Kerala PSC Facts About India Questions and Answers 31

This page contains Kerala PSC Facts About India Questions and Answers 31 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
601. 2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ്

Answer: ഫ്രാൻസ്

602. ലോകത്ത് ഏറ്റവും അധികം തപാല്‍ ശൃഖലയുള്ള രാജ്യം

Answer: ഇന്ത്യ

603. ഇന്ത്യയിൽ ഫ്ലാഗ് കോഡ് നിലവിൽവന്ന വർഷം

Answer: 2002

604. Micro credit, entrepreneurship and empowerment are three important components of:

Answer: Kudumbasree

605. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം

Answer: മിസോറാം

606. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം

Answer: മിസോറാം

607. ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മുഖ്യമന്ത്രി ആയിരുന്ന വ്യക്തി ?

Answer: ജ്യോതി ബസു

608. Which Article of Indian Constitution is related to Right to Education?

Answer: Article 21A

609. Who wrote the book “The origin of the Indian National Congress”?

Answer: Pattabhi Sita Ramayya.

610. In which year was the National Rural Health Mission (NHRM) founded?

Answer: 2005

611. The Quasi__federal nature of the Constitution of India was copied from the Constitution of:

Answer: Canada

612. Universal social mobilization, financial inclusion & livelihoods enhancement are the three major pillars of _____?

Answer: NRLM

613. Name the central scheme which aims to provide self-employment to learned jobless youth & women?

Answer: Prime Minister Rozgar Yojana (PMRY)

614. Rural Landless Employment Guarantee Programme(RLEGP) was introduced in India on:

Answer: August 15, 1983

615. 6. The India Heritage Walk Festival (IHWF-2019) has organized by Sahapedia in partnership with which international organization?

Answer: UNESCO

616. The first elected President of India

Answer: Dr. Rajendra Prasad

617. ഇന്ത്യയിലെ ആദ്യ ഒഴുകുന്ന ബാസ്കറ്റ് ബോൾ കോർട്ട് നിലവിൽ വന്ന നഗരം

Answer: മുംബൈ

618. 1904ൽ ഇന്ത്യൻ യൂണിവേഴ്സിറ്റി ആക്ട് പാസാക്കിയ വൈസ്രോയി?

Answer: കഴ്സൺ

619. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേപ്പര്‍ മില്ലുകള്‍ ഉള്ള സംസ്ഥാനം

Answer: ഉത്തര്‍പ്രദേശ്

620. ഇന്ത്യയുടെ 68 മത്തെ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ?

Answer: അർജുൻ കല്യാൺ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.