List of Rivers in Kerala List of Rivers in Kerala


List of Rivers in KeralaList of Rivers in KeralaClick here to other Kerala PSC Study notes.

കേരളത്തിലെ നദികൾ

പ്രകൃത്യാ ഉണ്ടാവുന്ന വലിയ ജലസരണികളെ നദികൾ എന്ന് വിളിക്കുന്നു. നദികളെ പുഴകൾ, ആറുകൾ എന്നും വിളിക്കാറുണ്ടെങ്കിലും താരതമ്യേന ചെറിയ ജലസരണികളെയാണു പുഴകൾ അല്ലെങ്കിൽ ആറുകൾ എന്നു വിളിക്കുന്നത്‌.


പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍

 1. മഞ്ചേശ്വരം പുഴ
 2. ഉപ്പളപുഴ
 3. ഷീരിയപുഴ
 4. മെഗ്രാല്‍പുഴ
 5. ചന്ദ്രഗിരിപുഴ
 6. ചിറ്റാരിപുഴ
 7. നീലേശ്വരംപുഴ
 8. കരിയാങ്കോട് പുഴ
 9. കവ്വായി പുഴ
 10. പെരുവമ്പ പുഴ
 11. രാമപുരം പുഴ
 12. കുപ്പം പുഴ
 13. വളപട്ടണം പുഴ
 14. അഞ്ചരക്കണ്ടി പുഴ
 15. തലശ്ശേരി പുഴ
 16. മയ്യഴി പുഴ
 17. കുറ്റിയാടി പുഴ
 18. കോരപ്പുഴ
 19. കല്ലായി പുഴ
 20. ചാലിയാര്‍ പുഴ
 21. കടലുണ്ടി പുഴ
 22. തിരൂര്‍ പുഴ
 23. ഭാരതപ്പുഴ
 24. കീച്ചേരി പുഴ
 25. പുഴക്കല്‍ പുഴ
 26. കരുവന്നൂര്‍ പുഴ
 27. ചാലക്കുടി പുഴ
 28. പെരിയാര്‍
 29. മൂവാറ്റു പുഴയാറ്
 30. മീനച്ചിലാറ്
 31. മണിമലയാറ്
 32. പമ്പയാറ്
 33. അച്ചന്‍ കോവിലാറ്
 34. പള്ളിക്കലാറ്
 35. കല്ലടയാറ്
 36. ഇത്തിക്കരയാറ്
 37. അയിരൂര്‍
 38. വാമനപുരം ആറ്
 39. മാമം ആറ്
 40. കരമനയാറ്
 41. നെയ്യാറ്


കിഴക്കോട്ടൊഴുകുന്ന നദികള്‍

 1. കബിനീ നദി
 2. ഭവാനിപ്പുഴ
 3. പാമ്പാര്

Questions related to Rivers in Kerala

 • 100 കിലോമീറ്ററിലേറെ നീളമുള്ള നദികൾ : 11
 • ഇടുക്കി ഡാം നിർമ്മിച്ചിരിക്കുന്നത് : പെരിയാറിൽ
 • ഏറ്റവും വടക്കേ അറ്റത്തുള്ള നദി : മഞ്ചേശ്വരം പുഴ
 • കണ്ണൂരിലെ ധർമ്മടം ദ്വീപിനെ ചുറ്റി ഒഴുകുന്ന നദി : അഞ്ചരക്കണ്ടി
 • കിഴക്കോട്ട് ഒഴുകുന്ന നദികൾ : 3
 • കേരളത്തിന്റെ തെക്കേ അറ്റത്തുള്ള നദി : നെയ്യാർ
 • കേരളത്തിലെ ഏറ്റവും ചെറിയ നദി : മഞ്ചേശ്വരം പുഴ (16 Km )
 • കേരളത്തിലെ ഏറ്റവും വലുതും നീളം കൂടിയതുമായ നദി : പെരിയാർ
 • കേരളത്തിലെ രണ്ടാമത്തെ വലിയ നദി : ഭാരതപ്പുഴ
 • കേരളത്തിൽ ആകെ നദികൾ : 44
 • കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല : കാസർകോട്
 • നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദി : ചാലിയാർ
 • പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ : 41
 • പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം : കുട്ടനാട്
 • പാലക്കാട് തൃശ്ശൂർ എന്നീ ജില്ലകളിലൂടെ ഭാരതപ്പുഴ ഒഴുകുന്നു.
 • പെരിയാറിന്റെ ഉത്ഭവം : ശിവഗിരി ക്കുന്നിൽ
 • പെരിയാറിന്റെ പോഷകനദികൾ -മുതിരപ്പുഴ, മുല്ലയാർ, പെരുന്തുറ, ചെറുതോണിയാർ , കട്ടപ്പനയാർ, പെരിഞ്ചാൻ കുട്ടിയാർ
 • പെരിയാറിലെ ജലവൈദ്യുത പദ്ധതികൾ : പള്ളിവാസൽ , ചെങ്കുളം, പന്നിയാർ , നേരിയ മംഗലം
 • പെരിയാർ കേരളത്തിലൂടെ ഒഴുകുന്ന ദൂരം : 244 Km
 • പെരുന്തേനരുവി വെള്ളച്ചാട്ടം : പമ്പാനദിയിൽ
 • പ്രാചീന കാലത്ത് ചൂർണി എന്നറിയപ്പെട്ടിരുന്നത് : പെരിയാർ
 • പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി : പമ്പ
 • ബേപ്പൂർ പുഴ എന്നറിയപ്പെടുന്ന നദി : ചാലിയാർ
 • ഭാരതപ്പുഴയുടെ ഉത്ഭവം : തമിഴ് നാട്ടിലെ ആനമല
 • ഭാരതപ്പുഴയുടെ നീളം : 209 Km
 • സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി : കുന്തിപ്പുഴ
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Diseases And Their Nicknames

Open

Diseases And Their Nicknames are given below.

ആന്ത്രാക്സ് ഈജിപ്തിലെ അഞ്ചാം പ്ലേഗ് .
എലിപ്പനി വീല്‍സ് ഡിസീസ് .
കണ്‍ജക്ടിവിറ്റിസ് പിങ്ക് ഐ .
കുഷ്ഠം ഹാന്‍സെന്‍സ് ഡിസീസ് .
ക്ഷയം വൈറ്റ് പ്ലേഗ് .
ഗോയിറ്റര്‍ ഗ്രേവ്സ് ഡിസീസ് .
ചിക്കന്‍പോക്സ് വരിസെല്ല .
ജര്‍മ്മന്‍ മിസീല്‍സ് റൂബെല്ല .
ടൂബര്‍ക്കുലോസിസ് കോക്ക്സ് ഡിസീസ് .
ടെറ്റനസ് ലോക് ജാ കുതിര സന്നി .
ഡെങ്കിപ്...

Open

Chemistry Study notes Part 2

Open

Salts Colors .
കപ്രിക് ഓക്ക്സൈഡ് ബ്ലാക്ക് .
കരെയോലൈറ്റ് പാൽ കളർ .
കാഡ്മിയം സൾഫൈഡ് യെല്ലോ .
കാൽസ്യം ഫോസ്‌ഫേറ്റ് പാൽ കളർ .
കോബാൾട് സാൾട്ട് ബ്ലൂ .
നിക്കൽ ക്ലോറൈഡ് ഗ്രീൻ .
ഫെറസ് സൾഫേറ്റ് ഗ്രീൻ .
മാംഗനീസ് ഡയോക്സൈഡ് പർപ്പിൾ .
.

firstResponsiveAdvt Vitamins Chemical Names .
ജീവകം A1 റെറ്റിനോൾ .
ജീവകം A2 ഡി ഹൈഡ്രോ റെറ്റിനോൾ .
ജീവകം B1 തയാമിൻ .
ജീവകം B12 സയനോകൊബാലമി...

Open

പഴയ നാമം

Open

അറബിക്കടൽ .

സിന്ധു സാഗർ.
പേർഷ്യൻ കടൽ .
ബംഗാൾ ഉൾക്കടൽ .

ചോള തടാകം.
വംഗോപാസാഗര.
പൂർവപയോധി.
ഇന്ത്യൻ മഹാ സമുദ്രം .

രത്നാകര.
...

Open