Maths Aptitude  Quiz 12 PSC Maths Aptitude Quiz 12

Maths Aptitude Quiz 12.
100

1. 0.068 x 1.1 x 0.420.017 x 8.8 x 0.007= ____



2. ഒറ്റയാനെ തിരഞ്ഞെടുക്കുക



3. ഒറ്റയാനെ തിരഞ്ഞെടുക്കുക



4. A യുടെ വരുമാനം B യുടെ വരുമാനത്തെക്കാൾ 150 ശതമാനം കൂടുതൽ ആണെങ്കിൽ B” യുടെ വരുമാനം A യുടെ വരുമാനത്തെക്കാൾ എത്ര ശതമാനം കുറവാണ്?



5. CAT എന്ന വാക്ക് ഒരു പ്രത്യേക കോഡ് ഉപയോഗിച്ച് 24 എന്ന് എഴുതാമെങ്കിൽ BAT എന്ന വാക്കിന്റെ കോഡ് എത്ര?



6. ഒറ്റയാനെ കണ്ടെത്തുക : കത്തി, കോടാലി, വാൾ, അമ്പ്



7. ശരിയായ പദം ഏത്? ചെരുപ്പ് കുത്തി: ലെതർ :: കാർപെന്റർ :



8. ഒരാൾ 5,000 രൂപ, 3 % വാർഷിക പലിശ നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു. 6 മാസത്തിനുശേഷം അയാൾ നിക്ഷേപത്തുകയിൽനിന്നും 3,000 രൂപയും ഒരു വർഷത്തിനുശേഷം ബാക്കി വരുന്ന തുകയും പിൻവലിക്കുന്നു. എങ്കിൽ അയാൾക്ക് പലിശ ഇനത്തിൽ ലഭിക്കുന്ന തുക എത്ര?



9. 16 പേർക്ക് ഒരു ദിവസം 7 മണിക്കുർ വെച്ച് 48 ദിവസം കൊണ്ട് ഒരു പൂന്തോട്ടം നിർമ്മിക്കാൻ സാധിക്കുന്നു. അങ്ങനെയാണെങ്കിൽ 14 പേർക്ക് ഒരു ദിവസം 12 മണിക്കൂർ വെച്ച് പൂന്തോട്ട നിർമ്മാണം പൂർത്തിയാക്കാൻ എത്ര ദിവസം വേണ്ടിവരും?



10. ഒരു ക്ലാസ്സ്റൂമിൽ ഒരു വരിയിൽ 4 കസേരകൾ ഇട്ടിരിക്കുന്നു. അടുത്തടുത്തുള്ള രണ്ട് കസേരകൾ തമ്മിലുള്ള അകലം 3/4 മീറ്റർ ആണ്. എങ്കിൽ ആദ്യത്തെയും അവസാനത്തേയും കസേരകൾ തമ്മിലുള്ള അകലം എത്ര?



  • 0 0 Remaining Time :
  • 10 Total Questions