LDC Mock Test 6 LDC Mock Test 6

Kerala PSC LDC Mock test. Each Mock test Contains 50 Questions. These ldc mock tests are prepared from previous ldc exam question papers. These ldc mock tests contains questions from various topics like Renaissance in Kerala, General Knowledge, Mental Ability, English and Malayalam Grammar.
100

1. Which of the following sentence is correctly given?



2. Post with little work but high salary



3. Select the correct sentence



4. Use of collective Noun : Bald



5. ’Ewe’ is a female_______



6. The Constituent Assembly adopted or enacted the constitution of India on?



7. Public health and sanitation, under the Indian Constitution fall in ............ list



8. Right to Education Act was passed by the Indian Parliament on?



9. Identify the Constitutional Amendment through which a List of Fundamental Duties was inserted to Indian Constitution.



10. Father of E-mail?



11. The symbols used in assembly language are __________



12. The exclusive rights granted for an invention is called



13. താഴെ കൊടുത്തിരിക്കുന്നവയില്‍ വിപരീതാര്‍ത്ഥം വരാത്ത ജോഡി ഏത്?



14. സകര്‍മ്മക ക്രിയ ഏത്?



15. പറക്കുന്നു എന്ന പദം ഏത് ക്രിയയില്‍ ഉള്‍പ്പെടുന്നു?



16. ഇ.എം.കോവൂര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്



17. `Samadhi Saptakam` is an elegy which was written due to the demise of?



18. The renaissance leader who is known as `Kaviyum Kamandalavum illatha Sanyasi`?



19. Chattampi Swamikal was born in the year



20. Among the works given below which one is not a work of Chattambi Swamikal?



21. Who is regarded as the father of Botany?



22. A mixture of water and alcohol can be seperated by:



23. The occupational disease which affects the mining workers



24. Reduction is addition of



25. The science of secret writing is called?



26. WHO GOT PADMAVIBHOOSHAN IN 2017



27. ഇയിടെ സ്പെയിനിൽ വീശിയടിച്ച കൊടുങ്കാറ്റിന്റെ പേര്?



28. ലാറ്റിൻ അമേരിക്കയിൽ ആദ്യമായി കൊറോണ വൈറസ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ?



29. സരസ്വതി സമ്മാൻ 2018 ൽ നേടിയത് ആര് ?



30. WHO WAS THE FIRST CHIEF JUSTICE OF HIGH COURT OF KERALA



31. THE FIRST UNDERWATER RAIL TUNNEL IN INDIA IS CONSTRUCTED UNDER WHICH RIVER



32. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പാർലമെന്റ് പാസാക്കിയ വർഷം?



33. ലോകജനസംഖ്യാ ദിനം ?



34. The word " Categorically" means



35. Rekha will have tea, __________?



36. The youngone of `Swan` is



37. രാജ്യസഭയിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് രീതി എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നുമാണ്?



38. 'രാജ്യസഭയുടെ പിതാവ് ' എന്ന് ഡോ.രാധാകൃഷ്ണനെ വിശേഷിപ്പിച്ചതാര്?



39. ലോക്സഭയിൽ മണി ബിൽ അവതരിപ്പിക്കുന്നത് ആര്?



40. കമ്പ്യൂട്ടറിന്റെ പിതാവ്?



41. ലോക കമ്പ്യൂട്ടർ സാക്ഷരതാദിനം?



42. 'ഭാഗ്യത്തെ ദാനം ചെയ്യുന്നത്' ഒറ്റപ്പദം?



43. മഹാഭാരതത്തിൽ എത്ര പർവ്വങ്ങൾ ഉണ്ട്?



44. ക്യൂബിന്റെ ഉപരിതല വിസ്തീർണ്ണം 54 ചതുരശ്രസെന്റീമീറ്റർ ആയാൽ വ്യാപ്തം എത്ര ഘന സെന്റീമീറ്റർ ആയിരിക്കും?



45. ഒരു വര്‍ഷത്തില്‍ മാര്‍ച്ച് 15 ഞായര്‍ എങ്കില്‍ ആ വര്‍ഷം നവംബര്‍ 18 ഏതാഴ്ചയായിരിക്കും?



46. രണ്ട് സംഖ്യകളുടെ ഗുണനഫലം 12000 ലസാഗു 600 ആയാല്‍ ഉസാഘ?



47. സാധാരണ പലിശ നിരക്കില്‍ ഒരു തുക 16 വര്‍ഷം കൊണ്ട് 2 മടങ്ങാകുന്നുവെങ്കില്‍ പലിശ നിരക്ക് എത്ര?



48. നവോത്ഥാനത്തിനു തുടക്കം കുറിച്ചത് ഏത് രാജ്യത്താണ്?



49. അധ:സ്ഥിതർ ക്ക് മാത്രമായി ഒരു വിദ്യാലയം അയ്യങ്കാളി ആരംഭിച്ച വർഷം?



50. `മനസ്സാണ് ദൈവം` എന്ന് പ്രഖ്യാപിച്ച സാമൂഹ്യപരിഷ്കര്‍ത്താവ്?



  • 0 0 Remaining Time :
  • 50 Total Questions