Tenth Level Mock Test 2. Tenth Level Mock Test 2.

Kerala PSC Tenth Level Exams Mock Test #2.
100

1. ഒരു ടാങ്കിന്റെ നിർഗമന (inwards) ടാപ്പ് തുറന്നാൽ 2 മണിക്കൂർ കൊണ്ട് നിറയും. ബഹിർഗമന (outwards) ടാപ്പ് തുറന്നാൽ 3 മണിക്കൂർ കൊണ്ട് ഒഴിയും. എന്നാൽ രണ്ടു ടാപ്പും തുറന്നാൽ എത്ര നേരം കൊണ്ട് ടാങ്ക് നിറയും?



2. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ഉള്ള സംസ്ഥാനം ?



3. 1924-ൽ ചട്ടമ്പിസ്വാമികൾ എവിടെ വച്ചാണ് സമാധിയടഞ്ഞത്?



4. കേരളത്തിൽ കരിമ്പ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?



5. ISRO ചെയർമാൻ



6. ലോക ബാങ്കില്‍ നിന്നു ആദ്യമായി വായ്പയെടുത്ത രാജ്യം



7. കുടുംബശ്രീ നിലവില്‍ വന്ന വര്‍ഷം ?



8. 2013 ലെ മികച്ച നടനുള്ള ഭരത് അവാര്‍ഡ് ജേതാവ് ?



9. കേരളത്തില്‍ പ്രതിശീര്‍ഷ വരുമാനം കൂടുതലുള്ള ജില്ല ?



10. "ടാനിന്‍ " ഏതു വ്യവസായത്തില്‍ നിന്നും ലഭിക്കുന്ന ഉല്പന്നമാണ് ?



11. കോട്ടയ്ക്കല്‍ ശിവരാമന്‍ കഥകളിയുടെ ഏത് മേഖലയിലാണ് പ്രശസ്തനായത് ?



12. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറിയില്‍ സെഞ്ചുറി നേടിയ ഏകതാരം ?



13. ലോക സഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രം അയക്കാന്‍ കഴിയുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ എണ്ണം ?



14. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥിതിചെയ്യുന്ന നഗരം ?



15. ഇന്ത്യന്‍ സ്പോര്‍ട്സിലെ ഗോള്‍ഡന്‍ഗേള്‍ എന്നറിയപ്പെടുന്നതാര് ?



16. ഇന്ത്യയുടെ തെക്ക് ഭാഗത്തു കിടക്കുന്ന അയല്‍രാജ്യം ?



17. ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍റെ ആസ്ഥാനം എവിടെ ?



18. ത്രിപുരയുടെ ഒൗദ്യോഗിക ഭാഷ ഏത് ?



19. ഇന്ത്യന്‍ അണുശാസ്ത്രത്തിന്‍റെ പിതാവ് ?



20. ഏറ്റവുമധികം കടല്‍ത്തീരമുള്ള ഇന്ത്യന്‍ സംസ്ഥാനം ?



21. ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്‍റര്‍ സ്ഥിതി ചെയ്യുന്നത് ?



22. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വര്‍ഷം ?



23. ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാന പത്രം ?



24. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ നിലയമായ ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്തിലാണ് ?



25. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം പൊട്ടിപ്പുറപ്പെട്ടത് ?



26. ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസിന്‍റെ ആദ്യത്തെ പ്രസിഡന്‍റ് ?



27. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്പോള്‍ ബ്രിട്ടന്‍റെ പ്രധാനമന്ത്രി ?



28. സതി, ജാതിവ്യവസ്ഥ, ബാല്യവിവാഹം എന്നിവയ്ക്കെതിരെ സമരം നടത്തിയ പ്രസ്ഥാനം ഏതായിരുന്നു ?



29. പാക്കിസ്ഥാന്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച വ്യക്തി ആര് ?



30. ഇന്ത്യയെ കണ്ടെത്തല്‍ എന്ന കൃതി രചിച്ചതാര് ?



31. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയതാര് ?



32. "വാഗണ്‍ ട്രാജഡി" യില്‍ മരിച്ച ഭടന്‍മാര്‍ ഏത് സമരത്തില്‍ പങ്കെടുത്തവരാണ്?



33. ഇന്ത്യയുടെ ദേശീയ കായിക ഇനം ?



34. ഒന്നാം പഞ്ചവത്സര പദ്ധതി നിലവില്‍ വന്ന വര്‍ഷം ?



35. മൗലിക അവകാശങ്ങളുടെ ശില്‍പി എന്നറിയപ്പെടുന്നത് ?



36. ഗവര്‍ണ്ണറുടെ അഭാവത്തില്‍ അദ്ദേഹത്തിന്‍റെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നത്



37. മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ആംനെസ്റ്റി ഇന്‍റര്‍നാഷനലിന്‍റെ ആസ്ഥാനം ?



38. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി ?



39. നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?



40. രാജ്യത്തിന്‍റെ സര്‍വ്വസൈന്യാധിപനും തലവനും ആരാണ്?



41. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ?



42. സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ നിയമിക്കുന്നതാര് ?



43. ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ഉള്ള കേരളത്തിലെ നദി?



44. താഴെ പറയുന്നവയില്‍ പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന നദി ?



45. കേരളത്തിലെ മയില്‍ സംരക്ഷണ കേന്ദ്രം ?



46. മുല്ലപെരിയാര്‍ ഡാം ഉദ്ഘാടനം ചെയ്ത വര്‍ഷം ?



47. താഴെ പറയുന്നവയില്‍ കേരളത്തിലൂടെ കൂടുതല്‍ ദൂരമൊഴുകുന്ന നദി ?



48. കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരള താലൂക്ക് ?



49. ഒരു മരത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന വന്യജീവി സങ്കേതം?



50. കേരളത്തില്‍ ജനസംഖ്യ വളര്‍ച്ച നിരക്ക് ഏറ്റവും കുറവായ ജില്ല?



51. കേരളത്തിലെ സംഗീതജ്ഞനായ രാജാവ് ?



52. കേരളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണമുള്ള ജില്ല ?



53. ചാന്നാര്‍ ലഹള എന്തിനുവേണ്ടിയായിരുന്നു?



54. കേരളഗാന്ധി എന്നറിയപ്പെടുന്നതാര് ?



55. ഹരിജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്രത്തിനുവേണ്ടി പ്രക്ഷോപം സംഘടിപ്പിച്ച നേതാവ് ?



56. പുന്നപ്ര വയലാര്‍ സമരം നടന്ന വര്‍ഷം ?



57. കേരളകലാമണ്ഡലം സ്ഥാപിച്ചത് ആര് ?



58. ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന്‍റെ ഉദ്ദേശം എന്തായിരുന്നു?



59. 1957 -ലെ കേരള നിയമസഭയുടെ മുഖ്യമന്ത്രി ?



60. താഴെ പറയുന്നതില്‍ ഏതിലാണ് തന്മാത്രകള്‍ക്ക് ഏറ്റവും കൂടുതല്‍ ഗതികോര്‍ജ്ജമുള്ളത് ?



61. ലെഡ് ലോഹം ആവര്‍ത്തന പട്ടികയില്‍ ഏത് കുടുംബത്തില്‍പെടുന്നു



62. ശക്തമായ ഭൂമികുലക്കത്തിന് തൊട്ട് മുന്‍പായി ഉണ്ടാകുന്ന ശബ്ദതരംഗങ്ങള്‍ ഏത് തരത്തിലുള്ളതാണ്



63. സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്‍റെ സ്ഥിതികോര്‍ജം താഴേക്ക് വരുന്നതിനനുസരിച്ച്



64. രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് എന്ത് ?



65. പ്രകാശം ഒരു സെക്കന്‍റ് കൊണ്ട് വായുവിലൂടെ ഏകദേശം എത്രദൂരം സഞ്ചരിക്കും ?



66. ഒരു വസ്തുവിന് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുന്പോഴാണ്



67. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?



68. ഡോട്ട്സ് ( DOTS.Directly Observed Treatment Short Course) എത് രോഗചികിത്സയുമായി ബന്ധപ്പെട്ടിരിക്കുന്നു



69. എയ്ഡ്സിനു കാരണമായ സൂക്ഷ്മജീവി ?



70. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?



71. ഏത് വിറ്റാമിന്‍റെ കുറവു കൊണ്ടാണ് നിശാന്ധത ഉണ്ടാകുന്നത് ?



72. അന്തകവിത്ത് നിരോധിച്ചിട്ടുള്ള രാജ്യങ്ങള്‍ ഏതെല്ലാം ?



73. കണ്ടല്‍ വനങ്ങള്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ല ?



74. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്നത് ?



75. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പംകൂടിയ വസ്തു ഏത്?



76. ലോക പരിസ്ഥിതി ദിനം ?



77. 1/12 - 1/30 = ?



78. കൂട്ടത്തില്‍പ്പെടാത്തത് ഏത് ?



79. 20 - 8 3/5 -9 4/5 = ?



80. ഒരാള്‍ രണ്ട് മണിക്കൂര്‍ ബസിലും മൂന്ന് മണിക്കൂര്‍ ട്രെയിനിലും യാത്ര ചെയ്തു. ബസ്സിന്‍റെ ശരാശരി വേഗത മണിക്കൂറില്‍ 40 കിലോമീറ്ററും ട്രെയിനിന്‍റേത് മണിക്കൂറില്‍ 70 കിലോമീറ്ററും ആയിരുന്നുവെങ്കില്‍ അയാളുടെ യാത്രയുടെ ശരാശരി വേഗത എത്ര



81. 12 2 =144 ആയാല്‍ 1.44 ന്‍റെ വിലയെത്ര ?



82. 16.16 + 0.8 =?



83. 5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിള്‍ 4400 രൂപയ്ക്ക് വിറ്റാല്‍ നഷ്ടശതമാനം എത്ര ?



84. 2+2X2-2- ന്‍റെ വിലയെത്ര ?



85. ഒരാള്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയുള്ള കാറില്‍ 8 മണിക്കൂര്‍ യാത്ര ചെയ്തു . തിരിച്ച് മണിക്കൂറില്‍ 40കിലോമീറ്റര്‍ വേഗതയിലാണ് യാത്രചെയ്തതെങ്കില്‍ മടക്കയാത്രയ്ക്കെടുത്ത സമയം എത്ര മണിക്കൂര്‍



86. ONE എന്ന വാക്ക് 853 എന്നും FIVE എന്ന വാക്ക് 6493 എന്നും എഴുതിയാല്‍ NINE എന്ന വാഎങ്ങിക്ക് നെ എഴുതാം ?



87. വിട്ടുപോയ ചിന്ഹങ്ങള്‍ ചേര്‍ത്ത് സമവാക്യം പൂര്‍ത്തിയാക്കുക(42+38) 5 = 16



88. താഴെ കൊടുത്തിരിക്കുന്നവയില്‍ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതേത് ?



89. റോഡ് : കിലോമീറ്റര്‍ : പഞ്ചസാര :?



90. ഒരു വരിയില്‍ നിന്നും ഇടതുനിന്നും പതിമൂന്നാമതാണ് രമയുടെ സ്ഥാനം ആ വരിയില്‍ വലതു നിന്നും അഞ്ചാമതാണ് സുമയുടെ സ്ഥാനം ഇവരുടെ മധ്യത്തിലാണ് മിനിയുടെ സ്ഥാനം ഇടതുനിന്നും പതിനേഴാമതാണ് മിനി നില്‍ക്കുന്നതെങ്കില്‍ ആ വരിയില്‍ എത്ര പേരുണ്ട്



91. 1/100 X 0.1X1/10 ന്‍റെ വിലയെത്ര ?



92. അന്‍വറിനേക്കാള്‍ മൂന്ന് കൂടുതലാണ് രാജുവിന് രാജുവിനേക്കാള്‍ രണ്ട് വയസ്സ് കുറവാണ് ബേസിലിന് .ബേസിലിനേക്കാള്‍ എത്ര വയസ്സ് കുറവാണ് അന്‍വറിന്



93. BDE, EGH,HJK,...........ഈ ശ്രേണിയിലെ അടുത്ത പദം ഏത് ?



94. ചുവടെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ വാക്യം ഏത് ?



95. ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ഇന്ത്യാക്കാരൻ?



96. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രതിസന്ധി എന്തായിരുന്നു



97. 5 കുട്ടികൾക്ക് കണക്ക് പരീക്ഷയിൽ 35,38,42, 25, 30 എന്നീ മാർക്കുകൾ കിട്ടിയാൽ ശരാശരി മാർക്കെത്ര?



98. രണ്ട് സംഖ്യകളുടെ വ്യത്യാസം,തുക, ഗുണനഫലം എന്നിവയുടെ അനുപാതം= 1:7:24 ആ സംഖ്യകളുടെ ഗുണനഫലമെന്ത്?



99. ഒരു ഗ്രൂപ്പിൽ 300 പേരുണ്ട്.ഇവരിലെ 180 പേർ ചായ കുടിക്കും.120 പേർ കാപ്പി കുടിക്കും.60 പേർ ഇത് രണ്ടും കുടിക്കും. എങ്കിൽ രണ്ടും കുടിക്കാത്തവരുടെ എണ്ണം കാണുക ?



100. ഒരു ഡസൻ ബുക്കിന് 375രൂപ നിരക്കിൽ ഒരാൾ 20 ഡസൻ ബുക്സ് വാങ്ങി.ഒരു ബുക്കിന് 33രൂപ നിരക്കിൽ വിറ്റാൽ അയാൾക്ക് എന്ത് ലാഭശതമാനം കിട്ടും?



  • 0 0 Remaining Time :
  • 100 Total Questions