Kerala PSC Sports Questions and Answers 6

This page contains Kerala PSC Sports Questions and Answers 6 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
101. ഖേല്‍ രത്ന അവാര്‍ഡ്‌ നേടിയ ആദ്യ കായിക താരം ?

Answer: വിശ്വനാഥന്‍ ആനന്ദ്

102. ഖേല്‍രത്ന പുരസ്‌കാരം നേടിയ ഏക ക്രിക്കറ്റ്‌ കളിക്കാരന്‍ ?

Answer: സച്ചിന്‍ തെണ്ടുല്‍കര്‍

103. ദേശീയ ക്രിക്കറ്റിൽ അംഗമായ ആദ്യ മലയാളി?

Answer: ടിനു യോഹന്നാൻ

104. ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ഏത് രാജ്യക്കാരനാണ്?

Answer: നോർവേ

105. Fl FA – ഫിഫയുടെ പുതിയ പ്രസിഡന്റ്

Answer: ജിയാനി ഇൻഫന്റിനോ

106. First Indian lady who got a medal in Olympics

Answer: Karnam Malleswari

107. ഭിന്നലിംഗക്കാർക്കായി കായികമേള സംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനം

Answer: കേരളം

108. 2017-ലെ ഏഷ്യൻ ബില്യാർഡ്സ്കിരീടം നേടിയത്

Answer: പങ്കജ് അദ്വാനി

109. മിസ് ക്യാമൽ എന്ന പേരിൽ ലോകത്തിലെ ഏറ്റവും വലിയ ഒട്ടക സൗന്ദര്യമേള നടന്ന രാജ്യം

Answer: സൗദി അറേബ്യ

110. 2016 കബഡി ലോകകപ്പ് ജേതാക്കൾ?

Answer: ഇന്ത്യ

111. Blackheath in London is related to which sports?

Answer: Football

112. Which is also known as Yuva Bharati Stadium?

Answer: Salt Lake Stadium

113. ബംഗാള്‍ കടുവ എന്നറിയപ്പെടുന്ന ഇടംകൈയ്യന്‍ ക്രിക്കറ്റ് താരം ആരാണ് ?

Answer: സൗരവ് ഗാംഗുലി

114. 2006 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം നേടിതന്ന ഇനം ഏത് ?

Answer: റാപിഡ്ചെസ്സ്

115. A Keralite who won medals both at Asian Games and the Commonwealth Games 2010?

Answer: Preeja Sreedharan

116. 2016 റിയോ ഒളിമ്പിക്സ് എത്രാമത് ഒളിമ്പിക്സ് ആണ്?

Answer: 31

117. ഇന്ത്യയുടെ 68 മത്തെ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ?

Answer: അർജുൻ കല്യാൺ

118. ടോക്കിയോ ഒളിമ്പിക്സിൽ മത്സരിക്കാൻ യോഗ്യത നേടിയ ശ്രീഹരി നടരാജ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: none of these

119. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് ഫൈനലിൽ ഏറ്റുമുട്ടുന്നത്

Answer: ഇന്ത്യ - ന്യൂസിലാൻഡ്

120. Which player has been ranked in the list of 100 highest-paid players released by Forbes?

Answer: Virat Kohli

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.