Tenth Level Mock Test 5. Tenth Level Mock Test 5.

Kerala PSC Tenth Level Exams Mock Test #5.
100

1. കേരളത്തിലെ ഏറ്റവും വലിയ നിയമ സഭാമണ്ഡലം ഏത് ?



2. കുഞ്ചന്‍ നന്പ്യര്‍ ജനിച്ച കിള്ളികുറിശ്ശിമംഗലം ഏത് ജില്ലയിലാണ് ?



3. ഇന്ത്യന്‍ ദേശീയ പതാകയുടെ ശില്പി ?



4. ഇന്ത്യന്‍ റെയില്‍വേ ദേശസാല്‍ക്കരിക്കപ്പെട്ട വര്‍ഷം ?



5. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം ഏത് ?



6. കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയ ജില്ല?



7. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരം കുറഞ്ഞ പൈലറ്റില്ലാത്ത വിമാനം ?



8. പ്രണബ് മുഖര്‍ജി ഇന്ത്യയുടെ എത്രാമത് രാഷ്ട്രപതിയാണ് ?



9. കുറിച്യര്‍ കലാപത്തിന്‍റെ നേതാവ് ആരായിരുന്നു ?



10. "അയിത്തക്കാര്‍ ഇതിനപ്പുറം പ്രവേശിക്കാന്‍ പാടില്ല" ഒരു സത്യാഗ്രഹവുമായി ബന്ധപ്പെട്ട ബോഡിലെ വാചകങ്ങളാണ് ഇവ ഏതാണ് ആ സത്യാഗ്രഹം



11. കേരളത്തില്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യ സംഘടിത പ്രക്ഷോഭം ഏത് ?



12. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ടിന്‍റെ കര്‍ത്താവ് ആര് ?



13. ചട്ടന്പി സ്വാമികളുടെ യഥാര്‍ത്ഥപേര് എന്ത് ?



14. ധവളപ്രകാശം ഘടക വര്‍ണ്ണങ്ങളായി വേര്‍തിരിയുന്ന പ്രതിഭാസം ഏതാണ് ?



15. ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം ഏതാണ് ?



16. ശുദ്ധജലത്തിന്‍റെ p H മൂല്യം എത്രയാണ് ?



17. മൈക്രോഫോണിലെ ഉൗര്‍ജ്ജമാറ്റം എന്താണ്?



18. പ്രവൃത്തിയുടെ യൂണിറ്റ് എന്താണ് ?



19. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ഏതാണ്?



20. വായുവില്‍ ശബ്ദത്തിന്‍റെ വേഗത എത്ര ?



21. ബോക്സൈറ്റ് ഏത് ലോഹത്തിന്‍റെ അയിര് ആണ് ?



22. പിരിയോഡിക് ടേബിളില്‍ 101 -ാമത്തെ മൂലകത്തിന്‍റെ പേര് എന്താണ് ?



23. യഥാര്‍ത്ഥ പ്രതിബിംബം രൂപീകരിക്കുന്ന ദര്‍പ്പണം ഏതാണ്



24. ക്ഷയരോഗത്തിന് കാരണമായ രോഗകാരി ?



25. ജ്ഞാനേന്ദ്രിങ്ങളില്‍ ഉള്‍പെടാത്തത് ഏത് ?



26. ഇത് കറുത്തപൊന്ന് എന്ന പേരിലറിയപ്പെടുന്നു ?



27. സസ്യങ്ങള്‍ പ്രകാശസംശ്ലേഷണ സമയത്ത് പുറത്ത് വിടുന്ന വാതകം?



28. നട്ടെല്ലില്ലാത്ത ഒരു ജീവിയാണ് ?



29. O.R.S ലായനി ഏത് വിഭാഗത്തില്‍പ്പെടുന്നു



30. കണ്ണാറ കാര്‍ഷിക ഗവേഷണ കേന്ദ്രം ഏത് വിളയുമായി ബന്ധപ്പെട്ടതാണ് ?



31. കണ്ണുകളുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവകം ?



32. മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട് ?



33. ഒരു ഹോസ്റ്റലില്‍ ആകെ 650 പേരുണ്ട് . ഒാരോ 25 കുട്ടികള്‍ക്കും 1 വാര്‍ഡന്‍ വീതം ഉണ്ട് എങ്കിന്‍ ആ ഹോസ്റ്റലില്‍ എത്ര വാര്‍ഡന്‍മാര്‍ഉണ്ട് ?



34. 12 1/2 % സാധാരണ പലിശ കിട്ടുന്ന ബാങ്കില്‍ ഒരു തുക നിക്ഷേപിച്ചാല്‍ അത് ഇരട്ടിയാകാന്‍ എത്ര വര്‍ഷം വേണം



35. വിജി തയ്യല്‍ ജോലി ചെയ്യുന്പോള്‍ ഒാരോ മണിക്കൂര്‍ കഴിഞ്ഞ് 15 മിനിറ്റ് വിശ്രമിക്കും എങ്കില്‍ 5 മണിക്കൂര്‍ സമയത്തില്‍ എത്ര സമയം ജോലി ചെയ്യും



36. 100 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ ശരാശരി എത്ര ?



37. 100 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ ശരാശരി എത്ര 10 പേന വില്‍ക്കുന്പോള്‍ 2 പേനയുടെ വില ലാഭമായി കിട്ടുന്നു എങ്കില്‍ ലാഭശതമാനം എത്ര ?



38. ഗണിതവാചകത്തില്‍ സംഖ്യകള്‍ തന്നിരിക്കുന്നു ഉചിതമായ ചിഹ്നങ്ങള്‍ കണ്ടെത്തുക ? 9.....8...4=68



39. 13 ,35 ,57 ,79 അടുത്തതേത് ?



40. ഭരതനാട്യം : തമിഴ്നാട് : --------------- : കേരളം



41. കൂട്ടത്തില്‍പ്പെടാത്തതേത് ? AA,BC,CI,DM



42. 20 പേരുള്ള ഒരു വരിയില്‍ അപ്പു മുന്നില്‍ നിന്ന് എട്ടാമതാണ്. പിന്നില്‍ നിന്ന് അപ്പുവിന്‍റെ സ്ഥാനം എത്ര?



43. A=1 , B= 3,C=5,D=7 ..........എന്നിങ്ങനെ ആയാല്‍ 17 ,27 ,7 ,17 ,1 സൂചിപ്പിക്കുന്നതെന്ത് ?



44. അച്ചുവിന് 15 വയസ്സും അമ്മുവിന് 6 വയസ്സും ഉണ്ട്. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഇവരുടെ വയസ്സുകളുടെ തുക 35 ആകും ?



45. സാന്ദ്ര കിഴക്കോട്ട് 2 km നടന്ന് വലത്തോട്ട് തിരിഞ്ഞ് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 1 km നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 6 km സഞ്ചരിച്ചാല്‍ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും എത്ര ദൂരത്തിലാണിപ്പോള്‍ ?



46. വിട്ടുപോയ ഭാഗത്ത് വരുന്ന സംഖ്യ ഏത് ? 3 ,6 ,11 ,18, ------38, 51



47. അഞ്ചു പേര്‍ നടക്കുകയാണ്. അതില്‍ ആരതിയ്ക്കു മുന്നിലായി ദീപയും, ബീനയ്ക്കു പിന്നിലായി ജോതിയും ആരതിയ്ക്കും ബീനയ്ക്കും നടുവിലായി സീനയും നടക്കുന്നു എങ്കില്‍ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നതാര് ?



48. 10 + 20 x 2 - 5 എത്ര?



49. ഏറ്റവും വലുതേത് ? 5/7 ,4/5 ,2/3 ,1/2



50. 524.6 --202.9 + 1.25 - 182 .45 കാണുക



51. 50 3/4 - 20 1/2 +10 1/4 +3/2 എത്ര



52. 15 2-- 12 2 എത്ര?



53. തൃശ്ശൂര്‍ പൂരം ആരംഭിച്ച കൊച്ചി രാജാവ് ?



54. ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം



55. ഇലക്ഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?



56. ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത് ?



57. കേരളത്തിലെ ആദ്യത്തെ സന്പൂര്‍ണ്ണ സാക്ഷരതാ പട്ടണം ?



58. ഗംഗോര്‍ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ?



59. ഏറ്റവും ഒൗഷധഗുണമുള്ള പാല്‍ ?



60. ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം ഏത് നദിയിലാണ് നിര്‍മ്മാണത്തിലിരിക്കുന്നത് ?



61. കേരളത്തില്‍ വനംവകുപ്പിന്‍റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?



62. പാര്‍ലമെന്‍റില്‍ അംഗമല്ലാതെ പ്രധാന മന്ത്രി പദത്തില്‍ എത്തിയ ഇന്ത്യയിലെ ആദ്യ വ്യക്തി ആര് ?



63. വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം



64. താഴെ പറയുന്നവയില്‍ ഏതാണ് ദേശീയ ഫിലിം അവാര്‍ഡ് നേടിയ മലയാള സിനിമ?



65. കേരളത്തില്‍ ഉപ്പു സത്യാഗ്രഹത്തിനു വേദിയായത് ?



66. അലുമിനിയത്തിന്‍റെ ആറ്റോമിക നന്പര്‍ ?



67. പച്ച ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ?



68. മയിലിനെ ഇന്ത്യയുടെ ദേശീയ പക്ഷിയായി അംഗീകരിച്ചത് ഏത് വര്‍ഷമാണ് ?



69. കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ?



70. വയനാട്ടിലെ എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത് ?



71. . Which is the largest river in Kerala?



72. How many members in a cricket team?



73. Communist manifesto written by?



74. Which District in Kerala has the largest number of Grama Panchayat?



75. The country which got Independence on 1971 August 15?



76. Which country got medal in mens foot ball in 2008 Olympics?



77. The first five year plan was started in?



78. The author of the Book Republic?



79. Who is known as Kerala Gandhi?



80. Who attend all the three round table conference?



81. How many times the sun is bigger than the earth?



82. The first Indian who got Nobel Prize for physics?



83. Choose the correct spelt word?



84. The largest producer of milk in the world?



85. The essential vitamin for the functioning of reproduction?



86. The first Chief Election Commissioner of India?



87. Who wrote the famous book “India Wins Freedom”



88. The colour of Ammonium Chloride is?



89. The first general election conducted in Independence India on?



90. How many members in “SAARC”?



91. The blue colour of the sky due to?



92. The district in Kerala through which maximum number of the rivers flow?



93. Constitution of India was adopted on?



94. World Red Cross Day is ?



95. “Medulla Oblangatta” is a part of ?



96. Metals .......... when they are heated



97. The first Indian woman athelete to win gold medal in Asiad?



98. World Human Right Day?



99. Father of Political Science?



100. . The study about cancer is?



  • 0 0 Remaining Time :
  • 100 Total Questions