കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വരാൻ കാരണമായ നിയമം ? Protection of Human Rights Act 1993 (Section 21, Sub section 1 പ്രകാരം) .
ചെയർമാനുൾപ്പെടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ ? 3.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനേയും അംഗങ്ങളെയും നിയമിക്കുന്നത് ? ഗവർണർ.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ? സംസ്ഥാന സർക്കാരിന്.
കേരള സംസ്ഥാന മനുഷ്യാവകാശ ക...
ഹോബികളിലെ രാജാവ് എന്നറിയപ്പെടുന്നത് സ്റ്റാമ്പ് ശേഖരണം.
നാണയശേഖരണ ഹോബിയുടെ പിതാവ് ഇറ്റാലിയന് കവി പെട്രാര്ക്കാണ്.
ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച ഏക ഹോബിയാണ് ഹാം റേഡിയോ.
ഓട്ടോഗ്രാഫുകള് ശേഖരിക്കുന്ന ഹോബിയാണ് ഫിലോഗ്രാഫി.
കടലാസ് ഉപയോഗിച്ച് കരകൗശല വസ്തുക്കള് നിര്മ്മിക്കുന്ന ഹോബിയാണ് ഒറിഗാമി.
കൃത്രിമ ഭാഷകള് സൃഷ്ടിക്കുന്ന ഹോബിയാണ് കോണ്ലാങ്.
...
ഒരു സിംഹ പ്രസവം .
കരുണ.
ഗ്രാമവൃക്ഷത്തിലെ കുയില് .
ചണ്ഡാല ഭിക്ഷുകി.
ചിന്താവിഷ്ടയായ സീത.
ദുരവസ്ഥ.
നളിനി.
പുഷ്പവാടി.
പ്രരോധനം.
ബാലരാമായണം.
മണിമാല.
ലീല.
വനമാല.
വീണപൂവ്.
കോഡ് : ആശാന്റെ നളിനിയും ലീലയും ഒരു സിംഹ പ്രസവം കണ്ടു മടങ്ങുന്പോള് ഗ്രാമവൃക്ഷത്തിലെ കുയില് ഇങ്ങനെ പ്രരോധനം നടത്തി , ബാലരാമായണത്തിലെ പുഷ്പവാടിയില് ചിന്ത...