Kerala PSC Economics Questions and Answers 10

This page contains Kerala PSC Economics Questions and Answers 10 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
181. മണിബില്ലിനെക്കുറിച്ച് പ്രതിബാദിക്കുന്ന ആർട്ടിക്കിൾ?

Answer: ആർട്ടിക്കിൾ 110

182. സ്റ്റാർട് അപ് കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി

Answer: സ്റ്റാർടപ്പ് ഇന്ത്യ കർമ്മ പദ്ധതി

183. Consumer Protection Act 1986, came into force on

Answer: 15-4-1987

184. കമ്മി ബജറ്റ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന പ്രഭാവം ഏതാണ്

Answer: പണപ്പെരുപ്പം

185. ആഗോളവര്‍ക്കരണവും അതിന്റെ അസ്വസ്തകളും എന്ന കൃതിയുടെ കര്‍ത്താവ്

Answer: ജോസഫ് സി ലിറ്റസ്

186. ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ആദ്യ പേര് ?

Answer: ഇംപീരിയൽ ബാങ്ക്

187. GST threshold limit of North Eastern States is _________ lakh

Answer: 10

188. GSTN comes under which Act?

Answer: Companies Act, 2013

189. Profit is caused by—

Answer: All of the above

190. Public-Private Partnership projects in India are mostly related to—

Answer: Roads

191. Insurance density is defined as the—

Answer: Ratio of premium underwritten in a year to total population

192. If world population grows at 2.6 per cent, then it will double in—

Answer: None of these

193. National Stock Exchange was established in the year ?

Answer: 1992

194. Indian statistics day is observed on

Answer: June 29

195. Apex Bank for Agricultural and Rural development in India ?

Answer: NABARD

196. ഇന്ത്യയിലെ ആദ്യ ബാങ്കിംഗ് റോബോട്ട്?

Answer: ലക്ഷ്മി (ചെന്നൈ)* *(നിർമ്മിച്ചത് -സിറ്റി യൂണിയൻ ബാങ്ക്)

197. ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായത്?

Answer: 1955-ൽ

198. GST ഏറ്റവും അവസാനം നടപ്പിലാക്കിയ സംസ്ഥാനം

Answer: ജമ്മു കാശ്മീർ

199. GST രാഷ്ട്രപതി ഒപ്പുവച്ചത്

Answer: 2016 സെപ്തംബർ 8

200. Who has become the first country in the world to give legal tender status to bitcoin?

Answer: El Salvador

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.