LGS Mock Test 1 LGS Mock Test 1

Kerala PSC LGS Exam Mock Test #1.
100

1. ഗണപതിയുടെ മൂലമന്ത്രം ഏത്?



2. മനുഷ്യ ശരീരത്തിലെ സാധാരണ ഊഷ്മാവ് എത്ര ?



3. ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ള നഗരമേത് ?



4. സുന്ദര്‍ലാല്‍ ബഹുഗുണ രൂപം കൊടുത്ത പ്രസ്ഥാനമേത്?



5. മഞ്ഞപിത്തതിന് എതിരെയുള്ള ഒൗഷധമേത് ?



6. പത്തുവരെയുള്ള എല്ലാ എണ്ണല്‍ സംഖ്യകൊണ്ടും നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്



7. ഒരു സംഖ്യയുടെ 5 മടങ്ങില്‍ നിന്ന് 3 കുറച്ചാല്‍ 7 കിട്ടും എങ്കില്‍ സംഖ്യ ഏത്



8. രണ്ടു സംഖ്യകളുടെ തുക 13 ഗുണനഫലം 40 അവയുടെ വ്യത്യാസമെന്ത്



9. ഒരു ചതുരപെട്ടിയില്‍ വളയ്ക്കാതെ വെക്കാവുന്ന കന്പിയുടെ ഏറ്റവും കൂടിയ നീളമെന്ത്



10. ഒരു പെട്ടിക്കകത്ത് 5 ചെറിയ പെട്ടികളുണ്ട് ഒാരോ ചെറിയ പെട്ടികുള്ളിലും 5 ചെറിയ പെട്ടികളുണ്ട് എന്നാല്‍ ആകെ പെട്ടികളുടെ എണ്ണം എത്ര.



11. ജോമട്രിയുടെ ഉല്‍ഭവം ഏത് രാജ്യത്താണ് ?



12. ഒരു പരീക്ഷയില്‍ കുട്ടികളില്‍ 70 0/0ഇംഗ്ലീഷിലും 65 0/0 കണക്കിലും ജയിച്ചപ്പോള്‍ 27 0/0 ഈ രണ്ടു വിഷയങ്ങള്‍ക്കും തോറ്റു. എങ്കില്‍ വിജയശതമാനം എത്ര



13. ഒരുജോലി 8 പേര്‍ 10 ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്നുവെങ്കില്‍ 5 പേര്‍ എത്ര ദിവസം കൊണ്ട് ചെയ്തുതീര്‍ക്കും



14. 100 രൂപക്ക് 40 മാന്പഴം വാങ്ങിയാല്‍ 40 രൂപക്ക് എത്ര മാന്പഴം കിട്ടും?



15. 1 ന്‍റെ 100 0/0 + 100 ന്‍റെ 2 0/0 എത്ര ?



16. 2006 ലെ വയലാര്‍ അവാര്‍ഡ് നേടിയ വ്യക്തി ?



17. കേരള സാഹിത്യ അക്കാദമിയുടെ ഇപ്പോഴത്തെ പ്രസിഡന്‍റ് ആരാണ്



18. ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി ആരാണ് ?



19. വിയന്ന ഏത് രാജ്യത്തിന്‍റെ തലസ്ഥാനമാണ് ?



20. ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആരാണ് ?



21. ഏറ്റവും പഴക്കമുള്ള വേദമേത് ?



22. U.N.O യുടെ പുതിയ സെക്രട്ടറി ?



23. ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം ലഭിച്ചത് ആര്‍ക്ക്



24. ഡോ.അംബേദ്കര്‍ ദിനം ആയി ആചരിക്കുന്നത് എന്ന്?



25. ഏറ്റവും വലിയ ഭൂഖണ്ഡമേത് ?



26. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയേത്?



27. കഴുകന്‍ ദേശീയ ചിഹ്നമായ രാജ്യമേത്?



28. ജപ്പാന്‍റെ പാ‍ര്‍ളിമെന്‍റിന്‍റെ പേര് എന്താണ്?



29. ഇറാക്കിന്‍റെ പഴയ പേരെന്ത് ?



30. വെള്ളാനകളുടെ നാട് എന്ന അപരനാമത്തില്‍ അറിയപെടുന്ന രാജ്യമേത് ?



31. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ്സിതര പ്രധാനമന്ത്രി ആര്



32. ജവഹര്‍ലാല്‍ നെഹ്രറു അന്താരാഷ്ട്ര സ്റ്റേഡിയം ഇന്ത്യയില്‍ എവിടെയാണ് ?



33. പാറപ്പുറം എന്ന തൂലികാ നാമത്തില്‍ അറിയപെടുന്നത് ആരെയാണ്?



34. ഭരത് അവാര്‍ഡ് നേടിയ ആദ്യത്തെ മലയാള നടന്‍ ആരാണ് ?



35. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമേത് ?



36. ‌"ഞാനൊരു കുറ്റവാളിയല്ല " പക്ഷേ ഒരു ദേശസ്നേഹിയാണ് ഇതു പറഞ്ഞ മഹാന്‍ ആര് ?



37. 2006 ഏഷ്യന്‍ ഗെയിംസ് നടന്ന രാജ്യം ഏത് ?



38. ഇടപ്പള്ളിയില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന ദേശീയ പാത ഏത്?



39. ഇന്ത്യാ ഗവണ്‍മെന്‍റിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന നികുതി ?



40. മദര്‍ തെരേസയുടെ ജന്മസ്ഥലം?



41. ദക്ഷിണഗംഗ എന്നറിയപെടുന്ന നദിയേത് ?



42. കേരളത്തിലെ ഒൗദ്യോഗിക പുഷ്പം ഏത് ?



43. ആധുനിക കാലത്തെ അത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച പ്രഖ്യാപനം ഏത് ?



44. ഗ്രീനിച്ച് സമയത്തേക്കാള്‍ എത്ര മണിക്കൂര്‍ മുന്‍പിലാണ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം?



45. ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ ഒൗദ്യോഗിക റിപ്പോര്‍ട്ടുകളെ എന്ത് വിളിക്കുന്നു ?



46. പാക്കിസ്ഥാന്‍ സ്ഥാപിത ദിനം എന്നാണ് ?



47. സബര്‍മതിയിലെ സന്യാസി എന്ന പേരിലറിയപെടുന്നത് ആരാണ് ?



48. ബി ആര്‍ അംബേദ്കര്‍ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം ഏതാണ് ?



49. തമിഴ്നാട്ടിലൂടെ മാത്രം എത്തിചേരാന്‍ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം ?



50. കോയന്പത്തൂരിലേക്ക് ശുദ്ധജല വിതരണത്തിനായി കേരളത്തില്‍ പണിത അണക്കെട്ടേത് ?



51. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പാദിപ്പിക്കുന്ന ജില്ല ഏത് ?



52. സുപ്രസിദ്ധമായ ഗറ്റിസ്ബര്‍ഗ് പ്രസംഗം നടത്തിയതാര് ?



53. സംസ്ഥാന ഗവര്‍ണര്‍ ആയി നിയമിക്കപ്പെട്ട ഏക കേരളീയ വനിത ?



54. നീലവിപ്ലളം എന്നറിയപെടുന്നത് എന്താണ് ?



55. ശ്രീനാരായണഗുരുദേവന്‍റെ ജന്മസ്ഥലം ഏതാണ്?



56. ഇംഗ്ലണ്ടിലെ നാണയം എന്താണ് ?



57. കേരളപിറവി സമയത്ത് കേരളത്തിലെ ഗവര്‍ണര്‍ ആരായിരുന്നു ?



58. മുരളിക്ക് ഏത് ചിത്രത്തിലെ അഭിനയത്തിനാണ് ദേശീയ പുരസ്കാരം ലഭിച്ചത് ?



59. വന്ദേമാതരം എന്ന ഗാനം എഴുതിയതാര്?



60. കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് ആര് ?



61. ഭാഷാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ സംസ്ഥാന പുനസംഘടന നിലവില്‍ വന്നത് എന്നാണ് ?



62. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആരാണ് ?



63. സര്‍വോദയ പ്രസ്ഥാനം ആരംഭിച്ചത് ആരാണ് ?



64. കഥകളിയുടെ ഉപജ്ഞാതാവ് ആര് ?



65. ഇന്ത്യയുടെ ആദ്യത്തെ വനിത അംബാസിഡര്‍ ആരായിരുന്നു?



66. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷനായ പ്രഥമ മലയാളി ആരാണ് ?



67. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതി ഏത് ?



68. ലോകവ്യാപാര സംഘടനയുടെ ( WTO) ആസ്ഥാനം ഏതാണ് ?



69. സമുദ്ര തീരമില്ലാത്ത കേരളത്തിലെ ജില്ല ഏത് ?



70. ഇപ്പോഴത്തെ നിയമസഭാ സ്പീക്കര്‍ ആര് ?



71. ഇന്ത്യയുടെ ദേശീയ വിനോദം ഏതാണ് ?



72. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?



73. കേരളത്തിന്‍റെ തനതായ നൃത്തരൂപം ഏത് ?



74. ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആരാണ്?



75. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലര്‍ ആര് ?



76. എെക്യരാഷ്ട്രസഭയുടെ പതാകയുടെ നിറമെന്ത് ?



77. ഇന്ത്യയുടെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?



78. ബംഗാള്‍ കടുവ എന്നറിയപ്പെടുന്ന ഇടംകൈയ്യന്‍ ക്രിക്കറ്റ് താരം ആരാണ് ?



79. കേരളവുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം ഏത് ?



80. മഴക്കാടുകള്‍ എന്നാല്‍ എന്താണ് ?



81. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹമേത് ?



82. ഇന്ത്യയില്‍ ഒരു പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള അവകാശം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത് ?



83. ഭാഷാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ആദ്യമായി രൂപം കൊണ്ട സംസ്ഥാനം ഏത് ?



84. ലോകസഭയുടെ ഒന്നാമത്തെ സ്പീക്കര്‍ ആരാണ് ?



85. 2006 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം നേടിതന്ന ഇനം ഏത് ?



86. ചുവന്ന ഗ്രഹം എന്ന് വിളിക്കുന്നത് ആരെയാണ് ?



87. കരളിനെ ബാധിക്കുന്ന രോഗമേത്?



88. ക്ഷയരോഗത്തിനുള്ള പ്രതിരോധ കുത്തിവെപ്പ് ഏത് ?



89. മനുഷ്യ ശരീരത്തില്‍ സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യത്തില്‍ നിര്‍മ്മിക്കപ്പെടുന്ന വിറ്റാമിന്‍?



90. കന്പ്യൂട്ടര്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ആര് ?



91. ഇലക്ട്രിക് ബള്‍ബുകളില്‍ നിറച്ചിരിക്കുന്ന വാതകം ഏത് ?



92. വെള്ളത്തില്‍ക്കൂടി പകരുന്ന രോഗമേത്?



93. ഒരു ആറ്റത്തിന്‍റെ ഭാഗമല്ലാത്തത് ഏതാണ് ?



94. താഴെ പറയുന്നവയില്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ഏതാണ് ?



95. കന്പ്യൂട്ടറിന്‍റെ തലച്ചോറ് എന്നറിയപ്പെടുന്ന ഭാഗമേത് ?



96. നീന്തല്‍ കുളങ്ങളില്‍ അണുവിമുക്തമാക്കുവാന്‍ ഉപയോഗിക്കുന്ന വാതകം ഏത് ?



97. എലിസാ ടെസ്റ്റ് നടത്തുന്നത് എന്ത് അറിയുന്നതിനാണ്



98. സൂര്യഗ്രഹണം എന്നാല്‍ എന്ത് ?



99. ചന്ദ്രനില്‍ ഒരു സ്ഫോടനമുണ്ടായാല്‍ ഭൂമിയിലെ ജനങ്ങള്‍ അത് കേള്‍ക്കുന്നത് ?



100. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും ശുദ്ധമായ വെള്ളമേത് ?



  • 0 0 Remaining Time :
  • 100 Total Questions