Current Affairs Quiz 12 PSC Current Affairs Quiz 12

Current Affairs Quiz 12 (July 2021).
100

1. യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്



2. Who is the ex-officio Chairman of the PM CARES Fund?



3. 2021 ലെ ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?



4. ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ Movable Freshwater Tunnel Aquarium ആരംഭിച്ചത് എവിടെയാണ്?



5. ടോക്കിയോ ഒളിമ്പിക്സിൽ മത്സരിക്കാൻ യോഗ്യത നേടിയ ശ്രീഹരി നടരാജ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?



6. സുഭിക്ഷ കേരളം പദ്ധതിയിൽ സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയ ജില്ല



7. 2020 ജനുവരിയില്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ച Submarine Launched Ballistic Missile ?



8. 2020 ജനുവരി 17ന് ഐ.എസ്.ആര്‍.ഓ വിക്ഷേപിച്ച വാര്‍ത്താവിനിമയ ഉപഗ്രഹം?



9. Who has topped the Global Peace Index 2021?



10. Which state government has announced to provide free Medicare to children?



  • 0 0 Remaining Time :
  • 10 Total Questions