Kerala PSC Science Questions and Answers 30

This page contains Kerala PSC Science Questions and Answers 30 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
581. പ്രപഞ്ചത്തിലെ കൊളംബസ് എന്നറിയപ്പെടുന്ന വ്യക്തി

Answer: യൂറി ഗഗാറിൻ

582. ഗ്രഹങ്ങളെ ചുറ്റുന്ന ആകാശഗോളങ്ങൾ?

Answer: ഉപഗ്രഹങ്ങൾ

583. Maximum power of division is found in the skin layer—

Answer: Stratum malpighi

584. ജെറ്റ് വിമാനങ്ങളുടെ സഞ്ചാരത്തിന് യോഗ്യമായ മണ്ഡലം?

Answer: സ്ട്രാറ്റോസ്ഫിയർ

585. കമ്മ്യൂണിസം കൊടുമുടി എവിടെയാണ്?

Answer: താജിക്കിസ്ഥാൻ

586. മെഡിറ്ററേനിയൻ കടലിനേയും അറ്റ്ലാന്റിക് സമുദ്രത്തേയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?

Answer: ജിബ്രാൾട്ടർ കടലിടുക്ക്

587. Vedashabdaratnakaram is authored by -------

Answer: Dr. D. Babu Paul

588. The aggregation of individual views on some issue is

Answer: Public opinion

589. Revolt of 1857 began at Meerut near Delhi on?

Answer: 10th May 1857

590. From which menu you can create Header and Footer?

Answer: Insert menu

591. Minimum zoom percentage supported by MS Word is:

Answer: 10%

592. Which is NOT a form of printing processes?

Answer: Gutenberg

593. A color proof where the images where the images are arranges together without regard to the page layout and without the surrounding text ?

Answer: Scatter proof

594. If you move the mouse pointer over an icon, you find information about this icon in a small rectangle box. This information is called

Answer: Tool Tip

595. The core of a transformer is made up of .....

Answer: Soft iron

596. Covid19 എന്ന പേര് നിർദ്ദേശിച്ചത് ആര്?

Answer: വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ

597. കോശം കണ്ടുപിടിച്ച വ്യക്തി

Answer: റോബര്‍ട്ട് ഹുക്ക്

598. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍?

Answer: വിറ്റാമിന്‍ കെ

599. സസ്യകോശങ്ങളില്‍ നിന്ന് പുതിയ ചെടി ഉണ്ടാക്കുന്ന സാങ്കേതികവിദ്യയുടെ പേരെന്ത്?

Answer: ടിഷ്യുകള്‍ച്ചര്‍

600. ഊർജ്ജ സംരക്ഷണ നിയമത്തിൻറെ ഉപജ്ഞാതാവ്

Answer: ആൽബർട്ട് ഐൻസ്റ്റീൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.