Kerala PSC Facts About India Questions and Answers 24

This page contains Kerala PSC Facts About India Questions and Answers 24 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
461. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്?

Answer: ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ

462. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ്

Answer: ആമുഖം

463. സേവന അവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം

Answer: ബീഹാർ

464. ആദ്യത്തെ RBI ഗവർണർ ആര്

Answer: ഓസ്ബോൺ സ്മിത്ത്

465. രണ്ടാം അശോകന് എന്നു വിശേഷിപ്പിക്കപ്പെട്ട കുഷാന രാജാവ്

Answer: കനിഷ്കൻ

466. കടുവയെ ഇന്ത്യന്‍ ദേളീയ മൃഗമായി തീരുമാനിക്കുന്നതിനു മുന്പ് ഇന്ത്യന്‍ ദേശീയ മൃഗം ഏതായിരുന്നു ?

Answer: സിംഹം

467. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്?

Answer: സ്വാമി ദയാനന്ദ സരസ്വതി

468. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നഏറ്റവും വലിയ രാജ്യം

Answer: ചൈന

469. Public Private Partnership came to be introduced in India to—

Answer: Mitigate the financial burden of the governments

470. Article 21 A deals with:

Answer: Right to Education

471. Which is the longest Railway platform in India?

Answer: Kharagpur

472. Do or Die”the slogan was raised by

Answer: Gandhiji

473. Who Among the Persons Introduced Gurgaon Experiment?

Answer: F.L Brayne

474. Which country hold first rank in HDI ranking 2016?

Answer: Norway

475. Who is BCCI’s nominee for the esteemed Dronacharya award?

Answer: Rahul Dravid

476. The 2017 Malabar trilateral naval exercise has started between India and which of the following countries?

Answer: United States and Japan

477. Which state launched India`s first elelctric bus service at high altitude?

Answer: Meghalaya

478. 1998 ൽ സാമ്പത്തിക ശാസ്ത്ര നോബൽ നേടിയ ഇന്ത്യക്കാരൻ

Answer: അമർത്യാസെൻ

479. `ഇന്ത്യയുടെ മഹാനായ പുത്രന്‍` എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?

Answer: ഇന്ദിരാഗാന്ധി

480. ഇന്ത്യയിലെ ആദ്യ ലിഥിയം റിഫൈനറി നിലവിൽ വരുന്നത്?

Answer: ഗുജറാത്ത്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.