Kerala PSC Facts About India Questions and Answers 21

This page contains Kerala PSC Facts About India Questions and Answers 21 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
401. ഏറ്റവും കൂടുതല്‍ സമുദ്രതീരം ഉള്ള സംസ്ഥാനം

Answer: ഗുജറാത്ത്

402. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ പഞ്ചായത്ത് ?

Answer: ചമ്രവട്ടം പഞ്ചായത്ത്‌

403. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നതെന്നാണു

Answer: ഏപ്രിൽ 1, 2010

404. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ പിതാവ്

Answer: ദാദാബായ് നവറേജി

405. 2016 ലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെ മുഖ്യാതിഥി

Answer: ഫ്രാൻസ് ഒലാദ്

406. ക്വിറ്റ് ഇന്ത്യാ സമര കാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ചിരുന്ന കൊട്ടാരം

Answer: *അഗാ ഖാൻ കൊട്ടാരം*(പൂനെ)

407. രാണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയില്‍ വ്യാപകമായി കള്ളനോട്ടുകള്‍ വിതരണം ചെയ്ത രാജ്യമേത് ?

Answer: ജപ്പാന്‍

408. ഇന്ത്യയുടെ കാപ്പിത്തോട്ടം എന്നറിയപ്പെടുന്നത് ?

Answer: കര്‍ണ്ണാടക

409. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് വാഹന നയം ആവിഷ്കരിച്ച സംസ്ഥാനം?

Answer: കർണാടക

410. Which one of the following ornamental plants is a native of India and has been introduced into several countries from India ?

Answer: Orchids

411. India shares maximum land border with;

Answer: Bangladesh

412. Comptroller and Auditor General of India:

Answer: Shasi Kant Sharma

413. Which of the following teams has won the Newton-Bhabha Fund for project on Groundwater Arsenic Research in Ganga River Basin?

Answer: India-UK Joint Team

414. തിമൂർ ഇന്ത്യ ആക്രമിച്ച വര്ഷം?

Answer: 1398

415. In which year National Rural Livelihood Mission was initiated

Answer: 2012

416. Who is the present Governor of the Reverse Bank of India:

Answer: Y. Venugopal Reddy

417. The person who is regarded as the father of Indian Space Research Programme is:

Answer: Vikram Sarabhai

418. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയില്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയ മുഗള്‍ ചക്രവര്‍ത്തി

Answer: ജഹാംഗീര്‍

419. .കേരളത്തിലെ ഭൂവിസ്തൃതി ഇന്ത്യയുടെ എത്ര ശതമാനമാണ്?

Answer: 1.81%

420. പാർലമെന്റ് അംഗീകരിച്ച ഒരു ഓർഡിനൻസിന്റെ കാലാവധി

Answer: 6 മാസം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.