Kerala PSC Facts About India Questions and Answers 40

This page contains Kerala PSC Facts About India Questions and Answers 40 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
781. പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്നതിന് 2016 ബജറ്റിൽ അനുവദിച്ച ട്രെയിൻ?

Answer: ആസ്ത

782. ബോർ ഘട്ട് ചുരം ഏതു ഇന്ത്യൻ സംസ്ഥാനത്താണ്‌

Answer: മഹാരാഷ്ട്ര

783. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെപിതാവ്

Answer: ഡോ.വിക്രം സാരാഭായ്

784. ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തി

Answer: വക്കം പുരുഷോത്തമൻ

785. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷനായ പ്രഥമ മലയാളി ആരാണ് ?

Answer: സി. ശങ്കരന്‍ നായര്‍

786. താഴെ പറയുന്നവയില്‍ വികസ്വര രാജ്യമേത് ?
a. ജര്‍മ്മനി
b. ഫ്രാന്‍സ്
c. ജപ്പാന്‍
d. ഇന്ത്യ

Answer: ഇന്ത്യ

787. അണ സമ്പ്രദായത്തിലെ നാണയങ്ങള്‍ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയതെന്ന് ?

Answer: 1950 ആഗസ്ത് 15

788. Which one of the following divides India into almost two halves ?

Answer: Tropic of Cancer

789. Which Indian state decided to give 33 percent reservation for women in government jobs?

Answer: Punjab

790. Which is known as the "Heart and Soul" of the Indian Constitution?

Answer: Right to constitutional remedy

791. The narrow stretch of land that connects peninsular India with north eastern state is called:

Answer: Siliguri Corridor

792. The first water museum in India?

Answer: Peringalam

793. Who is the father of Indian Nationalism

Answer: Dadabhai Naoroji

794. ഏറ്റവും കുറച്ച് കാലം ഡല്‍ഹി ഭരിച്ച രാജവംശം

Answer: ഖില്‍ജി വംശം

795. അക്ബറിന്‍റെ വളര്‍ത്തച്ഛന്‍, രാഷ്ട്രീയ ഗുരു, മാര്‍ഗദര്‍ശി എന്നിങ്ങനെ അറിയപ്പെടുന്നത്

Answer: ബൈറാംഖാന്‍

796. INDO CORPAT is a exercise between India and ______?

Answer: Indonesia

797. “ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രകാരന്‍” എന്നറിയപ്പെടുന്നത്‌

Answer: പട്ടാഭി സിതാരാമയ്യ

798. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്നത്

Answer: പാർലമെന്റ്

799. ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയതെന്ന്?

Answer: 2000 ജൂൺ 9

800. Where has the world's first genetically modified rubber plant been planted?

Answer: Assam

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.