Kerala PSC Sports Questions and Answers 5

This page contains Kerala PSC Sports Questions and Answers 5 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
81. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ടീമിൻറെ ഉടമ?

Answer: സച്ചിൻ തെണ്ടുൽക്കർ

82. what is the theme of 2016 Rio Olympics

Answer: world peace and Environment

83. ICC യുടെ ആസ്ഥാനം

Answer: ദുബായ്

84. First Indian woman to climb Mt.Everst

Answer: Bachendri Pal

85. മിസ് ക്യാമൽ എന്ന പേരിൽ ലോകത്തിലെ ഏറ്റവും വലിയ ഒട്ടക സൗന്ദര്യമേള നടന്ന രാജ്യം

Answer: സൗദി അറേബ്യ

86. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്, ലണ്ടൻ ഒളിമ്പിക്സ് 800 മീറ്റർ ഓട്ടത്തിലെ സ്വർണ മെഡൽ നഷ്ടമായ റഷ്യൻ അത്‌ലറ്റ്

Answer: മരിയ സവിനോവ

87. 35 മത് ദേശീയ ഗെയിംസ് നടന്ന സംസ്ഥാനം

Answer: കേരളം

88. Which is also known as Yuva Bharati Stadium?

Answer: Salt Lake Stadium

89. The first Asian Country to host the world cup football?

Answer: Japan and South Korea

90. 2006 ഏഷ്യന്‍ ഗെയിംസ് നടന്ന രാജ്യം ഏത് ?

Answer: ഖത്തര്‍

91. ഇന്ത്യയുടെ ദേശീയ വിനോദം ഏതാണ് ?

Answer: ഹോക്കി

92. ബംഗാള്‍ കടുവ എന്നറിയപ്പെടുന്ന ഇടംകൈയ്യന്‍ ക്രിക്കറ്റ് താരം ആരാണ് ?

Answer: സൗരവ് ഗാംഗുലി

93. ഇന്ത്യന്‍ സ്പോര്‍ട്സിലെ ഗോള്‍ഡന്‍ഗേള്‍ എന്നറിയപ്പെടുന്നതാര് ?

Answer: P .T ഉഷ

94. ഇന്ത്യയുടെ ദേശീയ കായിക ഇനം ?

Answer: ഹോക്കി

95. English Premier League is associated with the game of:

Answer: Football

96. സച്ചിൻ തെണ്ടുൽക്കർ അവസാനത്തെ ടെസ്റ്റു ക്ര ിക്കറ്റ ് മത്സരം കളിച്ചത് ഏത് രാജ്യത്തിനെതിരെയാണ്:

Answer: വെസ്റ്റിൻഡീസ്

97. 2022 വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി

Answer: ന്യൂസിലൻഡ്

98. പ്രഥമ ICC ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വേദി

Answer: സതാംപ്ടൺ

99. 25 ആമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് 2023 വേദി

Answer: പട്ടായ

100. Which player has been ranked in the list of 100 highest-paid players released by Forbes?

Answer: Virat Kohli

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.