Renaissance in Kerala Quiz 5 PSC Renaissance in Kerala Quiz 5

Renaissance in Kerala Quiz 5.
100

1. SNDP യോഗത്തിൻറെ ആദ്യ ജനറൽ സെക്രട്ടറി?



2. SNDP യോഗത്തിൻറെ ആദ്യ\സ്ഥിരം ചെയർമാൻ\അദ്ധ്യക്ഷൻ?



3. അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ വർഷം?



4. ഗുരു ആലുവായിൽ അദ്വൈത ആശ്രമം സ്ഥാപിച്ച വർഷം?



5. ഗുരു വർക്കലയിൽ ശിവഗിരി മഠം സ്ഥാപിച്ച വർഷം?



6. ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം?



7. വാഗ്ഭടാനന്ദൻ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?



8. വിവേകോദയത്തിൻറെ ആദ്യ പത്രാധിപർ?



9. ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത്?



10. സർവ്വമത സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത്?



  • 0 0 Remaining Time :
  • 10 Total Questions