Kerala PSC Science Questions and Answers 20

This page contains Kerala PSC Science Questions and Answers 20 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
381. എന്താണ് സൂപ്പർ ആസിഡുകൾ

Answer: സൾഫൂരിക്ക് ആസിഡിനെക്കാൾ 100 ശതമാനം വീര്യമുള്ള ആസിഡുകൾ

382. ഇന്ത്യൻ ഉപദ്വീപിന്റെ ഏതുഭാഗത്തായാണ്കേരളത്തിന്റെ സ്ഥാനം

Answer: തെക്കു-പടിഞ്ഞാറ്

383. ഭാവിയുടെ ലോഹം എന്നറിയപപ്പെടുന്നത്

Answer: ടൈറ്റാനിയം

384. 1 വർഷത്തിലെ ഞാറ്റുവേലകൾ എത്ര?

Answer: 27

385. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നത്?

Answer: ഓസോൺ പാളി\'

386. സൂര്യകിരണം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

Answer: 500 സെക്കന്റ്

387. മരുഭൂഖണ്ഡം എന്നറിയപ്പെടുന്നത്?

Answer: അന്റാർട്ടിക്ക.

388. Kannadipuzha and Bharathapuzha meet at ....

Answer: Parali

389. Vedashabdaratnakaram is authored by -------

Answer: Dr. D. Babu Paul

390. VIRUS stands for

Answer: Vital Information Resource Under Siege

391. -------- refers to subordinate an entry in the books of accounts with documentary evidence

Answer: Vouching

392. Land mortgage banks are called --------

Answer: Depression babies

393. The Act which empowered the British Government to arrest and imprison any person without trial?

Answer: Rowlatt Act

394. Screen printing involves taking images and breaking them down to simple colors, so -- methods is better to create images.

Answer: Half tune

395. ______ key is used to full screen preview option in CorelDraw.

Answer: F9

396. Azodicarbonamide is a

Answer: Blowing agent

397. Papanasam Project is on which river ?

Answer: Tambiraparani

398. Covid19 എന്ന പേര് നിർദ്ദേശിച്ചത് ആര്?

Answer: വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ

399. ഏറ്റവും കൂടുതൽ ഗുരുത്വാകർഷണബലം

Answer: വ്യാഴം

400. ശാസ ്ത്രീയമായ മണ്ണിര കൃഷി ഏതു പേരില്‍ അറിയപ്പെടുന്നു

Answer: വെര്‍മികള്‍ച്ചര്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.