Kerala PSC Economics Questions and Answers 14

This page contains Kerala PSC Economics Questions and Answers 14 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
261. ആദ്യത്തെ RBI ഗവർണർ ആര്

Answer: ഓസ്ബോൺ സ്മിത്ത്

262. ഗോള്‍ഡ് സ്റ്റാൻഡേർഡ് ആദ്യമായി അംഗീകരിച്ച രാജ്യം

Answer: ബ്രിട്ടണ്‍

263. ലോക ബാങ്കില്‍ നിന്നു ആദ്യമായി വായ്പയെടുത്ത രാജ്യം

Answer: ഫ്രാന്‍സ്

264. ബാങ്കുകളുടെ ബാങ്ക് എന്ന അറിയപ്പെടുന്ന ബാങ്ക്

Answer: റിസര്‍വ്വ ബാങ്ക്

265. ആദ്യമായി മലയാളം വെബ്സൈറ്റ് തുടങ്ങിയ ബാങ്ക്

Answer: SBT

266. In India GST was first proposed in _________.

Answer: 2000

267. Interest is paid—

Answer: Due to superiority of present over future goods

268. Heckscher-Ohlin theory explains—

Answer: Pattern of trade in terms of relative factor endowments of countries

269. Public Private Partnership came to be introduced in India to—

Answer: Mitigate the financial burden of the governments

270. Coal comes under which rate Structure?

Answer: 12%

271. New chairman of EAC-PM which was reconstituted by prime minister Narenda modi recently

Answer: Bibek Debroy

272. .Who propounded the name ''Hindu Rate of Groth''

Answer: RJ Krishna

273. All India institute of medical science was established in

Answer: Delhi

274. Industrial planning and licensing policy was written by

Answer: RK Hazai

275. Thr headquarters of Reserve Bank in Kerala ?

Answer: Thiruvananthapuram

276. LPG model of development which was introduced in

Answer: 1991

277. ബാങ്ക് ബോർഡ് ബ്യൂറോയുടെ ആദ്യ ചെയർമാൻ?

Answer: വിനോദ് റായ്

278. പത്രപരസ്യത്തിൽ എസ്.ബി.ഐയുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെടുന്ന ദേശീയ കവി?

Answer: ടാഗോർ

279. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്?

Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

280. GST നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

Answer: ആസാം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.