Toggle navigation
Home
Job News
Kerala PSC
UPSC
IBPS / Bank
Other Govt
SSC
Other
Questions
Questions
Questions Bank
Current affairs
Economics
English Grammar
History
Facts About India
IT and Cyber Laws
Facts About Kerala
Maths
Science
Sports
World
Malayalam Grammar
GK
Renaissance in Kerala
Staff Nurse
Environment
Indian Constitution
Social Welfare Schemes
Geography
First Aid
Tips & Tricks
Maths
Miscellaneous
Mock Test
Exams wise Mock Test
Subject wise Mock Test
Study notes
Question Papers
Mock Test
Tenth Level Mock Test 3.
Tenth Level Mock Test 3.
Kerala PSC Tenth Level Exams Mock Test #3.
100
1. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല ഏത് ?
തൃശ്ശൂര്‍
ആലപ്പുഴ
തിരുവനന്തപുരം
എറണാകുളം
2. ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടാത്ത ഒരു രാജ്യം ഏത് ?
ബംഗ്ലാദേശ്
പാക്കിസ്ഥാന്
ഭൂട്ടാന്
ശ്രീലങ്ക
3. ബംഗ്ലാദേശ് പാക്കിസ്ഥാന് ഭൂട്ടാന് ശ്രീലങ്ക ശ്രീലങ്ക ജവാന്മാരുടെ ഒാര്‍മ്മക്കായി ഉണ്ടാക്കിയ സ്ഥാപനം?
ഇന്ത്യാഗേറ്റ്
ചാര്‍മിനാര്‍
കുത്തബ്മിനാര്‍
ചുവന്നകോട്ട
4. ഇന്ത്യയുടെ വിദ്യഭ്യാസ ഉപഗ്രഹം ഏത്?
ഇന്‍സാറ്റ്
എഡ്യൂസാറ്റ്
ആര്യഭട്ട
രോഹിണി
5. വിശ്വശാന്തി ദിനം ?
ആഗസ്ത് 20
സെപ്തംബര്‍ 11
ആഗസ്ത് 6
നവംബര്‍ 1
6. ഒരു പരിസ്ഥിതി പ്രവര്‍ത്തക ?
അരുദ്ധതിറോയ്
നിരുപമറാവു
മേധാപട്കര്‍
എെശ്വര്യാറോയ്
7. കേരളം സന്പൂര്ണ്ണ സാക്ഷരത നേടിയ വര്‍ഷം ?
1995
1991
1992
1996
8. സാധുജന പരിപാലനയോഗത്തിന്റെ സ്ഥാപകന്‍ ആര് ?
കേളപ്പന്
ശ്രീനാരായണഗുരു
അയ്യങ്കാളി
സഹോദരന് അയ്യപ്പന്
9. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ഏത് ?
ഇന്ദിരാപോയിന്റ്
രാമേശ്വരം
കന്യാകുമാരി
തൂത്തുക്കുടി
10. പിങ്ക്സിറ്റി എന്നറിയപെടുന്ന ഇന്ത്യന്‍ നഗരം?
ജോഡ്പൂര്
ജയ്പൂര്‍
ജബല്‍പൂര്‍
റായ്പൂര്‍
11. കേരളത്തിന്റെ വടക്കേ അറ്റത്തുളള ജില്ല ?
വയനാട്
മലപ്പുറം
കാസര്‍കോട്
കണ്ണൂര്‍
12. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ?
ഇന്ത്യ
റഷ്യ
ചൈന
അമേരിക്ക
13. വംശനാശഭീഷണി നേരിടുന്ന വരയാടുകളെ സംരക്ഷിച്ചിരിക്കുന്നതെവിടെ ?
നെയ്യാര്‍
ഇരവികുളം
തേക്കടി
തെന്മല
14. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ?
മധ്യപ്രദേശ്
രാജസ്ഥാന്
മഹാരാഷ്ട്ര
ഉത്തര്‍പ്രദേശ്
15. "കോവിലന്" എന്ന തൂലികാനാമത്തില്‍ അറിയപെടുന്ന സാഹിത്യകാരന് ?
പി.വി അയ്യപ്പന്
പി.സി കുട്ടികൃഷ്ണന്
എം.പി ഭട്ടതിരിപ്പാട്
ഒ.വി വിജയന്
16. പിരിമിഡുകളുടെ നാട് ?
ഇസ്രയേല്‍
ഇൗജിപ്ത്
ചൈന
ജപ്പാന്
17. കൊല്‍ക്കത്ത പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ?
ഗംഗ
ബ്രഹ്മപുത്ര
ഹൂഗ്ലി
ഗോദാവരി
18. 2004 ഡിസംബറില്‍ സുനാമിക്ക് കാരണമായ ഭൂകന്പം ഉണ്ടായതെവിടെയാണ് ?
ആന്‍ഡമാന്‍ തീരത്ത്
തായ് ലന്റിനടുത്ത്
അയര്ലന്റിനടുത്ത്
സുമാത്ര ദ്വീപിനടുത്ത്
19. കേരളത്തില്‍ എത്ര നദികള്‍ ഉണ്ട് ?
44
34
28
54
20. ജൂതന്മാരുടെ ദേവാലയം ഏത് ?
പഗോഡ
സിനഗോഗ്
ഗുരുദ്വാര
മസ്ജിദ്
21. ഇന്ത്യയിലെ പരമോന്നത കായിക അവാര്‍ഡ് ?
രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡ്
അര്‍ജുന അവാര്‍ഡ്
ദ്രോണാചാര്യ അവാര്‍ഡ്
യാഷിന് അവാര്‍ഡ്
22. ആദ്യത്തെ പോളിയോ വിമുക്തജില്ലയായി പ്രഖ്യാപിക്കപ്പെട്ടതേത് ?
എറണാകുളം
പത്തനംതിട്ട
കോട്ടയം
തിരുവനന്തപുരം
23. ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നത് ഏത് മുഖ്യമന്ത്രിയുടെ കാലത്താണ് ?
ഇ.കെ നായനാര്‍
കെ.കരുണാകരന്
എ.കെ. ആന്റണി
കെ.ഉമ്മന്‍ചാണ്ടി
24. ബുദ്ധന്റെ ജന്മസ്ഥലമായ കപില വസ്തു ഏത് രാജ്യത്താണ് ?
ഭൂട്ടാന്
നേപ്പാള്‍
ചൈന
അഫ്ഗാനിസ്ഥാന്
25. കേരളത്തിന്റെ പ്രകൃതിഭംഗിയെക്കുറിച്ച് കവി പാടിയതിങ്ങനെ മലരണിക്കാടുകള്‍ തിങ്ങി വിങ്ങി മരതക കാന്തിയില്‍ മുങ്ങി മുങ്ങി ആരാണി കവി ?
കുമാരനാശാന്
ചങ്ങന്പുഴ
വൈലോപ്പിള്ളി
ഉള്ളൂര്‍
26. നിയമസഭാധ്യക്ഷന് ?
ഗവര്‍ണര്‍
മുഖ്യമന്ത്രി
സ്പീക്കര്‍
ചീഫ് സെക്രട്ടറി
27. അന്തര്‍ദേശീയ നിലവാരമുളള ഒരു കേരളീയ ദൃശ്യകല ?
നാടകം
കഥകളി
കൂത്ത്
തിരുവാതിരക്കളി
28. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകന്‍ ?
വേലുത്തന്പി
ശക്തന് തന്പുരാന്
പഴശ്ശിരാജ
മാര്‍ത്താണ്ഡവര്‍മ്മ
29. കന്യാകുമാരിയെയും ജമ്മുവിനെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ ഏത് ?
രാജധാനി
കേരള
കൂര്‍ള
ഹിമസാഗര്‍
30. "സാരെ ജഹാംസെ അച്ഛാ" എന്നു തുടങ്ങുന്ന ദേശഭക്തിഗാനം രചിച്ചതാര്
ബങ്കിം ചന്ദ്ര ചാറ്റര്‍ജി
മുഹമ്മദ് ഇക്ബാല്‍
രവീന്ദ്രനാഥ ടാഗോര്‍
സുബ്രമണ്യഭാരതി
31. കോര്‍പ്പറേഷനില്‍ പ്രഥമസ്ഥാനം വഹിക്കുന്ന വ്യക്തി ?
കമ്മീഷണര്‍
പ്രസിഡന്റ്
മേയര്‍
ചെയര്‍പേഴ്സണ്‍
32. 2006 ല്‍ ഏഷ്യന്‍ ഗെയിംസ് നടന്ന രാജ്യം?
ചൈന
ഖത്തര്‍
ജപ്പാന്
മലേഷ്യ
33. കേരളം, കര്‍ണ്ണാടകം, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി ഏത് ?
നര്‍മ്മദ
ശിരുവാണി
കൃഷ്ണ
കാവേരി
34. ഗാന്ധി സിനിമയില്‍ ഗാന്ധിജിയായി അഭിനയിച്ച നടന് ?
നസറുദ്ദീന്‍ ഷാ
ബെന്‍ കിങ്സ്ലി
റോഷന് സേത്ത്
റിച്ചാര്‍ഡ് അറ്റന്‍ബറോ
35. പക്ഷിപ്പനിയ്ക്ക് കാരണമായ അണുജീവി ഏത് ?
ബാക്ടീരിയ
വൈറസ്
ഫംഗസ്
പ്രോട്ടോസോവ
36. "കിര്ലോസ്കര് " എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
തുണി സിമന്റ് പന്പ് സെറ്റ് വളം
സിമന്റ്
പന്പ് സെറ്റ്
വളം
37. ഇന്ത്യന്‍ മിസൈല്‍ പദ്ധതിയുടെ ഉപജ്ഞാതാവ് ?
ഡോ. മല്‍ഹോത്ര
ഡോ.എ.പി.ജെ. അബ്ദുള്‍ കലാം
ഡോ. കസ്തൂരി രംഗന്
ഡോ.മാധവന് നായര്‍
38. 2006 ലെ സന്തോഷ് ട്രോഫി ജേതാക്കളാര് ?
പഞ്ചാബ്
ബംഗാള്‍
ഹരിയാന
കേരളം
39. ഗ്രഹപട്ടികയില്‍ നിന്നും ശാസ്ത്രലോകം പുറംതള്ളിയ ഗ്രഹമേത് ?
ബുധന്‍
പ്ലൂട്ടോ
വ്യാഴം
ശനി
40. ഒരു നാടന്‍ കന്നുകാലിയിനം ഏത് ?
സുനന്ദിനി
വെച്ചൂര്‍ പശു
ജഴ്സി
സ്വീസ്ബ്രൗണ്
41. എെക്യരാഷ്ട്രസംഘടനയുടെ കീഴില്‍ വിദ്യഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നീ മേഖലകളില്‍ വളര്‍ച്ച നേടാന്‍ പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സി ?
UNESCO
UNICEF
FAO
WHO
42. ലോകത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ച കന്പ്യൂട്ടറിന്റെ പിതാവ് എന്നറിയപെടുന്നത്?
ജോണ്‍ നേപ്പിയര്‍
ഹെര്‍മന്‍ ഹോളറിത്
സെയ്മൂര്ക്രേ
ചാള്‍സ് ബാബേജ്
43. നിത്യഹരിത വനങ്ങള്‍ക്ക് പ്രസിദ്ധമായത് ?
പീരുമേട്
ഏഴിമല
സൗലന്റ് വാലി
രാജമല
44. ഇന്ത്യയുടെ ദേശീയ കലണ്ടര്‍ ?
ക്രിസ്തു വര്‍ഷം
ഹിജ്റാ വര്‍ഷം
കൊല്ല വര്‍ഷം
ശക വര്‍ഷം
45. ഒാട്ടന്തുള്ളലിന്റെ പിതാവ് എന്നറിയപെടുന്നതാര് ?
വള്ളത്തോള്‍
ചെറുശ്ശേരി
കുഞ്ചന്‍നന്പ്യാര്‍
ഉണ്ണായി വാര്യര്‍
46. പ്രാചീന കേരളത്തില്‍ "മാമാങ്കം" കൊണ്ടാടിയിരുന്ന തിരുനാവായ ഇന്ന് ഏത് ജില്ലയിലാണ്
കോഴിക്കോട്
പാലക്കാട്
കണ്ണൂര്‍
മലപ്പുറം
47. ഗവര്‍ണറെ നിയമിക്കുന്നതാര് ?
രാഷ്ട്രപതി
പ്രധാനമന്ത്രി
മുഖ്യമന്ത്രി
ഉപരാഷ്ട്രപതി
48. കൊച്ചിയിലെ കലൂര്‍ ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയം ആരുടെ പേരിലാണ് അറിയപ്പെടുന്നത് ?
ഇന്ദിരാഗാന്ധി
രാജീവ് ഗാന്ധി
മഹാത്മ ഗാന്ധി
ജവഹര്‍ലാല്‍ നെഹ്രു
49. വലത്തുനിന്നും ഇടത്തോട്ട് എഴുതുന്ന ലിപി ഏതാണ് ?
തമിഴ്
സിംഹള
അറബി
കന്നട
50. ELISA ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടതാണ് ?
ക്ഷയം
പ്രമേഹം
ഡിഫ്ത്തീരിയ
എയ്ഡ്സ്
51. ചാക്യാര്‍കൂത്ത് ഏത് കലാരൂപവുമായി ബന്ധപ്പെട്ട കലയാണ് ?
കൂടിയാട്ടം
തെയ്യം
പടയണി
മോഹിനിയാട്ടം
52. ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി ?
ഡോ. രാജേന്ദ്രപ്രസാദ്
ഡോ. രാധാകൃഷ്ണന്
ജവഹര്‍ലാല്‍ നെഹ്രു
ഡോ. ബി.ആര് അംബേദ്കര്‍
53. ഒരു ക്രിസ്ത്രീയ കലാരൂപം ഏത് ?
യക്ഷഗാനം
ഒപ്പന
ചവിട്ടുനാടകം
കൂടിയാട്ടം
54. കേരളതീരത്ത് ധാതുമണല്‍ വേര്‍തിരിക്കുന്ന കേന്ദ്ര ഗവണ്മെന്റ് ഉടമസ്ഥതയുള്ള ഫാക്ടറി
ഇന്ത്യന്‍ റയര്‍ എയര്ത്ത്സ് ലിമിറ്റഡ്
ട്രാവല്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ്
കേരള മിനിറല്‍ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്
ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലെയിസ്
55. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പ്രഖ്യാപിച്ച മഹാന് ആര്
സുഭാഷ് ചന്ദ്രബോസ്
ബാലഗംഗാധരതിലകന്‍
ജവഹര്‍ലാല്‍ നെഹ്രു
മഹാത്മാഗാന്ധി
56. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന പ്രദേശം ഏത് സംസ്ഥാനത്തിലാണ് ?
മേഘാലയ
ആസ്സാം
മണിപ്പൂര്‍
ത്രിപുര
57. പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഹരിദ്വാര്‍ കേദാര്‍നാഥ് മുതലായവ സ്ഥിതി ചെയ്യുന്നത് ?
ഉത്തരാഖണ്ഡ്
ഛത്തീസ്ഗഡ്
ജാര്‍ഖണ്ഡ്
ഹിമാചല്‍പ്രദേശ്
58. ഒറ്റയാന് ആര് ?
മോണിറ്റര്‍
കീബോര്‍ഡ്
മൗസ്
ഇ-മെയില്‍
59. ഉത്തോലക നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞന് ?
ന്യൂട്ടന്
പാസ്കല്‍
ആര്‍ക്കിമിഡീസ്
ഗലീലിയോ
60. താഴെ പറയുന്നവയില്‍ വികസ്വര രാജ്യമേത് ?
ജര്‍മ്മനി
ഫ്രാന്‍സ്
ജപ്പാന്
ഇന്ത്യ
61. മിഷനറീസ് ഒാഫ് ചാരിറ്റി എന്ന പ്രസ്ഥാനം ആരംഭിച്ചതാര് ?
വിന്നി മണ്ഡേല
സിസ്റ്റര്‍ നിവേദിത
മദര്‍ തെരേസ
സരോജിനി നായിഡു
62. മുഹമ്മദ് യൂനൂസിനും അദ്ദേഹത്തിന്റെ ഗ്രാമീണ ബാങ്കിനും ലഭിച്ച അംഗീകാരം ഏത് ?
ഒാസ്കാര്‍ അവാര്‍ഡ്
പോളാര്‍ അവാര്‍ഡ്
ബുക്കര്‍ സമ്മാനം
നോബല്‍ സമ്മാനം
63. ക്വിറ്റിന്ത്യാ സമരം നടന്ന വര്‍ഷം ഏത് ?
1935
1927
1942
1947
64. മഴവില്ലുണ്ടാകുന്നതിനു കാരണമായ പ്രതിഭാസം ?
പ്രകാശപ്രകീര്‍ണനം
ആവര്‍ത്തന പ്രതിപതനം
അപവര്‍ത്തനം
അനുരണനം
65. താജ്മഹല്‍ സ്ഥിതി ചെയ്യുന്നത് എവിടെ ?
ഡല്‍ഹി
ഗ്വാളിയോര്‍
ബിക്കാനിര്‍
ആഗ്ര
66. സാമൂഹ്യ ജീവിതം നയിക്കുന്ന ഒരു ഷഡ്പദം ?
ചിത്രശലഭം
പാറ്റ
തേനീച്ച
ഈച്ച
67. "അതിര്‍ത്തി ഗാന്ധി " എന്നറിയപ്പെടുന്നതാര് ?
ഖാന് അബ്ദുള്‍ ഗാഫര്ഖാന്
ഷെയ്ഖ് അബ്ദുള്ള
അയൂബ് ഖാന്
സയ്യദ് അഹമ്മദ് ഖാന്
68. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം ?
വയനാട്
കുട്ടനാട്
ചാവക്കാട്
പാലക്കാട്
69. ലോക റിക്കോര്‍ഡുകള്‍ രേഖപ്പെടുത്തുന്ന പുസ്തകം ഏത് ?
ഗിന്നസ് ബുക്ക്
ഇയര്‍ ബുക്ക്
സര്‍വ്വ വിജ്ഞാനകോശം
എന്‍സൈക്ലോപീഡിയ
70. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്ഥാപകന്‍ ആര് ?
സര്‍ദാര്‍ വല്ലഭായി പട്ടേല്‍
ഗോപാലകൃഷ്ണ ഗോഖലെ
ഡബ്ലു സി.ബാനര്‍ജി
സുഭാഷ് ചന്ദ്രബോസ്
71. സസ്യങ്ങളുടെ കോശഭിത്തി നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥം ?
ഗ്യൂക്കോസ്
അന്നജം
മാള്‍ട്ടോസ്
സെല്ലുലോസ്
72. ഫ്യൂസ് വയര്‍ ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ?
ചെന്പും ടിന്നും
ടിന്നും ലെഡും
ചെന്പും നാകവും
കോപ്പറും നിക്കലും
73. അലക്കു കാരത്തിന്റെ രാസനാമം ?
സോഡിയം ബൈകാര്‍ബണേറ്റ്
സോഡിയം ക്ലോറൈഡ്
സോഡിയം ഹൈഡ്രോക്സൈഡ്
സോഡിയം കാര്‍ബണേറ്റ്
74. ഒരു പൂര്‍ണ പരാദ സസ്യം ഏത് ?
മരവാഴ
ചന്ദനം
മൂടില്ലാത്താളി
ഇത്തിള്‍
75. ഹരിതകത്തില് അടങ്ങിയിരിക്കുന്ന ലോഹം ?
ഇരുന്പ്
മഗ്നീഷ്യം
കാല്‍സ്യം
പൊട്ടാസ്യം
76. ഒരു ടോര്‍ച്ച് സെല്ലിന്റെ വോള്‍ട്ടത ?
1.5
1.2
1.1
2.5
77. അപൂര്‍ണ രൂപാന്തരണത്തില്‍ മുട്ട വിരിഞ്ഞുണ്ടാകുന്ന ജീവിക്ക് പറയുന്ന പേരെന്ത് ?
ലാര്‍വ
നിംഫ്
പ്യൂപ്പ
കാറ്റര്‍പില്ലര്‍
78. തന്മാത്രയും ആറ്റവും ഒന്നുതന്നെയായ ഒരു മൂലകം ഏത് ?
ഫോസ്ഫറസ്
സള്‍ഫര്‍
ഒാക്സിജന്‍
സില്‍വര്‍
79. പാലിന്റെ ശുദ്ധത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ?
ലാക്ടോമീറ്റര്‍
ഹൈഡ്രോമീറ്റര്‍
ബാരോമീറ്റര്‍
തെര്‍മ്മോമീറ്റര്‍
80. അത്യുല്‍പ്പാദനശേഷിയുള്ള ഒരു വിത്തിനമാണ് പന്നിയൂര്‍ ഒന്ന് വിള ഏത് ?
നെല്ല്
തെങ്ങ്
കുരുമുളക്
ഇഞ്ചി
81. പെട്രോളിയം ഉല്‍പന്നമല്ലാത്തതേത് ?
എല്‍ . പി ജി
ഡീസല്‍
ബയോഗ്യാസ്
നാഫ്ത്ത
82. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യപ്പെടുന്ന ദഹനേന്ദ്രിയവ്യവസ്ഥയുടെ ഭാഗം ?
വന്‍കുടല്‍
ആമാശയം
വില്ലസ്
ചെറുകുടല്‍
83. ഒരു അകാന്തിത വസ്തു ?
ഇരുന്പ്
നിക്കല്‍
കാല്‍സ്യം
കോബാള്‍ട്ട്
84. രക്തം കട്ടപിടിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഘടകം ?
ഹീമോഗ്ലോബിന്‍
പ്ലേറ്റ് ലറ്റുകള്‍
ശ്വേതരക്താണുക്കള്‍
അരുണ രക്താണുക്കള്‍
85. വാഹനങ്ങളിലെ റിയര്‍വ്യൂ മിറര്‍ ആയി ഉപയോഗിക്കുന്നത് ?
കോണ്‍വെക്സ് ദര്‍പ്പണം
സമതല ദര്‍പ്പണം
ലോഹ ദര്‍പ്പണം
കോണ്‍കേവ് ദര്‍പ്പണം
86. തരുണാസ്ഥി നിര്‍മ്മിതമായ ഒരു അവയവം ഏത് ?
കണ്ണ്
നാക്ക്
മൂക്ക്
ത്വക്ക്
87. സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ജീവകം ഏത് ?
ജീവകം എ
ജീവകം ഇ
ജീവകം കെ
ജീവകം ഡി
88. ഏകലിംഗ സസ്യത്തിനുദാഹരണമാണ് ?
ജാതി
പാവല്‍
പടവലം
മത്തന്‍
89. ഒരു രാസവളം ?
ഫൂറഡാന്‍
എന്‍ഡോസള്‍ഫാന്‍
ഫാക്ടംഫോസ്
മാലത്തയോണ്‍
90. 0.005 നെ ഏതു സംഖ്യകൊണ്ട് ഗുണിച്ചാല്‍ 50 കിട്ടും ?
100
1000
10
10000
91. വിട്ടുപോയ സംഖ്യ ഏത് 31,37,41......47
43
45
46
44
92. 4^2 4 ^3 ഇതിനു തുല്യമായത് ഏത് ?
8
6
4
2
93. 30 ച.സെ മീ വിസ്തീര്‍ണ്ണമുള്ള ഒരു ചതുരത്തെ കോണോടു കോണ്‍ മടക്കി ത്രികോണമാക്കിയാല്‍ അതിന്റെ വിസ്തീര്‍ണമെത്ര
15 ച.സെ മീ
10 ച.സെ മീ
20 ച.സെ മീ
30 ച.സെ മീ
94. പ്രതി വര്‍ഷം 8% നിരക്കില്‍ സാധാരണ പലിശക്ക് 5,000 രൂപ വായ്പ എടുത്ത ഒരാള്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് കടം വീട്ടാന്‍ അടക്കേണ്ട തുക എത്ര
രൂ. 7200
രൂ 6200
രൂ 5450
രൂ5200
95. ഒരു ചതുരത്തിന്റെ നീളവും വീതിയും 10 ശതമാനം കുറച്ചാല്‍ വിസ്തീര്‍ണം എത്ര ശതമാനം കുറയും ?
5 ശതമാനം
20 ശതമാനം
19 ശതമാനം
10 ശതമാനം
96. 1500 രൂപയുള്ള ഒരു സൈക്കിള്‍ 10ശതമാനം ഡിസ്കൗണ്ട് അനുവദിച്ചു വിറ്റാല്‍ വാങ്ങുന്ന ആള് അതിനെത്ര രൂപ നല്‍കണം ?
രൂ 1510
രൂ1250
രൂ 1150
രൂ 1350
97. ഒരാള്‍ 100 മീറ്റര്‍ 10സെക്കന്റ് കൊണ്ട് ഒാടിതീര്‍ത്താല്‍, വേഗത മണിക്കൂറില്‍ എത്ര കിലോമീറ്ററാണ് ?
36 കി.മീ/ മണിക്കൂര്‍
48 കി.മീ/ മണിക്കൂര്‍
12 കി.മീ/ മണിക്കൂര്‍
84 കി.മീ/ മണിക്കൂര്‍
98. രു രേഖീയ ജോഡിയിലെ കോണുകള്‍ തമ്മിലുള്ള അംശബന്ധം 4.5 ആയാല്‍ കോണുകളുടെ അളവെത്ര
120,60
80,100
150,30
70,110
99. ക്ലാസിലെ ആകെ വിദ്യാർത്ഥികളിൽ ഗേൾസ് ബോയ്സിന്റെ മുന്നിരട്ടി വരും. എങ്കിൽ,താഴെയുള്ളവയിൽ ഏതാണ് ക്ലാസിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം അല്ലാത്തത്?
42
48
44
40
100. മണിക്കൂറിൽ 10 km/hr വേഗതയിലും 15 km/hr വേഗതയിലും യാത്ര ചെയ്യുന്ന രണ്ട് സൈക്കിൾ യാത്രക്കാർ നിശ്ചിത ദൂരം പിന്നിട്ടത് 10 മിനുട്ട് വ്യത്യാസത്തിലാണ്. അവർ എത്ര ദൂരമാണ് യാത്ര ചെയ്തത്?
5 km
7 km
10 km
4 km
Submit
0
0
Remaining Time :
100
Total Questions
Click here to Search
Secretariat Assistant Syllabus 2021
LDC Syllabus 2022
Tenth Level Mains Syllabus
Secretariat Assistant Previous Question paper
Secretariat Assistant Syllabus 2021
10th level Preliminary Exam Previous Year Question Paper
LDC Previous Question papers
LGS Previous Question papers
Village Field Assistant Previous Question papers
Preliminary Exam Answer key 2021
Fireman Previous year Question Papers
UPSA Previous Question papers
LPSA Previous Question papers
PSC Questions and Answers
Kerala PSC Exam Calendar
Kerala PSC approved Universities List
Download Kerala PSC Bulletin
PSC Repeated Questions Answers
Social Welfare Schemes Questions
Renaissance in Kerala Questions
PSC Study Materials
PSC Quiz
PSC Maths Tips and Tricks
Secretariat Assistant Previous Question papers
Old Question Papers and Answer key
Kerala PSC Question Bank
Current affairs Questions
English Grammar Questions
Facts About India Questions
Facts About Kerala Questions
IT and Cyber Laws Questions
PSC Maths Questions
Renaissance in Kerala Questions
Indian Constitution Questions