LGS Mock Test 2 LGS Mock Test 2

Kerala PSC LGS Exam Mock Test #2.
100

1. സരസ്വതീ ദേവിയുടെ മൂലമന്ത്രം എന്ത്?2. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ഉള്ള സംസ്ഥാനം ?3. 1924-ൽ ചട്ടമ്പിസ്വാമികൾ എവിടെ വച്ചാണ് സമാധിയടഞ്ഞത്?4. കേരളത്തിൽ കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?5. ISRO ചെയർമാൻ6. ലോക ബാങ്കില്‍ നിന്നു ആദ്യമായി വായ്പയെടുത്ത രാജ്യം7. കുടുംബശ്രീ നിലവില്‍ വന്ന വര്‍ഷം ?8. 2013 ലെ മികച്ച നടനുള്ള ഭരത് അവാര്‍ഡ് ജേതാവ് ?9. കേരളത്തില്‍ പ്രതിശീര്‍ഷ വരുമാനം കൂടുതലുള്ള ജില്ല ?10. "ടാനിന്‍ " ഏതു വ്യവസായത്തില്‍ നിന്നും ലഭിക്കുന്ന ഉല്പന്നമാണ് ?11. കോട്ടയ്ക്കല്‍ ശിവരാമന്‍ കഥകളിയുടെ ഏത് മേഖലയിലാണ് പ്രശസ്തനായത് ?12. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറിയില്‍ സെഞ്ചുറി നേടിയ ഏകതാരം ?13. ലോക സഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയക്കാന്‍ കഴിയുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ എണ്ണം ?14. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥിതിചെയ്യുന്ന നഗരം ?15. ഇന്ത്യന്‍ സ്പോര്‍ട്സിലെ ഗോള്‍ഡന്‍ഗേള്‍ എന്നറിയപ്പെടുന്നതാര് ?16. ഇന്ത്യയുടെ തെക്ക് ഭാഗത്തു കിടക്കുന്ന അയല്‍രാജ്യം ?17. ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍റെ ആസ്ഥാനം എവിടെ ?18. ത്രിപുരയുടെ ഒൗദ്യോഗിക ഭാഷ ഏത് ?19. ഇന്ത്യന്‍ അണുശാസ്ത്രത്തിന്‍റെ പിതാവ് ?20. ഏറ്റവുമധികം കടല്‍ത്തീരമുള്ള ഇന്ത്യന്‍ സംസ്ഥാനം ?21. ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്‍റര്‍ സ്ഥിതി ചെയ്യുന്നത് ?22. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വര്‍ഷം ?23. ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാന പത്രം ?24. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ നിലയമായ ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്തിലാണ് ?25. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം പൊട്ടിപ്പുറപ്പെട്ടത് ?26. ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസിന്‍റെ ആദ്യത്തെ പ്രസിഡന്‍റ് ?27. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്പോള്‍ ബ്രിട്ടന്‍റെ പ്രധാനമന്ത്രി ?28. സതി, ജാതിവ്യവസ്ഥ, ബാല്യവിവാഹം എന്നിവയ്ക്കെതിരെ സമരം നടത്തിയ പ്രസ്ഥാനം ഏതായിരുന്നു ?29. പാക്കിസ്ഥാന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച വ്യക്തി ആര് ?30. ഇന്ത്യയെ കണ്ടെത്തല്‍ എന്ന കൃതി രചിച്ചതാര് ?31. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയതാര് ?32. "വാഗണ്‍ ട്രാജഡി" യില്‍ മരിച്ച ഭടന്‍മാര്‍ ഏത് സമരത്തില്‍ പങ്കെടുത്തവരാണ്?33. ഇന്ത്യയുടെ ദേശീയ കായിക ഇനം ?34. ഒന്നാം പഞ്ചവത്സര പദ്ധതി നിലവില്‍ വന്ന വര്‍ഷം ?35. മൗലിക അവകാശങ്ങളുടെ ശില്‍പി എന്നറിയപ്പെടുന്നത് ?36. ഗവര്‍ണ്ണറുടെ അഭാവത്തില്‍ അദ്ദേഹത്തിന്‍റെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നത്37. മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ആംനെസ്റ്റി ഇന്‍റര്‍നാഷനലിന്‍റെ ആസ്ഥാനം ?38. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി ?39. നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?40. രാജ്യത്തിന്‍റെ സര്‍വ്വസൈന്യാധിപനും തലവനും ആരാണ്?41. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ?42. സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ നിയമിക്കുന്നതാര് ?43. ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ഉള്ള കേരളത്തിലെ നദി?44. താഴെ പറയുന്നവയില്‍ പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന നദി ?45. കേരളത്തിലെ മയില്‍ സംരക്ഷണ കേന്ദ്രം ?46. മുല്ലപെരിയാര്‍ ഡാം ഉദ്ഘാടനം ചെയ്ത വര്‍ഷം ?47. താഴെ പറയുന്നവയില്‍ കേരളത്തിലൂടെ കൂടുതല്‍ ദൂരമൊഴുകുന്ന നദി ?48. കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരള താലൂക്ക് ?49. ഒരു മരത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന വന്യജീവി സങ്കേതം?50. കേരളത്തില്‍ ജനസംഖ്യ വളര്‍ച്ച നിരക്ക് ഏറ്റവും കുറവായ ജില്ല?51. കേരളത്തിലെ സംഗീതജ്ഞനായ രാജാവ് ?52. കേരളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണമുള്ള ജില്ല ?53. ചാന്നാര്‍ ലഹള എന്തിനുവേണ്ടിയായിരുന്നു?54. കേരളഗാന്ധി എന്നറിയപ്പെടുന്നതാര് ?55. ഹരിജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്രത്തിനുവേണ്ടി പ്രക്ഷോപം സംഘടിപ്പിച്ച നേതാവ് ?56. പുന്നപ്ര വയലാര്‍ സമരം നടന്ന വര്‍ഷം ?57. കേരളകലാമണ്ഡലം സ്ഥാപിച്ചത് ആര് ?58. ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന്‍റെ ഉദ്ദേശം എന്തായിരുന്നു?59. 1957 -ലെ കേരള നിയമസഭയുടെ മുഖ്യമന്ത്രി ?60. താഴെ പറയുന്നതില്‍ ഏതിലാണ് തന്മാത്രകള്‍ക്ക് ഏറ്റവും കൂടുതല്‍ ഗതികോര്‍ജ്ജമുള്ളത് ?61. ലെഡ് ലോഹം ആവര്‍ത്തന പട്ടികയില്‍ ഏത് കുടുംബത്തില്‍പെടുന്നു62. ശക്തമായ ഭൂമികുലക്കത്തിന് തൊട്ട് മുന്‍പായി ഉണ്ടാകുന്ന ശബ്ദതരംഗങ്ങള്‍ ഏത് തരത്തിലുള്ളതാണ്63. സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്‍റെ സ്ഥിതികോര്‍ജം താഴേക്ക് വരുന്നതിനനുസരിച്ച്64. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് എന്ത് ?65. പ്രകാശം ഒരു സെക്കന്‍റ് കൊണ്ട് വായുവിലൂടെ ഏകദേശം എത്രദൂരം സഞ്ചരിക്കും ?66. ഒരു വസ്തുവിന് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുന്പോഴാണ്67. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?68. ഡോട്ട്സ് ( DOTS.Directly Observed Treatment Short Course) എത് രോഗചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്നു69. എയ്ഡ്സിനു കാരണമായ സൂക്ഷ്മജീവി ?70. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?71. ഏത് വിറ്റാമിന്‍റെ കുറവു കൊണ്ടാണ് നിശാന്ധത ഉണ്ടാകുന്നത് ?72. അന്തകവിത്ത് നിരോധിച്ചിട്ടുള്ള രാജ്യങ്ങള്‍ ഏതെല്ലാം ?73. കണ്ടല്‍ വനങ്ങള്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ല ?74. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത് ?75. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പംകൂടിയ വസ്തു ഏത്?76. ലോക പരിസ്ഥിതി ദിനം ?77. 1/12 - 1/30 = ?78. കൂട്ടത്തില്‍പ്പെടാത്തത് ഏത് ?79. 20 - 8 3/5 -9 4/5 = ?80. ഒരാള്‍ രണ്ട് മണിക്കൂര്‍ ബസിലും മൂന്ന് മണിക്കൂര്‍ ട്രെയിനിലും യാത്ര ചെയ്തു. ബസ്സിന്‍റെ ശരാശരി വേഗത മണിക്കൂറില്‍ 40 കിലോമീറ്ററും ട്രെയിനിന്‍റേത് മണിക്കൂറില്‍ 70 കിലോമീറ്ററും ആയിരുന്നുവെങ്കില്‍ അയാളുടെ യാത്രയുടെ ശരാശരി വേഗത എത്ര81. 12 2 =144 ആയാല്‍ 1.44 ന്‍റെ വിലയെത്ര ?82. 16.16 + 0.8 =?83. 5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിള്‍ 4400 രൂപയ്ക്ക് വിറ്റാല്‍ നഷ്ടശതമാനം എത്ര ?84. 2+2X2-2- ന്‍റെ വിലയെത്ര ?85. ഒരാള്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയുള്ള കാറില്‍ 8 മണിക്കൂര്‍ യാത്ര ചെയ്തു . തിരിച്ച് മണിക്കൂറില്‍ 40കിലോമീറ്റര്‍ വേഗതയിലാണ് യാത്രചെയ്തതെങ്കില്‍ മടക്കയാത്രയ്ക്കെടുത്ത സമയം എത്ര മണിക്കൂര്‍86. ONE എന്ന വാക്ക് 853 എന്നും FIVE എന്ന വാക്ക് 6493 എന്നും എഴുതിയാല്‍ NINE എന്ന വാഎങ്ങിക്ക് നെ എഴുതാം ?87. വിട്ടുപോയ ചിന്ഹങ്ങള്‍ ചേര്‍ത്ത് സമവാക്യം പൂര്‍ത്തിയാക്കുക(42+38) 5 = 1688. താഴെ കൊടുത്തിരിക്കുന്നവയില്‍ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതേത് ?89. റോഡ് : കിലോമീറ്റര്‍ : പഞ്ചസാര :?90. ഒരു വരിയില്‍ നിന്നും ഇടതുനിന്നും പതിമൂന്നാമതാണ് രമയുടെ സ്ഥാനം ആ വരിയില്‍ വലതു നിന്നും അഞ്ചാമതാണ് സുമയുടെ സ്ഥാനം ഇവരുടെ മധ്യത്തിലാണ് മിനിയുടെ സ്ഥാനം ഇടതുനിന്നും പതിനേഴാമതാണ് മിനി നില്‍ക്കുന്നതെങ്കില്‍ ആ വരിയില്‍ എത്ര പേരുണ്ട്91. 1/100 X 0.1X1/10 ന്‍റെ വിലയെത്ര ?92. അന്‍വറിനേക്കാള്‍ മൂന്ന് കൂടുതലാണ് രാജുവിന് രാജുവിനേക്കാള്‍ രണ്ട് വയസ്സ് കുറവാണ് ബേസിലിന് .ബേസിലിനേക്കാള്‍ എത്ര വയസ്സ് കുറവാണ് അന്‍വറിന്93. BDE, EGH,HJK,...........ഈ ശ്രേണിയിലെ അടുത്ത പദം ഏത് ?94. ചുവടെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ വാക്യം ഏത് ?95. ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ഇന്ത്യാക്കാരൻ?96. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രതിസന്ധി എന്തായിരുന്നു97. 5 കുട്ടികൾക്ക് കണക്ക് പരീക്ഷയിൽ 35,38,42, 25, 30 എന്നീ മാർക്കുകൾ കിട്ടിയാൽ ശരാശരി മാർക്കെത്ര?98. രണ്ട് സംഖ്യകളുടെ വ്യത്യാസം,തുക, ഗുണനഫലം എന്നിവയുടെ അനുപാതം= 1:7:24 ആ സംഖ്യകളുടെ ഗുണനഫലമെന്ത്?99. ഒരു ഗ്രൂപ്പിൽ 300 പേരുണ്ട്.ഇവരിലെ 180 പേർ ചായ കുടിക്കും.120 പേർ കാപ്പി കുടിക്കും.60 പേർ ഇത് രണ്ടും കുടിക്കും. എങ്കിൽ രണ്ടും കുടിക്കാത്തവരുടെ എണ്ണം കാണുക ?100. ഒരു ഡസൻ ബുക്കിന് 375രൂപ നിരക്കിൽ ഒരാൾ 20 ഡസൻ ബുക്സ് വാങ്ങി.ഒരു ബുക്കിന് 33രൂപ നിരക്കിൽ വിറ്റാൽ അയാൾക്ക് എന്ത് ലാഭശതമാനം കിട്ടും?  • 0 0 Remaining Time :
  • 100 Total Questions