Kerala PSC Science Questions and Answers 34

This page contains Kerala PSC Science Questions and Answers 34 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
661. ദിശയറിയാൻ നാവികർ ഉപയോഗിക്കുന്ന ഉപകരണം

Answer: മാരിനേഴ്സ് കോമ്പസ്

662. സൂര്യനിലെ ദ്രവ്യത്തിന്റെ അവസ്ഥ?

Answer: പ്ളാസ്മ

663. ഭൂമദ്ധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം?

Answer: ഇന്തൊനേഷ്യ

664. പ്രകാശത്തിന്റെ അപവർത്തനം മുഖേന മരുഭൂമികളിലുണ്ടാകുന്ന പ്രതിഭാസം?

Answer: മരീചിക

665. Who translated the first historical novel 'Akbar' to Malayalam?

Answer: Kerala Varma Valiya Koi Thampuran

666. Whose biography is 'Romancing With Life'?

Answer: Dev Anand

667. UNESCO called this Sanskrit Drama form of Kerala as a 'masterpiece of the oral and intangible heritage of humanity'

Answer: Kooth

668. What is the code name of the military operation in Yemen against Shia Houthi group?

Answer: Operation Decisive storm

669. Who won IPL 2014 Trophy?

Answer: Kolkata Night Riders

670. Pyrenes Mountain is in which continent ?

Answer: Europe

671. Autumnal Equinox occurs on ?

Answer: September 23

672. The production process of Magnesium is known as?

Answer: Dow process

673. .റാബി വിളകളിൽ പെടാത്തത്?

Answer: നിലക്കടല

674. മുന്തിരി, ആപ്പിൾ മുതലായ ഫലങ്ങളുടെ വലിപ്പം വർധിക്കാൻ സഹായിക്കുന്ന ഹോർമോൺ?

Answer: ഗിബർലിൻ

675. ഉൽക്കാപതനത്തിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്ന അന്തരീക്ഷപാളി?

Answer: മിസോസ്ഫിയർ

676. Sound does not pass through:

Answer: Vacuum

677. ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം ?

Answer: സീബം

678. ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം

Answer: സെറിബെല്ലം

679. ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത്

Answer: ആൽബർട്ട് ഐൻസ്റ്റീൻ

680. Which has become the first state to become rabies free?

Answer: Goa

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.