Kerala PSC Economics Questions and Answers 4

This page contains Kerala PSC Economics Questions and Answers 4 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
61. The Author of \"Peoples Bank for Northern India\" is

Answer: Mr. Dupermen

62. ലാഭത്തിന്റെ അപായ സാധ്യതവാഹക സിന്താന്തത്തിന്റെ ഉപജ്ഞാതാവ്

Answer: പ്രൊഫ. ഹാള്‍ ലേ

63. ആഗോളമായി ചിന്തിക്കുക പ്രാദേശികമായി പ്രവര്‍ത്തികുക എന്ന മുദ്രാവാക്യം എന്തുമായി ബന്ധപ്പെട്ടതാണ്

Answer: ആഗോളവല്‍ക്കരണം

64. രണ്ട് വില്‍പ്പനക്കാര്‍ തമ്മിലുള്ള കമ്പോള വ്യവസ്ഥയുടെ പേര്

Answer: ഡിയോ പോളി

65. ഇന്ത്യയില് കറന്സിനോട്ട് ആദ്യമായി പ്രിന്റ് ചെയ്തത് ആരുടെ ഭരണകാലത്താണ് (D)

Answer: ഷേര്ഷാ സൂരി

66. The first official attempt to calculate national income in India was made by _____?

Answer: Prof. Mahalanobis

67. റിസര്‍വ്വ് ബാങ്ക് ഒാഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവര്‍ണര്‍ ?

Answer: ശക്തികാന്ത ദാസ്

68. GST threshold limit of North Eastern States is _________ lakh

Answer: 10

69. Profit is caused by—

Answer: All of the above

70. Investment is defined as a—

Answer: Change in the stock of capital

71. A weakly stationary stochastic process is so called, if—

Answer: All the above

72. The first country introduced Carbon tax ?

Answer: Newzeland

73. Which Of The Followings Institutions Entitled its Slogans as "Yogashemam Vahamyaham"?

Answer: LIC

74. Family planning was adopted in the year

Answer: 1952

75. National diary development board was established in

Answer: 1965

76. .The first country introduced salt tax ?

Answer: China

77. Chinese aggression was in

Answer: 1962

78. The committee formed to study forms in insurance sector

Answer: Malhotra Committee

79. പൊതുമേഖലാ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനായി 2016 ഏപ്രിൽ 1 ന് നിലവിൽ വന്ന സ്ഥാപനം?

Answer: ബാങ്ക് ബോർഡ് ബ്യൂറോ

80. GST നിലവിൽ വന്ന ഭരണഘടന ഭേദഗതി ബിൽ

Answer: 122 th

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.