Current Affairs Quiz 11 PSC Current Affairs Quiz 11

Current Affairs Quiz 11 (June 2021).
100

1. ഇന്ത്യയുടെ പരാതി ഉദ്യോഗത്തനായി ഫേസ്ബുക്ക് നിയമിക്കുന്നത്



2. പൊതുജനങ്ങൾക്ക് സംസ്ഥാനത്തുടനീളം പെട്രോൾ - ഡീസൽ പമ്പുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി  കെഎസ്ആർടിസി യുടെ ആദ്യത്തെ പെട്രോൾ പമ്പ് നിലവിൽ വരുന്നത്



3. 75 വയസ്സിൽ കൂടുതൽ പ്രായം ഉള്ള മരങ്ങൾക്ക് പ്രതിവർഷം 2500 രൂപ പെൻഷൻ ലഭിക്കുന്ന " പ്രാണവായു ദേവത പെൻഷൻ യോജന " ആരംഭിച്ച സംസ്ഥാനം



4. Where is the 8th International Nitrogen Initiative Conference held?



5. Which Indian-origin journalist has won the Pulitzer Prize?



6. ഇന്ത്യയിൽ മൃഗങ്ങൾക്ക് കോവിഡ്-19 സ്ഥിരീകരിച്ച ആദ്യ സംസ്ഥാനം?



7. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ട് അപ്പ്‌ ആയി മറിയ സ്ഥാപനം



8. അന്തർരാഷ്ട്ര യോഗ ദിനം 2021 പ്രമേയം ?



9. Which company has launched the "Report it Don't Share It" initiative?



10. 2022 വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി



  • 0 0 Remaining Time :
  • 10 Total Questions