Science Quiz 16 PSC Science Quiz 16

Science Quiz 16.
100

1. ചലനം മൂലം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊർജ്ജം?



2. ശബ്ദത്തിൻറെ ഉച്ച അളക്കുന്നതിനുള്ള ഉപകരണം ഏത്



3. ഭമിയിൽ ജീവൻ അടിസ്ഥാനമായ മൂലകം



4. ബൾബിനുള്ളിലെ നിറച്ചിരിക്കുന്ന വാതകം



5. ജലത്തിൽ ഏറ്റവും നന്നായി ലയിക്കുന്ന വാതകം



6. പരപഞ്ചത്തിൽ ഏറ്റവും സുലഭമായ മൂലകം



7. ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത്



8. ചലിച്ചു കൊണ്ടിരിക്കുന്ന വസ്തുവിനെ പ്രവേഗം ഇരട്ടി ആകുമ്പോൾ അതിൻറെ ഗതികോർജ്ജം



9. ഊർജ്ജത്തിന് യൂണിറ്റ്



10. ലെൻസിലെ പവർ അളക്കുന്ന യൂണിറ്റ്



  • 0 0 Remaining Time :
  • 10 Total Questions