Kerala PSC Sports Questions and Answers 2

This page contains Kerala PSC Sports Questions and Answers 2 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
21. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്

Answer: സി.ബാലകൃഷ്ണൻ

22. Against which country sachin Tendulkar hits 100th international hundred

Answer: Bangladesh

23. ഭിന്നലിംഗക്കാർക്കായി കായികമേള സംഘടിപ്പിക്കുന്ന ആദ്യ സംസ്ഥാനം

Answer: കേരളം

24. ഇന്ത്യൻ മണ്ണിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ്‌ റൺസ്‌ നേടിയ താരം

Answer: വിരാട്‌ കോഹ്‌ലി

25. ലോകത്തെ ഫുട്ബോള് മത്സരങ്ങളെ നിയന്ത്രിക്കുന്ന സംഘടന

Answer: ഫിഫ

26. ലോകത്തെ ചെസ് മത്സങ്ങള് നിയന്ത്രിക്കുന്നത്

Answer: ഫിഡെ

27. Name of the Indian hockey player who will be conferred East Bengal Football club's highest honour Bharat Gaurav?

Answer: DHANRAJ PILLAI

28. The headquarters of Federation of International Football Association (FIFA)?

Answer: Zurich

29. Which team lifted the first cricket world cup?

Answer: West Indies

30. "മുഴുവന്‍ പ്രപഞ്ചവും എന്‍റെ ജന്‍ന്മനാടാണ് " - ആരുടെ വാക്കുകളാണിവ

Answer: കല്‍പ്പന ചൗള

31. The player who was the partner of Leander paes to win Australian Open and Wimbledon mixed doubles:

Answer: Cara Black

32. The FIFA World Cup 2010 was won by:

Answer: Spain

33. Dattu Bhokanal is associated with which sports?

Answer: Howing

34. 2016 റിയോ ഒളിമ്പിക്സ് എത്രാമത് ഒളിമ്പിക്സ് ആണ്?

Answer: 31

35. WHO HAS WON THE 2016 LAUREUS WORLD SPORTSMAN OF THE YEAR AWARD?

Answer: Novak Djokovic

36. ഒളിമ്പിക്സ് അത്ലറ്റിക്സിന്റെ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത?

Answer: പി.ടി.ഉഷ

37. യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്

Answer: ക്രിസ്റ്റ്യാനോ റൊണാൾഡോ

38. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഷാർലറ്റ് എഡ്വേർഡിനെ മറികടന്ന് വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്

Answer: മിതാലി രാജ്

39. 20 ആമത് ഏഷ്യൻ ഗെയിംസ് 2026 വേദി ആകുന്ന രാജ്യം

Answer: ജപ്പാൻ

40. Who has become highest run scorer female cricketer in all three formats ?

Answer: Mithali Raj

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.