Tenth Level Mock Test 4. Tenth Level Mock Test 4.

Kerala PSC Tenth Level Exams Mock Test #4.
100

1. ഇന്ത്യയില്‍ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത് എത്ര വര്‍ഷം കൂടുന്പോള്‍ ?2. ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ?3. മാഡിബ എന്ന പേരിലറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ നേതാവ് ?4. ഒളിന്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡല്‍ സ്വന്തമാക്കിയ വര്‍ഷം ?5. കൂടകുളം ആണവ നിലയത്തിന് സാങ്കേതിക സഹായം നല്‍കിയ വിദേശ രാജ്യം ?6. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ഇന്ത്യന്‍ പോസ്റ്റാഫീസ് സ്ഥാപിക്കപ്പെട്ടത് എവിടെ ?7. "ഭൂമിയുടെ ഇരട്ട " എന്നറിയപ്പെടുന്ന ഗ്രഹം8. വിദ്യഭ്യാസം മൗലികാവകാശമായി മാറിയത് ഏത് ഭരണഘടന ഭേദഗതി അനുസരിച്ചാണ് ?9. ആയിരം ദ്വീപുകളുടെ നാട് ?10. ലോക ബാങ്കിന്‍റെ ആസ്ഥാനം ?11. ഒറീസ്സയുടെ ദുഖം എന്നറിയപ്പെടുന്ന നദി ?12. എെ.എസ് . ആര്‍.ഒ യുടെ ആദ്യ അന്യഗ്രഹ ദൗത്യം ?13. ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതി ?14. ഏറ്റവും കൂടുതല്‍ നിയമസഭാംഗങ്ങളുള്ളത്?15. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം ?16. സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ ?17. ചലന നിയമങ്ങള്‍ ആവിഷ്കരിച്ച ശാസ്ത്രജ്ഞനാര് ?18. ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ് ഏത് ?19. ഒരു പദാര്‍ത്ഥത്തില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും ചെറിയ കണിക ഏത് ?20. ദോലന ചലനത്തിന് ഉദാഹരണം താഴെ പറയുന്നവയില്‍ ഏതാണ് ?21. തന്മാത്രകളുടെ ശരാശരി ഏത് ഉൗര്‍ജ്ജത്തിന്‍റെ അളവാണ് ?22. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡ് ഏതിന്‍റെ ഉപഗ്രഹമാണ്23. വായുവിലൂടെ പ്രകാശത്തിന്‍റെ വേഗത എത്ര ?24. ഖരപദാര്‍ത്ഥങ്ങളിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയ വഴിയാണ് ?25. ഇലക്ട്രോണ്‍ എന്ന കണികയുടെ വൈദ്യുത ചാര്‍ജ് എന്ത് ?26. സ്ഥിതി വൈദ്യുത ചാര്‍ജിന്‍റെ സാന്നിധ്യം അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണം ഏത് ?27. ഉപ്പിന്‍റെ രാസനാമം എന്ത് ?28. ഒരു സസ്യകലയില്‍ നിന്ന് ഒരേയിനത്തില്‍പ്പെട്ട അനേകം സസ്യങ്ങളെ വികസിപ്പിച്ചെടുക്കുന്ന രീതിയാണ് ?29. സ്കര്‍വി എന്ന രോഗമുണ്ടാകുന്നത് ഏതു ജീവകത്തിന്‍റെ കുറവുമൂലമാണ്?30. കൊതുക് പരത്തുന്ന ഒരു രോഗമാണ് ?31. ഒരു കോശത്തിലെ ഉൗര്‍ജ നിര്‍മ്മാണ കേന്ദ്രം?32. സൂര്യ പ്രകാശം പതിക്കുന്പോള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ജീവകം ?33. ഒരു ആഹാര ശൃംഖലയിലെ ആദ്യത്തെ കണ്ണി ?34. ജലദോഷത്തിനു കാരണമായ രോഗാണു ?35. മലിനമായ ആഹാരം, ജലം എന്നിവയിലൂടെ പകരുന്ന രോഗം ?36. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകം ?37. ഒാര്‍ണിത്തോളജി ഏതിനം ശാസ്ത്രശാഖയാണ് ?38. ഒരു ചതുരത്തിന്‍റെ നീളം 40. സെ.മീറ്ററും വീതി 20 സെ.മീറ്ററും ആയാല്‍ പരപ്പളവ് ( വിസ്തീര്‍ണ്ണം എത്ര ?39. 824/68 ന്‍റെ ഏറ്റവും ചെറിയ രൂപം ഏത് ?40. 6.02 ന്‍റെ പകുതി എത്ര ?41. 48 * 7 ന് തുല്യമായത് താഴെകാണുന്നതില്‍ ഏത് ?42. വൃത്തത്തിന്‍റെ ഡിഗ്രി അളവിന്‍റെ മൂന്നിലൊന്ന് ഭാഗം താഴെകാണുന്നവയില്‍ ഏത് ?43. വിജയന് ഒരു ദിവസത്തെ ചിലവിന് 150 രൂ. വേണം ഇപ്പോള്‍ അവന്‍റെ കയ്യില്‍ 5000 രൂ. ഉണ്ട് ഈ രൂപ എത്ര ദിവസത്തേക്ക് തികയും ?44. 3000 ത്തിന്‍റെ 1/2 ഭാഗം സജിയും 1/4 ഭാഗം വിജിയും വീതിച്ചെടുത്തു ഇനി എത്ര രൂപ ബാക്കിയുണ്ട് ?45. 5.29 + 5.30 +3.20 + 3.60 = ?46. ജോണി 6000 ബാങ്കില്‍ നിക്ഷേപിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ 6800 കിട്ടി എങ്കില്‍ ബാങ്ക് നല്‍കിയ വാര്‍ഷിക സാധാരണ പലിശ നിരക്ക് എത്ര ?47. 1000 ഒരാള്‍ ബാങ്കില്‍ നിന്നും കടമെടുത്തു. ബാങ്ക് 8 വാര്‍ഷിക കൂട്ടു പലിശ രീതിയിലാണ് പലിശ കണക്കാക്കുന്നതെങ്കില്‍ 2 വര്‍ഷം കഴിയുന്പോള്‍ അയാള്‍ എത്ര രൂപ ആകെ തിരിച്ചടയ്ക്കണം ?48. ഒരു ഹോട്ടല്‍ പണിക്കാരന്‍ ദോശയുണ്ടാക്കാന്‍ 100 കി,ഗ്രാം അരിയും 50 കി. ഗ്രാം ഉഴുന്നും എടുത്തു ഇവിടെ അരിയുടെയും ഉഴുന്നിന്‍റെയും അംശബന്ധം എത്ര ?49. രാജു രാവിലെ 6 മണിക്ക് കാറില്‍ യാത്ര ചെയ്ത് 100.കി.മീറ്റര്‍ അകലെയുള്ള നഗരത്തില്‍ 10 മണിക്ക് എത്തിച്ചേര്‍ന്നു. എന്നാല്‍ കാറിന്‍റെ ശരാശരി വേഗം എത്ര ?50. 5/4 x 22+ 7/4 x 22 = ?51. സമചതുരക്കട്ട ( ക്യൂബ് ) യുടെ ഒരു വശത്തിന് 6.5 സെ.മീ ആയാല്‍ അതിന്‍റെ വ്യാപ്തം എത്ര ?52. ഒരു ത്രികോണത്തിന്‍റെ ഒരു വശത്തിന്‍റെ നീളം 60 സെന്‍റിമീറ്ററും അതിന്‍റെ എതിര്‍മൂലയില്‍ നിന്നു ആ വശത്തേക്കുള്ള ലംബദൂരം 25 സെന്‍റിമീറ്ററും ആയാല്‍ പരപ്പളവ് എത്ര ?53. താഴെ കാണുന്നവയില്‍ പൂര്‍ണവര്‍ഗ്ഗ സംഖ്യയല്ലാത്തത് ഏത് ?54. ഒരു സമചതുരത്തിന്‍റെ പരപ്പളവ് 784. ച.സെ.മീറ്റര്‍ ആയാല്‍ അതിന്‍റെ വികര്‍ണത്തിന്‍റെ നീളം എത്ര ?55. - 8 - ( - 6 + 3) - നെ ലഘൂകരിച്ചാല്‍ കിട്ടുന്നത്56. മന്നത്ത് പദ്മനാഭന്‍ സ്ഥാപിച്ച നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആദ്യ പേര് എന്തായിരുന്നു ?57. ഇൗഴവ, മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് ന്യായമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടി നടന്ന സമരം ഇവയിലേതാണ് ?58. മുസ്ലീം സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ മുസ്ലീം എെക്യസംഘം എന്ന സംഘടന സ്ഥാപിച്ചത് ആര്59. പാലക്കാട് ജില്ലയിലെ സൈലന്‍റ് വാലിയുടെ പഴയ പേര് ?60. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന തേക്കു പ്ലാന്‍റേഷന്‍ ആയ നിലന്പൂര്‍ ഏത് ജില്ലയിലാണ് ?61. ഉണ്ണിയച്ചി ചരിതം, ഉണ്ണിച്ചിരുതേയി ചരിതം ഉണ്ണിയാടി ചരിതം ഇവ ഏത് സാഹിത്യ വിഭാഗത്തില്‍പ്പെടുന്നു ?62. 2001- ല്‍ യുനസ്കോയുടെ അംഗീകാരം നേടിയ കേരളീയ കലാരൂപം ഏത് ?63. ഭാഷാഷ്ടപദി എന്ന കൃതിയുടെ കര്‍ത്താവ് ആര് ?64. നക്ഷത്ര ബംഗാവിന്‍റെ സ്ഥാപകനായ ഭരണാധികാരി ആര് ?65. കൊച്ചി തുറമുഖത്തിന്‍റെ ഭരണ ചുമതല വഹിക്കുന്നതാര് ?66. കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം സ്ഥിതി ചെയ്യുന്ന ജില്ല ?67. ഇന്ത്യന്‍ ദേശീയ വിദ്യാ ഭ്യാസ ദിനമായി ആചരിക്കുന്നത് ആരുടെ ജന്‍മദിനമാണ് ?68. തപാല്‍ സ്റ്റാന്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയന്‍ ആര് ?69. "ഒാള്‍ ഇന്ത്യ വാര്‍ മോമ്മോറിയല്‍ " എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ സ്മാരകം ഏത്70. ഇന്ത്യയ്ക്കകത്ത് എത്ര വര്‍ഷം സ്ഥിര താമസമുള്ളയാള്‍ക്കാണ് പൗരത്വത്തിന് അപേക്ഷിക്കുവാന്‍ അര്‍ഹതയുള്ളത് ?71. മൗലികാവകാശങ്ങളില്‍ നിന്ന് സ്വകാര്യ സ്വത്തിനുള്ള അവകാശം എടുത്തു മാറ്റിയത് എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?72. കേരളത്തില്‍ സൈനികാവശ്യത്തിന് ഉപയോഗിക്കുന്ന വിമാനത്താവളം ഏത് ?73. ഇന്ത്യന്‍ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ?74. കടുവയെ ഇന്ത്യന്‍ ദേളീയ മൃഗമായി തീരുമാനിക്കുന്നതിനു മുന്പ് ഇന്ത്യന്‍ ദേശീയ മൃഗം ഏതായിരുന്നു ?75. ഒറീസ്സയുടെ (ഒഡീഷ്യ ) ദു:ഖം എന്നറിയപ്പെടുന്ന നദി ഏത് ?76. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് ?77. കഴ്സണ്‍ പ്രഭു നടപ്പിലാക്കിയ ബംഗാള്‍ വിഭജനം നിര്‍ത്തലാക്കിയ ഭരണാധികാരി ആര് ?78. ബ്രിട്ടീഷ് നിയമ നിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുത്ത ആദ്യ ഇന്ത്യക്കാരന്‍?79. കേരളത്തിലെ ആദ്യത്തെ വനിതാ പോസ്റ്റാഫീസ് ആരംഭിച്ചതെവിടെ ?80. ശ്രേഷ്ഠാഭാഷാ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷ ഏത് ?81. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത ആര് ?82. ഇന്ത്യന്‍ നിയന്ത്രിത പ്രദേശത്തുള്ള ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?83. കോണ്‍ഗ്രസിന്‍റെ വാര്‍ഷിക സമ്മേളനങ്ങളെ അവധികാല വിനോദ പരിപാടി എന്ന് വിശേഷിപ്പിച്ച സ്വാതന്ത്രസമരസേനാനി ആര് ?84. 181 എന്ന വനിതാ ഹെല്‍പ്പ് ലൈന്‍ ആദ്യമായി നടപ്പിലാക്കിയ നഗരം?85. ഇന്ത്യന്‍ പ്ലാനിംഗ് കമ്മീഷന്‍റെ അദ്ധ്യക്ഷന്‍ ആര് ?86. മാതാപിതാക്കളുടെ മരണം കാരണം കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നത് ഒഴിവാക്കാനുള്ള സാമൂഹ്യ സുരക്ഷാ മിഷന്‍ പദ്ധതി ?87. ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത് ?88. ISRO യുടെ ആസ്ഥാന മന്ദിരം ഏത് പേരിലാണറിയപ്പെടുന്നത്89. ബോധ്ഗയയിലെ മഹാബോധീശ്വര ക്ഷേത്രം പണി കഴിപ്പിച്ച ഭരണാധികാരി ആര്90. ഇന്ത്യയില്‍ പഞ്ചവല്‍സര പദ്ധതികള്‍ ആരംഭിച്ച വര്‍ഷം ?91. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ലഭിക്കുന്ന സംസ്ഥാനം ?92. ഇന്ത്യന്‍ മിലിട്ടറി അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം ?93. ചുവടെ നല്‍കിയിരിക്കുന്നവയില്‍ ഉരുക്കു നിര്‍മ്മാണത്തില്‍ പ്രസിദ്ധമായ നഗരം ഏത് ?94. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത് ?95. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്‍റെ പിതാവ് ?96. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറി തികച്ച ക്രിക്കറ്റ് താരം ആര്?97. ചുവടെ നല്‍കിയിരിക്കുന്നവയില്‍ ആനകള്‍ക്ക് പ്രസിദ്ധമായ സ്ഥലം ഏത്?98. "യു ആര്‍ യുണിക്" എന്ന പുസ്തകം രചിച്ചത് ആര്99. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യന്‍ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന മലയാളി ആര് ?100. "കേരളത്തില്‍ ചന്ദനക്കാടിന്‍റെ നാട്" എന്നറിയപ്പെടുന്ന സ്ഥലം ?  • 0 0 Remaining Time :
  • 100 Total Questions