Kerala PSC Facts About India Questions and Answers 34

This page contains Kerala PSC Facts About India Questions and Answers 34 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
661. ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ്

Answer: ജെ.ആർ.ഡി. ടാറ്റ

662. ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റ് അധികാരം നല്കുന്ന വകുപ്പ്

Answer: 368

663. ക്വിറ്റ് ഇന്ത്യ കാലത്തു ഗാന്ധിജിയെ തടവിൽ പാർപ്പിച്ച കൊട്ടാരം

Answer: ആഗാഖാൻ

664. Who is legally authorized to declare war or conclude peace

Answer: The President

665. International Red Cross Society is founded by

Answer: Henry Dunant

666. ഭാഷാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ സംസ്ഥാന പുനസംഘടന നിലവില്‍ വന്നത് എന്നാണ് ?

Answer: 1956 നവംബര്‍ 1

667. ഇന്ത്യയില്‍ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത് എവിടെയാണ് ?

Answer: തെന്മല

668. വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന രാജ്യത്തെ മികച്ച വനിതകള്‍ക്കുള്ള അവാർഡാണ് Women Transforming India Awards. യുണൈറ്റഡ് നാഷനുമായി സഹകരിച്ച് ഇന്ത്യയിലെ ഏത് സ്ഥാപനമാണ് ഈ അവാർഡ് നൽകുന്നത്?

Answer: നിതി ആയോഗ്

669. Which of the following was the first Indian Institute of Technology?

Answer: IIT Kharagpur

670. ഇന്ത്യന്‍ സിവില്‍ സര്‍വീസിന്‍റെ പിതാവ് ? *

Answer: കോണ്‍വാലീസ് പ്രഭു

671. Which among the following authority has allowed Hindustan Aeronautics Ltd (HAL)- manufactured Dornier 228 to be used for civilian flights?

Answer: Directorate General of Civil Aviation

672. First state to launch Cyber Police Stations in each districts in India:

Answer: Maharashtra

673. .Who wrote ‘India Wins Freedom’?

Answer: Maulana Azad

674. .The first country introduced salt tax ?

Answer: China

675. Which is India’s first e__ literate district?

Answer: Malappuram

676. Who has been designated as the new Finance Secretary of India? \

Answer: Hasmukh Adhia

677. ലാഹോറില്‍ ഷാലിമാര്‍ പൂന്തോട്ടം പണികഴിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി

Answer: ഷാജഹാന്‍

678. First Railway University in India

Answer: Vadodara

679. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്

Answer: ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

680. CBSE has partnered with whom to introduce Coding, Data Science subjects in the syllabus ?

Answer: Microsoft

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.