Toggle navigation
Home
Job News
Kerala PSC
UPSC
IBPS / Bank
Other Govt
SSC
Other
Questions
Questions
Questions Bank
Current affairs
Economics
English Grammar
History
Facts About India
IT and Cyber Laws
Facts About Kerala
Maths
Science
Sports
World
Malayalam Grammar
GK
Renaissance in Kerala
Staff Nurse
Environment
Indian Constitution
Social Welfare Schemes
Geography
First Aid
Tips & Tricks
Maths
Miscellaneous
Mock Test
Exams wise Mock Test
Subject wise Mock Test
Study notes
Question Papers
Mock Test
LGS Mock Test 5
LGS Mock Test 5
Kerala PSC LGS Exam Mock Test #5.
100
1. കേരളത്തിലെ ഏറ്റവും വലിയ നിയമ സഭാമണ്ഡലം ഏത് ?
ഉടുന്പന്‍ ചോല
ദേവികുളം
പാല
ചാലക്കുടി
2. കുഞ്ചന്‍ നന്പ്യര്‍ ജനിച്ച കിള്ളികുറിശ്ശിമംഗലം ഏത് ജില്ലയിലാണ് ?
മലപ്പുറം
പാലക്കാട്
തൃശ്ശൂര്‍
പാലക്കാട്
3. ഇന്ത്യന്‍ ദേശീയ പതാകയുടെ ശില്പി ?
പിംഗാളി വെങ്കയ്യ
ബങ്കിം ചന്ദ്ര ചാറ്റര്‍ജി
രവീന്ദ്ര നാഥ ടാഗോര്‍
ജവഹര്‍ലാല്‍ നെഹ്റു
4. ഇന്ത്യന്‍ റെയില്‍വേ ദേശസാല്‍ക്കരിക്കപ്പെട്ട വര്‍ഷം ?
1853
1856
1851
1951
5. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം ഏത് ?
രാജ്യ സമാചാര്‍
ദി ടൈംസ് ഒാഫ് ഇന്ത്യ
ബംഗാള്‍ ഗസറ്റ്
ദൈനിക് ഭാസ്ക്കര്‍
6. കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയ ജില്ല?
പാലക്കാട്
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
7. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരം കുറഞ്ഞ പൈലറ്റില്ലാത്ത വിമാനം ?
ആകാശ്
രുദ്ര
അഗ്നി
ലക്ഷ്യ -1
8. പ്രണബ് മുഖര്‍ജി ഇന്ത്യയുടെ എത്രാമത് രാഷ്ട്രപതിയാണ് ?
11-ാമത്
12-ാമത്
10-ാമത്
13-ാമത്
9. കുറിച്യര്‍ കലാപത്തിന്‍റെ നേതാവ് ആരായിരുന്നു ?
രാമന് നന്പി
പഴശ്ശിരാജ
പാലിയത്തച്ചന്
കുറുന്പ്രനാട് രാജാവ്
10. "അയിത്തക്കാര്‍ ഇതിനപ്പുറം പ്രവേശിക്കാന്‍ പാടില്ല" ഒരു സത്യാഗ്രഹവുമായി ബന്ധപ്പെട്ട ബോഡിലെ വാചകങ്ങളാണ് ഇവ ഏതാണ് ആ സത്യാഗ്രഹം
ഗുരുവായൂര്‍ സത്യാഗ്രഹം
ശുചീന്ദ്രം സത്യാഗ്രഹം
വൈക്കം സത്യാഗ്രഹം
പാലിയം സത്യാഗ്രഹം
11. കേരളത്തില്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം ഏത് ?
പഴശ്ശി വിപ്ലവം
ആറ്റിങ്ങല്‍ കലാപം
അഞ്ചുതെങ്ങ് കലാപം
കുണ്ടറ വിളംബരം
12. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ടിന്‍റെ കര്‍ത്താവ് ആര് ?
കുമാരനാശാന്
കുഞ്ചന്‍ നന്പ്യാര്
ശ്രീനാരായണ ഗുരു
ചെറുശ്ശേരി
13. ചട്ടന്പി സ്വാമികളുടെ യഥാര്‍ത്ഥപേര് എന്ത് ?
ശിവാനന്ദ യോഗി
ആനന്ദ തീര്‍ത്ഥന്‍
ശങ്കരന്
കുഞ്ഞന്‍പിള്ള
14. ധവളപ്രകാശം ഘടക വര്‍ണ്ണങ്ങളായി വേര്‍തിരിയുന്ന പ്രതിഭാസം ഏതാണ് ?
വിസരണം
പ്രകീര്‍ണ്ണനം
പ്രതിഫലനം
അനുരണനം
15. ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം ഏതാണ് ?
ഒാക്സിജന്‍
ഹീലിയം
ഹൈഡ്രജന്‍
നൈട്രജന്‍
16. ശുദ്ധജലത്തിന്‍റെ p H മൂല്യം എത്രയാണ് ?
7
17
5
2
17. മൈക്രോഫോണിലെ ഉൗര്‍ജ്ജമാറ്റം എന്താണ്?
വൈദ്യുതോര്‍ജ്ജം - ശബ്ദോര്‍ജ്ജം
വൈദ്യുതോര്‍ജ്ജം - രാസോര്‍ജ്ജം
വൈദ്യുതോര്‍ജ്ജം - യാന്ത്രികോര്‍ജ്ജം
ശബ്ദോര്‍ജ്ജം - വൈദ്യുതോര്‍ജ്ജം
18. പ്രവൃത്തിയുടെ യൂണിറ്റ് എന്താണ് ?
ന്യൂട്ടണ്‍
ജൂള്‍
ആന്പിയര്
വാട്ട്
19. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ഏതാണ്?
ഭൂമി
ബുധന്‍
ശുക്രന്
വ്യാഴം
20. വായുവില്‍ ശബ്ദത്തിന്‍റെ വേഗത എത്ര ?
3.4 M/S
340 M/S
3400 M/S
3 X 10 8 M/S
21. ബോക്സൈറ്റ് ഏത് ലോഹത്തിന്‍റെ അയിര് ആണ് ?
ചെന്പ്
ഇരുന്പ്
ലെഡ്
അലുമിനിയം
22. പിരിയോഡിക് ടേബിളില്‍ 101 -ാമത്തെ മൂലകത്തിന്‍റെ പേര് എന്താണ് ?
മെന്ഡലേവിയം
ക്യൂറിയം
കാലിഫോര്‍ണിയം
ടൈറ്റാനിയം
23. യഥാര്‍ത്ഥ പ്രതിബിംബം രൂപീകരിക്കുന്ന ദര്‍പ്പണം ഏതാണ്
കോണ്‍വെക്സ് ദര്‍പ്പണം
ആറന്മുള കണ്ണാടി
സമതല ദര്‍പ്പണം
കോണ്‍കേവ് ദര്‍പ്പണം
24. ക്ഷയരോഗത്തിന് കാരണമായ രോഗകാരി ?
വൈറസ്
ബാക്ടീരിയ
പ്രോട്ടോസോവ
ഫംഗസ്
25. ജ്ഞാനേന്ദ്രിങ്ങളില്‍ ഉള്‍പെടാത്തത് ഏത് ?
കണ്ണ്
ചെവി
നാക്ക്
പല്ല്
26. ഇത് കറുത്തപൊന്ന് എന്ന പേരിലറിയപ്പെടുന്നു ?
ഏലം
എള്ള്
കുരുമുളക്
ഗ്രാന്പു
27. സസ്യങ്ങള്‍ പ്രകാശസംശ്ലേഷണ സമയത്ത് പുറത്ത് വിടുന്ന വാതകം?
നൈട്രജന്‍
ഒാക്സിജന്‍
ഹൈഡ്രജന്‍
കാര്‍ബണ്‍ഡൈ ഒാക്സൈഡ്
28. നട്ടെല്ലില്ലാത്ത ഒരു ജീവിയാണ് ?
വണ്ട്
ഒാന്ത്
അണ്ണാന്
മയില്‍
29. O.R.S ലായനി ഏത് വിഭാഗത്തില്‍പ്പെടുന്നു
അണുനാശിനി
ഒൗഷധം
ജൈവവളം
കീടനാശിനി
30. കണ്ണാറ കാര്‍ഷിക ഗവേഷണ കേന്ദ്രം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?
റബ്ബര്‍
മരച്ചീനി
നെല്ല്
വാഴ
31. കണ്ണുകളുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവകം ?
ജീവകം A
ജീവകം B
ജീവകം C
ജീവകം D
32. മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട് ?
2
3
4
5
33. ഒരു ഹോസ്റ്റലില്‍ ആകെ 650 പേരുണ്ട് . ഒാരോ 25 കുട്ടികള്‍ക്കും 1 വാര്‍ഡന്‍ വീതം ഉണ്ട് എങ്കിന്‍ ആ ഹോസ്റ്റലില്‍ എത്ര വാര്‍ഡന്‍മാര്‍ഉണ്ട് ?
26
30
24
25
34. 12 1/2 % സാധാരണ പലിശ കിട്ടുന്ന ബാങ്കില്‍ ഒരു തുക നിക്ഷേപിച്ചാല്‍ അത് ഇരട്ടിയാകാന്‍ എത്ര വര്‍ഷം വേണം
5
8
6
4
35. വിജി തയ്യല്‍ ജോലി ചെയ്യുന്പോള്‍ ഒാരോ മണിക്കൂര്‍ കഴിഞ്ഞ് 15 മിനിറ്റ് വിശ്രമിക്കും എങ്കില്‍ 5 മണിക്കൂര്‍ സമയത്തില്‍ എത്ര സമയം ജോലി ചെയ്യും
3 മണിക്കൂര്‍
3 മണിക്കൂര്‍ 45 മിനിറ്റ്
4 മണിക്കൂര്‍
4 മണിക്കൂര്‍ 15 മിനിറ്റ്
36. 100 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ ശരാശരി എത്ര ?
50
51.5
51
50.5
37. 100 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ ശരാശരി എത്ര 10 പേന വില്‍ക്കുന്പോള്‍ 2 പേനയുടെ വില ലാഭമായി കിട്ടുന്നു എങ്കില്‍ ലാഭശതമാനം എത്ര ?
20%
25%
24%
16 2/3%
38. ഗണിതവാചകത്തില്‍ സംഖ്യകള്‍ തന്നിരിക്കുന്നു ഉചിതമായ ചിഹ്നങ്ങള്‍ കണ്ടെത്തുക ? 9.....8...4=68
X ,+
+ ,X
X ,-
- ,X
39. 13 ,35 ,57 ,79 അടുത്തതേത് ?
101
99
91
112
40. ഭരതനാട്യം : തമിഴ്നാട് : --------------- : കേരളം
കഥകളി
കേരളനടനം
മോഹിനിയാട്ടം
കുച്ചിപ്പുടി
41. കൂട്ടത്തില്‍പ്പെടാത്തതേത് ? AA,BC,CI,DM
AA
BC
CI
DM
42. 20 പേരുള്ള ഒരു വരിയില്‍ അപ്പു മുന്നില്‍ നിന്ന് എട്ടാമതാണ്. പിന്നില്‍ നിന്ന് അപ്പുവിന്‍റെ സ്ഥാനം എത്ര?
13
12
8
10
43. A=1 , B= 3,C=5,D=7 ..........എന്നിങ്ങനെ ആയാല്‍ 17 ,27 ,7 ,17 ,1 സൂചിപ്പിക്കുന്നതെന്ത് ?
INDAI
INDIA
INADI
IMDAI
44. അച്ചുവിന് 15 വയസ്സും അമ്മുവിന് 6 വയസ്സും ഉണ്ട്. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഇവരുടെ വയസ്സുകളുടെ തുക 35 ആകും ?
7
5
9
8
45. സാന്ദ്ര കിഴക്കോട്ട് 2 km നടന്ന് വലത്തോട്ട് തിരിഞ്ഞ് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 1 km നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 6 km സഞ്ചരിച്ചാല്‍ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും എത്ര ദൂരത്തിലാണിപ്പോള്‍ ?
11 km
5 km
9 km
7 km
46. വിട്ടുപോയ ഭാഗത്ത് വരുന്ന സംഖ്യ ഏത് ? 3 ,6 ,11 ,18, ------38, 51
25
28
27
32
47. അഞ്ചു പേര്‍ നടക്കുകയാണ്. അതില്‍ ആരതിയ്ക്കു മുന്നിലായി ദീപയും, ബീനയ്ക്കു പിന്നിലായി ജോതിയും ആരതിയ്ക്കും ബീനയ്ക്കും നടുവിലായി സീനയും നടക്കുന്നു എങ്കില്‍ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നതാര് ?
ആരതി
ബീന
ജോതി
സീന
48. 10 + 20 x 2 - 5 എത്ര?
55
-90
45
90
49. ഏറ്റവും വലുതേത് ? 5/7 ,4/5 ,2/3 ,1/2
5/7
4/5
2/3
1/2
50. 524.6 --202.9 + 1.25 - 182 .45 കാണുക
200.50
140.50
322.95
145.00
51. 50 3/4 - 20 1/2 +10 1/4 +3/2 എത്ര
40 1/2
42 1/4
40 3/4
42
52. 15 2-- 12 2 എത്ര?
9
81
27
17
53. തൃശ്ശൂര്‍ പൂരം ആരംഭിച്ച കൊച്ചി രാജാവ് ?
കേരള വര്‍മ്മ മഹാരാജാവ്
ശക്തന് തന്പുരാന്
കുഞ്ഞിക്കുട്ടന്‍ തന്പുരാന്
സ്വാതി തിരുനാള്‍
54. ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം
പൊട്ടാസ്യം
മഗ്നീഷ്യം
സിങ്ക്
സിലിക്കണ്‍
55. ഇലക്ഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
ആര്‍ട്ടിക്കിള്‍ 321
ആര്‍ട്ടിക്കിള്‍ 324
ആര്‍ട്ടിക്കിള്‍ 320
ആര്‍ട്ടിക്കിള്‍ 312
56. ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത് ?
ഹോക്കി
ക്രിക്കറ്റ്
കബഡി
അന്പയ്ത്
57. കേരളത്തിലെ ആദ്യത്തെ സന്പൂര്‍ണ്ണ സാക്ഷരതാ പട്ടണം ?
കോട്ടയം
കോഴിക്കോട്
എറണാകുളം
തൃശ്ശൂര്‍
58. ഗംഗോര്‍ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ?
ഹരിയാന
രാജസ്ഥാന്
അസം
ഗുജറാത്ത്
59. ഏറ്റവും ഒൗഷധഗുണമുള്ള പാല്‍ ?
പശുവിന്റെ പാല്‍
ആടിന്റെ പാല്‍
പുലി പാല്‍
എരുമ പാല്‍
60. ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം ഏത് നദിയിലാണ് നിര്‍മ്മാണത്തിലിരിക്കുന്നത് ?
ഗംഗ
യമുന
കാവേരി
ബ്രഹ്മപുത്ര
61. കേരളത്തില്‍ വനംവകുപ്പിന്‍റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
വഴുതക്കാട്
വയനാട്
പാലക്കാട്
ഇടുക്കി
62. പാര്‍ലമെന്‍റില്‍ അംഗമല്ലാതെ പ്രധാന മന്ത്രി പദത്തില്‍ എത്തിയ ഇന്ത്യയിലെ ആദ്യ വ്യക്തി ആര് ?
എ. ബി വാജ് പേയ്
ഇന്ദിരാ ഗാന്ധി
ദേവ ഗൗഡ
ചരണ്‍ സിംഗ്
63. വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം
ബെറി ബെറി
ഗോയിറ്റര്‍
കണ
തിമിരം
64. താഴെ പറയുന്നവയില്‍ ഏതാണ് ദേശീയ ഫിലിം അവാര്‍ഡ് നേടിയ മലയാള സിനിമ?
ജീവിത നൗക
നിര്‍മ്മാല്യം
സ്നേഹ സീമ
തുലാഭാരം
65. കേരളത്തില്‍ ഉപ്പു സത്യാഗ്രഹത്തിനു വേദിയായത് ?
പയ്യാന്പലം
പയ്യന്നൂര്‍
വേളി
ആലപ്പുഴ
66. അലുമിനിയത്തിന്‍റെ ആറ്റോമിക നന്പര്‍ ?
10
13
6
18
67. പച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ?
ഭൂമി
യുറാനസ്
ശനി
ബുധന്‍
68. മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി അംഗീകരിച്ചത് ഏത് വര്‍ഷമാണ് ?
1963
1973
1957
1970
69. കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?
സില്‍വര്‍ ബ്രോമൈഡ്
സില്‍വര്‍ അയോഡൈസ്
കോപ്പര്‍ സള്‍ഫൈറ്റ്
അലുമിനിയം സള്‍ഫൈറ്റ്
70. വയനാട്ടിലെ എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത് ?
അന്പുകുത്തി മല
കുറവന്‍ മല
കുറത്തി മല
കുറിച്ച്യര്‍ മല
71. . Which is the largest river in Kerala?
Periyar
Bharathapuzha
Bhavani
Kabani
72. How many members in a cricket team?
10
11
12
13
73. Communist manifesto written by?
Lenin
Tolstoy
Adam Smith
Karl Marx
74. Which District in Kerala has the largest number of Grama Panchayat?
Kozhikode
Malappuram
Palaghat
Thrissur
75. The country which got Independence on 1971 August 15?
Dubai
Kuwait
Mascath
Bhaharain
76. Which country got medal in mens foot ball in 2008 Olympics?
Brazil
Argentina
Niegiria
Uruguay
77. The first five year plan was started in?
1954
1950
1951
1947
78. The author of the Book Republic?
Adam Smith
Karl Marx
Plato
Gandhiji
79. Who is known as Kerala Gandhi?
Sree Narayana Guru
Ayyankali
Ghan Abdul Ghafarghan
K. Kelappan
80. Who attend all the three round table conference?
Gandhiji
Jawaharlal Nehru
Dr. Rajendra Prasad
Dr. B.R. Ambedkar
81. How many times the sun is bigger than the earth?
110 times
111 times
112 times
109 times
82. The first Indian who got Nobel Prize for physics?
Dr. Amarthyasen
Dr. A.P.J. Abdul Kalam
Dr. Chandra Sekhar
Dr. C.V. Raman
83. Choose the correct spelt word?
Forti
Fourti
Fourty
Forty
84. The largest producer of milk in the world?
U.S.A
UK
India
Pakistan
85. The essential vitamin for the functioning of reproduction?
Vitamin A
Vitamin B
Vitamin C
Vitamin E
86. The first Chief Election Commissioner of India?
T.N. Seshan
Peri Sasthri
Peri Sasthri
Sukumar Sen
87. Who wrote the famous book “India Wins Freedom”
Gandhiji
Jawaharlal Nehru
Dr. Rajendra Prasad
Moulana Abdul Kalam Azad
88. The colour of Ammonium Chloride is?
Blue
Black
Red
White
89. The first general election conducted in Independence India on?
1950
1954
1952
1956
90. How many members in “SAARC”?
5
6
7
8
91. The blue colour of the sky due to?
Refraction of the light
Scattering of the light
Polarisation of the light
Reflection of the light
92. The district in Kerala through which maximum number of the rivers flow?
Kasargode
Alappuzha
Kannur
Kottayam
93. Constitution of India was adopted on?
1947 August 15
1950 January 26
1952 September 8
1956 November 1
94. World Red Cross Day is ?
March 9
May 8
March 3
March 1
95. “Medulla Oblangatta” is a part of ?
Heart
Brain
Kidney
Liver
96. Metals .......... when they are heated
Relax
Contract
Expanded
Deviate
97. The first Indian woman athelete to win gold medal in Asiad?
P.T. Usha
Kamalijith Sandu
M.D. Valsamma
None of these
98. World Human Right Day?
December 10
January 10
November 10
October 10
99. Father of Political Science?
Karl Marx
Adam Smith
Aristotle
Gandhiji
100. . The study about cancer is?
Ongology
Pomology
Jerantology
Nefrology
Submit
0
0
Remaining Time :
100
Total Questions
Click here to Search
Secretariat Assistant Syllabus 2021
LDC Syllabus 2022
Tenth Level Mains Syllabus
Secretariat Assistant Previous Question paper
Secretariat Assistant Syllabus 2021
10th level Preliminary Exam Previous Year Question Paper
LDC Previous Question papers
LGS Previous Question papers
Village Field Assistant Previous Question papers
Preliminary Exam Answer key 2021
Fireman Previous year Question Papers
UPSA Previous Question papers
LPSA Previous Question papers
PSC Questions and Answers
Kerala PSC Exam Calendar
Kerala PSC approved Universities List
Download Kerala PSC Bulletin
PSC Repeated Questions Answers
Social Welfare Schemes Questions
Renaissance in Kerala Questions
PSC Study Materials
PSC Quiz
PSC Maths Tips and Tricks
Secretariat Assistant Previous Question papers
Old Question Papers and Answer key
Kerala PSC Question Bank
Current affairs Questions
English Grammar Questions
Facts About India Questions
Facts About Kerala Questions
IT and Cyber Laws Questions
PSC Maths Questions
Renaissance in Kerala Questions
Indian Constitution Questions