Secretariat Assistant Mock Test 5 Secretariat Assistant Mock Test 5

Kerala PSC Secretariat Assistant Mock Test 5.
100

1. The weight of brain of man is .... gms?



2. Why is ozone layer important to mankind?



3. The vitamin which can be most easily sysnthesised in human body is



4. The metallic constituents of hard water are



5. The element found in the surface of the Moon is



6. Brass gets discoloured in air due to the presence of which gas in air



7. How much percentage of the earth covers by water



8. The pass located at the southern end of the Nilgiri Hills in south India is called



9. The principal copper deposits of India lie in which of the following places?



10. . The Salal Project is on the river



11. The sum of seven numbers is 235.The average of the first three is 23 and that of the last three in 42.Find the fourth number



12. The ratio between two numbers is 3:4 and their L.C.M is180. Find the first number?



13. Salary of a worker is first increased by 20% and there after it was reduced by 20%.What was the change in his salary



14. The sides of a triangle are 3 cm,4cm,5cm,.Its area is



15. A number is greater than 3 but less than 8. Also the number is greater than 6 but less than 10. What is the number?



16. Train: Station:: Ship: ______.



17. Vendor: Buyer:: Advocate: ____.



18. The least number of five digits which is completely divisible by 39, is ………. .



19. A car covers a distance of 200km in 2 hours 40 minutes, whereas a jeep covers the same distance in 2 hours. What is the ratio of their speed?



20. Dobson`s unit measures the quantity of:



21. The rst organic compound prepared in laboratory



22. The best non-metalic conductor of electricity



23. Which is Epsom Salt?



24. Alta Vista is a



25. What is correcting errors in a program called



26. The ruler of Travancore who abolished Sucheendram Kaimukku



27. Which was the venue of the World Kerala Sabha held in 2018



28. The Operating System is the most common type of ___ software



29. Computers use the __ number system to store data and perform calculations



30. When the pointer is positioned on a ___ it is shaped like a hand



31. Which city hosted the National Kharif conference 2018



32. Eco sounder measures ____



33. Eco sounder measures ____



34. Eco sounder measures ____



35. White Graphite` is



36. The most abundant element in plants



37. .6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി? *



38. സയനൈഡ്‌ പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹം ?



39. .ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സ്ഥിതി ചെയ്യുന്നതെവിടെ ?



40. 2016-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹനായ മലയാള കവി?



41. .2017 ലെ വേൾഡ് ഹിപ്പിനെസ്സ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം?



42. ആസ്പിരിൻ കണ്ടുപിടിച്ചതാര്‌?



43. TOP500 പട്ടികയിലെ കമ്പ്യൂട്ടറുകൾക്ക് ഒരു ക്ഷമതയുടെ അടിസ്ഥാനത്തിൽ റാങ്ക് നൽകുന്ന പട്ടിക അറിയപ്പെടുന്നത് ? *



44. 'ജനജിതൻ' നൃത്തരൂപം ഏത് സംസ്ഥാനത്താണ്?



45. .'ബാപ്പു '' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്



46. മനുഷ്യ ശരീരത്തിലെ 79-മത്തെ അവയവമായ മെസെന്ററി കണ്ടെത്തിയ ഗവേഷകൻ



47. റിസോഴ്സ്സാറ്റ് - 2 A വിക്ഷേപിച്ച വാഹനം ?



48. ISRO യുടെ ചെർമാൻ ആര്?



49. ജവഹർലാൽ നെഹ്റു വിന്റെ സമാധി സ്ഥലം ?



50. കഥകളിയിലെ അവസാന ചടങ്ങ്



51. 2017 ലെ പ്രവാസി ഭാരതീയ ദിവസത്തിന് വേദിയായത്



52. പശുക്കൾക്ക് ആധാർ കാർഡ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?



53. ഏത് നദിക്ക് കുറുകെയാണ് മേട്ടൂർ ഡാം സ്ഥിതി ചെയ്യുന്നത്?



54. ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം ?



55. വേവ് എൻ പേ' എന്ന പേരിൽ കോൺടാക്റ്റ്ലസ് ക്രഡിറ്റ് കാർഡ് പുറത്തിറക്കിയ ബാങ്ക് ?



56. 'തമസ്സ് ' എന്ന കൃതിയുടെ കർത്താവ്?



57. മുൻ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ പൂർണ്ണനാമം?



58. സത്യാഗ്രഹം ബലവന്മാരുടെ ആയുധമാണ് ' ആരുടെ വാക്കുകൾ ?



59. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയാകുമ്പോൾ അതിന്റെ ഗതികോർജ്ജം



60. ഒളിംപിക്സ് പതാക ആദ്യമായി ഉയർത്തിയ വർഷം



61. സരസ്വതി സമ്മാൻ 2015 ൽ നേടിയത് ആര് ?



62. ഇട്ടാവ പ്രോജക്ട് നടപ്പാക്കിയ വർഷം



63. വൈ-ഫൈ സൗകര്യം ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ റെയിൽവേ സ്റ്റേഷൻ ?



64. പുതിയ 2000 രൂപ നൊട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം ഏത്?



65. കോമൺ വെൽത്ത് ദിനം?



66. ഇന്ത്യൻ റെയിൽവേ കോച്ച് ഫാക്ടറി?



67. He goes to ............. School regularly



68. Pack: Wolves:: ........: books



69. As .......as midnight



70. 'Judicious' means



71. One who looks at the dark side of things.



72. synoym of decease



73. .He always quarrels........His classmates



74. I cannot ..........What saying.



75. Appearances are ............ Deceptive"



76. The synonym of 'pseudo'



77. .A hollow space in a wall for a statue or ornament.



78. Mr. Sathish is not here now.he.......To chennai



79. There isn't ....... to do now.



80. She ........ tomorrow to attend the wedding



81. A യുടെ മകനാണ്E.‌ Bയുടെ മകനാണ്‌ D. E,C-യെ വിവാഹം കഴിച്ചു.B യുടെ മകളാണ്‌ C. എന്നാൽ E യുടെ ആരാണ്‌ D ?



82. ഒരു ടൂത്ത്‌ പേസ്റ്റിൽ 25% കൂടുതൽ എന്ന് എഴുതിയിരിക്കുന്നു. എത്ര ശതമാനം കിഴിവിന്‌ തുല്യമാണ്‌ ഇത്‌ ?



83. 1+ 2+ 3 + 4 + …………+50=?



84. .2,3,4,5,6,7,8 എന്നീ സംഖ്യകൾകൊണ്ട്‌ പൂർണ്ണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്‌ ?



85. മണിക്കൂറിൽ 90 കി.മീ വേഗതയിൽ പോകുന്ന ഒരു തീവണ്ടി ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌ കടക്കുന്നതിന്‌ 6 സെക്കൻഡ്‌ എടുക്കുന്നു. തീവണ്ടിയുടെ നീളം എത്ര ?



86. അടുത്ത അക്ഷരം ഏത്‌ ?B, E, I, L, P , …T



87. ഒരു വരിയിൽ ജയന്റെ റാങ്ക്‌ മുകളിൽ നിന്ന് 10-മതും താഴെ നിന്ന് 20 -മതും ആണെങ്കിൽ ആ വരിയിൽ ആകെ എത്ര കുട്ടികളുണ്ട്‌ ?



88. '÷' നെ P എന്നും '×'നെ Q എന്നും ' +' നെ R എന്നും '--' നെ S എന്നും എഴുതാമെങ്കിൽ 18Q 12P 4R5 S6 = ?



89. അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സിന്റെ അനുപാതം 6:1 ആണ്‌ . അഞ്ച്‌ വർഷം കഴിഞ്ഞ്‌ അവരുടെ വയസ്സിന്റെ അനുപാതം 7:2 ആകും . മകന്റെ ഇപ്പോഴത്തെ വയസ്സ്‌ എത്ര?



90. 0.333…… × 0. 666 … = ?



91. 24 പേർ ദിവസേന 8 മണിക്കൂർ ജോലി ചെയ്താൽ 10 ദിവസം കൊണ്ട്‌ ഒരു ജോലി തീരും .ദിവസേന 10 മണിക്കൂർ ജോലി ചെയ്ത്‌ 6 ദിവസം കോണ്ട്‌ ആ ജോലി തീർക്കാൻ എത്ര ആളുകൾ വേണം ?



92. ആറ് മണികൾ യഥാക്രമം 2,4,6,8,10,12 സെക്കന്റ് ഇടവേളകളിൽ മുഴങ്ങുന്നു.30 മിനിറ്റിൽ ഇവ ഒരുമിച്ച് എത്ര തവണ മുഴങ്ങും?



93. ശരിയായ വാചകം ഏത്❓



94. ശരിയായ രൂപം ഏത്?



95. താഴെ കൊടുത്തിരിക്കുന്നവയിൽ ആദേശ സന്ധിക്ക് ഉദാഹരണം❓



96. അ , ഇ, എ എന്നീ അക്ഷരങ്ങളെ ചേർത്ത് പൊതുവായി പറയുന്ന പേര്?



97. ."ശബ്ദസുന്ദരൻ "എന്ന് അറിയപ്പെടുന്നത് ?



98. ജൈവമനുഷ്യൻ ആരുടെ കൃതിയാണ്?



99. 'ഉണ്ണിമോൾ ' ഏത് കൃതിയിലെ കഥാപാത്രമാണ്?



100. Fruit of the forbidden tree given mortal taste ശരിയായ തർജ്ജമ എന്ത്❓



  • 0 0 Remaining Time :
  • 100 Total Questions