Devices and their uses ( ഉപകരണങ്ങളും അവയുടെ ഉപയോഗങ്ങളും ) Devices and their uses ( ഉപകരണങ്ങളും അവയുടെ ഉപയോഗങ്ങളും )


Devices and their uses ( ഉപകരണങ്ങളും അവയുടെ ഉപയോഗങ്ങളും )Devices and their uses ( ഉപകരണങ്ങളും അവയുടെ ഉപയോഗങ്ങളും )Click here to other Kerala PSC Study notes.
 • അനിമോമീറ്റര്‍ :  കാറ്റിന്റെ വേഗതയും ദിശയും നിർണ്ണയിക്കാൻ
 • അള്‍ട്ടിമീറ്റര്‍ :  ഉയരം നിർണ്ണയിക്കാൻ
 • ആട്ടോമീറ്റര്‍ :  വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരം അളക്കുവാന്‍
 • ആഡിയൊഫോണ്‍ :  ശ്രവണശാക്തി വര്‍ദ്ധിപ്പിക്കുവാന്‍
 • എക്കോസൌണ്ടര്‍ :  സമുദ്രത്തിന്റെ ആഴം നിർണ്ണയിക്കാൻ ‍
 • എപ്പിഡോസ്കോപ്പ് :  ഫിലിമിലുള്ള നിഴലുകളെ ‍ വലുതാക്കി കാണിക്കുവാന്
 • ഓഡിയൊമീറ്റര്‍ :  ശബ്ദത്തിന്റെ തീവ്രത അളക്കുവാന്‍
 • കലോറി മീറ്റര്‍ :  താപത്തിന്റെ അളവു നിര്‍ണയിക്കുവാന്‍
 • കാര്‍ഡിയൊഗ്രാഫ് :  ഹൃദയത്തിന്റെ സ്പന്ദനം രേഖപ്പെടുത്താന്‍
 • ക്രോണോമീറ്റര്‍ :  സമയം കൃത്യമായി അറിയാന്‍ കപ്പലുകളില്‍ ഉപയോഗിക്കുന്നു.
 • ഗാല്‍‌വനോമീറ്റര :  കുറഞ്ഞ അളവിലുളള വൈദ്യുതി നിർണ്ണയിക്കാൻ
 • ഗൈറോസ്കോപ്പ് :  വിമാനങ്ങളിലും കപ്പലുകളിലും ദിശ നിര്‍ണയിക്കുവാന്‍
 • ഗ്രാവിമീറ്റര്‍ :  ഭൂഗുരുത്വം അളക്കുവാന്‍
 • ടാക്സിമീറ്റര്‍ :  ടാക്സിയുടെ നിരക്ക് രേഖപ്പെടുത്തുവാന്‍
 • ടെലിപ്രിന്റര്‍ :  ടെലിഗ്രാഫ് വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ അച്ചടിക്കുവാന്‍
 • ടെലിസ്കോപ്പ് :  ദൂരെയുള്ള വസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍
 • ഡൈനാമോ :  യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കുവാന്‍
 • തിയൊഡോലൈറ്റ് :  നിരപ്പുളളതും ലംബമായതുമാ‍യ കോണുകള്‍ നിർണ്ണയിക്കാൻ
 • തെര്‍മോമീറ്റര്‍ :  ശരീരതാപം അളക്കുവാന്‍
 • തെര്‍മോസ്റ്റാറ്റ് :  താപത്തെ സ്ഥിരമായി നിലനിര്‍ത്തുവാന്‍
 • പാരച്യൂട്ട് :  ആകാശത്തു നിന്ന് സുരക്ഷിതമായി ഇറങ്ങുവാന്‍‌
 • പെരിസ്കോപ്പ് :  അന്തര്‍വാഹിനിയില്‍ ഇരുന്ന് ജലോപരിതത്തിലുള്ള വസ്തുക്കള്‍ നിരീക്ഷിക്കാന്‍
 • പൈറോമീറ്റര്‍ :  ദൂരെയുള്ള ഉയര്‍ന്ന ഊഷ്മാവു നിർണ്ണയിക്കാൻ ‍
 • ഫാത്തോമീറ്റര്‍ :  സമുദ്രത്തിന്റെ ആഴം നിർണ്ണയിക്കാൻ
 • ഫോട്ടോമീറ്റര്‍ :  രണ്ട് ജ്വലന വസ്തുക്കളുടെ പ്രകാശം താരതമ്യപ്പെടുത്താന്‍
 • ബാരോഗ്രാഫ് :  ഉയരവ്യത്യാസം മൂലമുണ്ടാകുന്ന മര്‍ദ്ദ വ്യത്യാസം രേഖപ്പെടുത്താന്‍‌
 • ബാരോമീറ്റര്‍ :  അന്തരീക്ഷമര്‍ദ്ദം അളക്കുവാൻ
 • ബൈനോക്കുലര്‍ :  ദൂരെയുള്ള വസ്തുക്കളെ അടുത്തു കാണുവാന്‍
 • മാനോമീറ്റര്‍ :  വാതകമര്‍ദ്ദം അളക്കുവാന്‍
 • മൈക്രോസ്കോപ്പ് :  സൂക്ഷ്മവസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍
 • റക്കോമീറ്റര്‍ :  വിമാനത്തിന്റെ വേഗത നിർണ്ണയിക്കാൻ
 • റഡാര്‍ :  വിമാനത്തിന്റെ ദൂരവും ദിശയും കണ്ടുപിടിക്കാന്‍
 • റെയിന്‍‌ഗേജ് : ഒരുസ്ഥലത്തു പെയ്യുന്ന മഴ അളക്കുവാന്‍
 • ലാക്ടോമീറ്റര്‍ :  പാലിന്റെ ആപേക്ഷിക സാന്ദ്രത നിർണ്ണയിക്കാൻ
 • സക്കാരോമീറ്റര്‍ :  ഒരു ലായനിയിലെ പഞ്ചസാരയുടെ അളവറിയുവാന്‍‌
 • സീസ്മോഗ്രാഫ് :  ഭൂകമ്പ തീവ്രത നിർണ്ണയിക്കാൻ
 • സ്പീഡോമീറ്റര്‍ :  വാഹനത്തിന്റെ വേഗത നിർണ്ണയിക്കാൻ
 • സ്പെക്ട്രോമീറ്റര്‍ :  നിറങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കുവാന്‍
 • സ്റ്റീരിയോസ്കോപ്പ് :  രണ്ടു കോണുകളില്‍ വെച്ചു രണ്ടു ക്യാമറകള്‍ എടുക്കുന്ന ചിത്രം കാണുവാന്‍
 • സ്റ്റെതസ്കോപ്പ് :  ഹൃദയം, ശ്വാസകോശം എന്നിവയുടെ ചലനങ്ങള്‍ മനസ്സിലാക്കുവാന്‍
 • ഹൈഡ്രോഫോണ്‍ :  ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്തുവാന്‍
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Diseases And Their Nicknames

Open

Diseases And Their Nicknames are given below.

ആന്ത്രാക്സ് ഈജിപ്തിലെ അഞ്ചാം പ്ലേഗ് .
എലിപ്പനി വീല്‍സ് ഡിസീസ് .
കണ്‍ജക്ടിവിറ്റിസ് പിങ്ക് ഐ .
കുഷ്ഠം ഹാന്‍സെന്‍സ് ഡിസീസ് .
ക്ഷയം വൈറ്റ് പ്ലേഗ് .
ഗോയിറ്റര്‍ ഗ്രേവ്സ് ഡിസീസ് .
ചിക്കന്‍പോക്സ് വരിസെല്ല .
ജര്‍മ്മന്‍ മിസീല്‍സ് റൂബെല്ല .
ടൂബര്‍ക്കുലോസിസ് കോക്ക്സ് ഡിസീസ് .
ടെറ്റനസ് ലോക് ജാ കുതിര സന്നി .
ഡെങ്കിപ്...

Open

PSLV C-42 ISRO

Open

ഭൗമനിരീക്ഷണത്തിനുള്ള രണ്ട് ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-42 ഐഎസ്ആര്‍ഒ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്ന് ആണ് വിക്ഷേപണം നടന്നത് ഐഎസ്ആര്‍ഒയുടെ വാണിജ്യ ശാഖയായ ആന്ററിക്‌സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനി വഴി നടത്തിയ കരാറിലൂടെയായിരുന്നു വിക്ഷേപണം സറേ ടെക്‌നോളജി ലിമിറ്റഡാണ് ബ്രിട്ടീഷ് ഉപഗ്രഹങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് 889 കിലോഗ്രാം ഭാര...

Open

Agriculture Season In India

Open

Agriculture Season In India (ഇന്ത്യയിലെ കൃഷി സീസൺ) .

ഇന്ത്യയിൽ 3 തരത്തിലുള്ള കൃഷി സീസൺ ഉണ്ട്.


1.ഖാരിഫ് .

ജൂൺ-ജൂലൈയിൽ തുടങ്ങി സെപ്തം.- ഒക്ടോബറിൽ വിളവെടുകുന്നു.

മഴക്കാല കൃഷി.

ഉദാ: നെല്ല്, ചോളം, പരുത്തി, ജോവർ,.

ബജ്റ, റാഗി, ചണം.

2. റാബി .

ഒക്ടോ- ഡിസംബറിൽ തുടങ്ങി എപ്രിൽ-മെയ്യിൽ വിളവെടുകുന്നു.

മഞ്ഞുകാല കൃഷി.

ഉദാ: ഗോതമ്പ്, ബാർലി, കടുക...

Open