LDC Mock Test 5 LDC Mock Test 5

Kerala PSC LDC Mock test. Each Mock test Contains 50 Questions. These ldc mock tests are prepared from previous ldc exam question papers. These ldc mock tests contains questions from various topics like Renaissance in Kerala, General Knowledge, Mental Ability, English and Malayalam Grammar.
100

1. Which of the following sentence is correctly given?



2. Use with correct preposition. The class will end ......... 3`O clock



3. The word which is similar to `polite`



4. Which of the following is the best source of Iodine?



5. When the temperature of water is increased from 00c to 40c, the volume .........?



6. താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം



7. ഇതിൻ്റെ രസം ആസ്വദിക്കുവാൻ കഴിവുള്ളവർ തെക്കരിലില്ല' എന്ന് പറഞ്ഞ് മാനവേദൻ രാജാവ് പരിഹസിച്ച കലാരൂപ മേത്?



8. 50 ഇരട്ട സംഖ്യകളുടെ തുക എത്ര



9. ഒരു കുട വാങ്ങിയ വിലയേക്കാൾ 9 രൂപ കൂട്ടി വിറ്റപ്പോൾ 6% ലാഭം കിട്ടി എങ്കിൽ കുടയുടെ വിറ്റ വില എത്ര?



10. 1988 ജനുവരി 26 മുതൽ 1988 മെയ് 15 വരെ എത്ര ദിവസങ്ങൾ ഉണ്ട്?



11. X ഒരു വരിയിൽ മുന്നിൽ നിന്ന് 13-ാംമതും പിന്നിൽ നിന്ന് 8 മതും ആണ് ആ വരിയിൽ ആകെ എത്ര പേർ ഉണ്ട്?



12. X and Y ഒരു തുക 2:5 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ X nu 1500 രൂപ അധികം കിട്ടി എങ്കിൽ എത്ര രൂപയാണ് വീതിച്ചത്



13. തന്നിട്ടുള്ളവയിൽ വലുത് ഏത്



14. രണ്ടു സോപ്പ് വാങ്ങുമ്പോൾ അത്തരം മറ്റൊന്ന് സൗജന്യമായി നൽകിയാൽ ഡിസ്കൗണ്ട് എത്ര ശതമാനം?



15. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം?



16. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണ .?



17. കൊറോണ രോഗം കണ്ടെത്തിയ സയന്റിസ്റ് നിർദേശിച്ച പേര് എന്തായിരുന്നു?



18. കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA-1273 മനുഷ്യരിൽ പരീക്ഷിച്ച ആദ്യ രാജ്യം?



19. 2011 മാർച്ച് 3 ഏതു ദിവസമായിരിക്കും?



20. ഒരു ക്യൂവിൽ സിനു മുന്നിൽനിന്ന് എട്ടാമതും പിന്നിൽ നിന്ന് ഏഴാമതും ആണ്. എങ്കിൽ എത്ര പേർ ക്യുവിലുണ്ട്?



21. 6, 8, 12, 7, 18, 6, __ ഈ ശ്രേണിയിലെ അടുത്ത സംഖ്യ



22. ഏറ്റവും വലിയ ഗ്രഹം



23. ഏറ്റവും ചെറിയ ഗ്രഹം



24. ഏറ്റവും കൂടുതൽ ഗുരുത്വാകർഷണബലം



25. സൂര്യനിൽ നിന്നും ഏറ്റവും അകലത്തുള്ള ഗ്രഹം



26. If they really tired , they ___the prize



27. I have __more letter for you to write



28. Grapes are grown in a __



29. One of my cousins............... in America



30. State list, Union list, Concurrent list are included in which of the following schedule



31. അറ്റോര്‍ണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം



32. വാണിജ്യ വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഭാഷ?



33. സ്വാതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് ആര്



34. ഏറ്റവും ഭാരം ഉള്ള മൂലകം?



35. Which of the following does not influence the speed of a chemical reaction



36. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് സ്ഥാപിച്ചത് എവിടെ?



37. 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്?



38. It is better________her



39. Fear of dancing is called _____



40. ഭൂമിയുടെ സ്വയം ഭ്രമണ വേഗത എത്ര?



41. മുന്തിരി, ആപ്പിൾ മുതലായ ഫലങ്ങളുടെ വലിപ്പം വർധിക്കാൻ സഹായിക്കുന്ന ഹോർമോൺ?



42. how many subjects the Nobel Prizes are given?



43. Which is known as 'America’s Nobel'?



44. One who retires from society to lead a solitary life



45. ഏറ്റവും സ്ഥിരതയുളള മൂലകം ഏത്?



46. ഫംഗസിനെ കുറിച്ചുളള പഠനം എന്ത്?



47. നിറത്തിന്‍റെ അടിസ്ഥാനത്തില്‍ പേരുവന്ന മൂലകം



48. ഇല, പൂക്കള്‍, ഫലം എന്നിവയ്ക്ക് മഞ്ഞനിറം എന്ത്?



49. ഇപ്പോൾ ഉള്ളത് 'ഒറ്റപദം ഏത്?            



50. 'വളരെ ചെറിയ ശബ്ദം' ഇവിടെ വളരെ എന്നുള്ളത് താഴെ പറയുന്നതിൽ ഏത് വിശേഷണം?        



  • 0 0 Remaining Time :
  • 50 Total Questions