സംഖ്യകളുടെ തുക ?



4. 4 വർഷങ്ങൾക്കു മുൻപ് ഇരട്ട സഹോദരന്മാരുടെ വയസ്സുകളുടെ തുക 28 , എന്നാൽ ഇപ്പോൾ അവരുടെ വയസ്സ് എത്രയാണ്



5. ഒരു സംഖ്യയുടെ മൂന്നിരട്ടിയുടെ പകുതി 9 ആയാൽ സംഖ്യ ഏതാണ്



6. ഒരു ക്ലാസിലെ 20 കുട്ടികളുടെ ശരാശരി ഭാരം 40 കിലോഗ്രാം ആണ്. അധ്യാപികയുടെ ഭാരം കൂടി കൂടിയപ്പോൾ ശരാശരി ഒരു കിലോഗ്രാം വർദ്ധിച്ചു. അങ്ങനെയെങ്കിൽ അധ്യാപികയുടെ ഭാരം ?



7. ഒരാൾ ഒരു വരിയിൽ മുൻപിൽ നിന്ന് പന്ത്രണ്ടാമതാണ്.ആ വരിൽ ആകെ 40 പേരുണ്ടെങ്കിൽ അയാൾ പിന്നിൽനിന്ന് എത്രാമതാണ്



8. 200 രൂപ വിലയുള്ള ഒരു വാച്ച് 250 രൂപക്ക് വിറ്റപ്പോൾ ലാഭ ശതമാനം ?



9. രണ്ട് സംഖ്യകളുടെ ഗുണനഫലം 36, ലസാഗു 12 ആയാൽ ഉസാഘ എത്രയാണ്



10. ഏറ്റവും ചെറിയ നിസർഗ്ഗ സംഖ്യ ഏതാണ്



  • 0 0 Remaining Time :
  • 10 Total Questions