Kerala PSC Science Questions and Answers 29

This page contains Kerala PSC Science Questions and Answers 29 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
561. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം

Answer: തിരുവനന്തപുരം

562. Maya is the variety of—

Answer: Mustard

563. ഓസോണിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?

Answer: ഡോപ്സൺ യൂണിറ്റ്

564. ഇന്ത്യൻ മഹാസമുദ്രത്തെയും പസഫിക് സമുദ്രത്തേയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?

Answer: മലാക്ക കടലിടുക്ക്

565. ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ

Answer: ഹെൻട്രിച്ച് ഹെർട്സ്

566. Bacteria ഉൾപ്പെടുന്ന ജീവവിഭാഗം .?

Answer: മൊണീറ

567. Northern most fresh water lake in Kerala

Answer: Pookode

568. The newly appointed chairman of the Film and Television Institute of India

Answer: Gajendra Chauhan

569. Distort is a _____ in Photoshop.

Answer: Filter

570. Tiny dots that make up a digital image is called

Answer: Pixel

571. The Special Character representing Copyright is

Answer: ©

572. Following conditions require the first aider's higher priority attention except

Answer: multiple fractures

573. X - rays are ...... waves

Answer: electromagnetic

574. ചുവന്ന പ്ലേഗ് എന്നറിയപ്പെടുന്നത്?

Answer: വസൂരി

575. THE METAL PRESENT IN INSULIN

Answer: Zinc

576. ദ്രാവകങ്ങളുടെ സാന്ദ്രത അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം

Answer: ഹൈഡ്രോമീറ്റര്‍

577. സോണാറില്‍ ഉപയോഗിക്കുന്ന ശബ്ദ തരംഗം

Answer: അള്‍ട്രാസോണിക്

578. ശുദ്ധമായ നൈട്രിക് ആസിഡിന്റെ നിറം?      

Answer: നിറമില്ല        

579. കറങ്ങിക്കൊണ്ടിരിക്കുന്ന ഫാൻ ഓഫ് ആക്കിയാലും അല്പം സമയം കൂടി കറങ്ങികൊണ്ടിരിക്കുന്നു. ഇതിനു കാരണം എന്ത്?

Answer: ചലന ജഡത്വം

580. നീറ്റുകക്കയുടെ രാസനാമം ?

Answer: കാൽസ്യം ഓക്സൈഡ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.