Kerala PSC Sports Questions and Answers 4

This page contains Kerala PSC Sports Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൺ ഏത് രാജ്യക്കാരനാണ്?

Answer: നോർവേ

62. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ സമൂല പരിഷ്ക്കരണത്തിനായി സുപ്രീം കോടതി നിർമിച്ച അദ്ധ്യക്ഷൻ

Answer: ജസ്റ്റീസ് ആർ.എം ലോധ കമ്മിഷൻ

63. First Indian lady who got a medal in Olympics

Answer: Karnam Malleswari

64. Who was the first indian woman, who won the olympics medal

Answer: Karnam Malleswary

65. ലോകത്തെ ബാസ്കറ്റ്ബോള് മത്സരങ്ങളെ നിയന്ത്രിക്കുന്നത്

Answer: ഫിബ

66. Blackheath in London is related to which sports?

Answer: Football

67. 2006 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം നേടിതന്ന ഇനം ഏത് ?

Answer: റാപിഡ്ചെസ്സ്

68. 2006 ലെ സന്തോഷ് ട്രോഫി ജേതാക്കളാര് ?

Answer: പഞ്ചാബ്

69. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം ?

Answer: സച്ചിന്‍ തെണ്ടുല്‍ക്കര്‍

70. ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത് ?

Answer: കബഡി

71. A Keralite who won medals both at Asian Games and the Commonwealth Games 2010?

Answer: Preeja Sreedharan

72. The Olympics 2020 is in:

Answer: Tokyo

73. ’Galsa’progrmme is associated with:

Answer: Agriculture

74. Thomas cup is associated with

Answer: Badminton

75. Pankaj Advani is associated with:

Answer: Sports

76. 2016 ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയ താരം

Answer: സാക്ഷി മാലിക്(ഗുസ്തി)

77. WHICH FOOTBALL TEAM HAS WON THE 2016 SANTOSH TROPHY NATIONAL FOOTBALL CHAMPIONSHIPS TITLE?

Answer: Services

78. ഇന്ത്യയുടെ 68 മത്തെ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ?

Answer: അർജുൻ കല്യാൺ

79. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് ഫൈനലിൽ ഏറ്റുമുട്ടുന്നത്

Answer: ഇന്ത്യ - ന്യൂസിലാൻഡ്

80. 19 ആമത് ഏഷ്യൻ ഗെയിംസ് 2022 വേദി

Answer: ഹാങ്ഷു

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.