Current Affairs Quiz 3 PSC Current Affairs Quiz 3

Current Affairs Quiz 3 (April 2021)
100

1. 2021 തകഴി സാഹിത്യ പുരസ്കാര ജേതാവ്?



2. ലിംഗസമത്വ നടപടികളുടെ ഭാഗമായി വ്യോമസേനയിലെ Airman എന്ന പദം മാറ്റി Aviators എന്ന് പുനർനാമകരണം ചെയ്ത രാജ്യം?



3. 2021ൽ യുഎഇ വിക്ഷേപിക്കുന്ന അറബ് ലോകത്തെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം ?



4. പ്രധാനമന്ത്രി ഗ്രാം സഡക് യോജന പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ റോഡുകൾ നിർമ്മിച്ച സംസ്ഥാനം?



5. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികൾക്ക് ഓക്സിജന് എത്തിക്കുന്നതിനായുള്ള ഇന്ത്യൻ റെയിൽവേയുടെ പദ്ധതി?



6. 2021 ഏപ്രിലിൽ അന്തരിച്ച ജി വെങ്കടസുബ്ബയ്യ ഏത് ഭാഷയിലെ പ്രശസ്ത നിഘണ്ടു വ്യാകരണഗ്രന്ഥങ്ങളുടെ രചയിതാവാണ്?



7. 2021 ഏപ്രിലിൽ അന്തരിച്ച ബൽബീർ സിംഗ് ജൂനിയർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?



8. ഇന്ത്യയിൽ ആദ്യമായി ഏത് ജില്ലയിലെ മുഴുവൻ ബൂത്തുകളിലാണ് വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയത് ?



9. 2021 ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചത്?



10. കോവിഡ് വ്യാപനം തടയാൻ 'ക്രഷിങ് ദി കർവ്' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം?



  • 0 0 Remaining Time :
  • 10 Total Questions