കേരളത്തിൽ മൊത്തം 62 അണക്കെട്ടുകളാണ് ഉള്ളത്. 40 വലിയ ജലസംഭരണികളും , 5 വളരെ ചെറിയ ജലസംഭരണികളും 7 വളരെ ചെറിയ ഡൈവേർഷൻ ജലസംഭരണികളും അടക്കം 52 ജലസംഭരണികളാണ് ഉള്ളത്.
ജില്ല | ഡാമുകളുടെ എണ്ണം |
---|---|
തിരുവനന്തപുരം | 4 |
കൊല്ലം | 1 |
പത്തനംതിട്ട | 3 |
ഇടുക്കി | 21 |
എറണാകുളം | 4 |
തൃശ്ശൂർ | 8 |
പാലക്കാട് | 11 |
വയനാട് | 6 |
കോഴിക്കോട് | 3 |
കണ്ണൂർ | 1 |
ആകെ | 62 |
കുമാരനാശാൻ .
മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ് എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്. പുത്തൻ കടവത്ത് നാരായണൻെറയും കൊച്ചുപെണ്ണ് എന്ന കാളി അമ്മയുടേയും രണ്ടാമത്തെ മകനായി 1873 ഏപ്രിൽ 12ന് തിരുവനന്തപുരത്തെ കായിക്കരയിൽ തൊമ്മൻവിളാകം കുടുംബ...
ആറങ്ങോട്ടു സ്വരുപം വള്ളുവനാട് .
ഇളയിടത്ത് സ്വരൂപം കൊട്ടാരക്കര .
ഏളങ്ങല്ലൂർ സ്വരൂപം ഇടപ്പള്ളി .
തരൂർ സ്വരൂപം പാലക്കാട് .
താന്തർ സ്വരൂപം വെട്ടത്തു നാട് .
തൃപ്പാപ്പൂർ സ്വരൂപം തിരുവിതാംകൂർ .
ദേശിങ്ങനാട്ടു സ്വരൂപം കൊല്ലം .
പടിഞ്ഞാറ്റേടത്ത് സ്വരൂപം കൊടുങ്ങല്ലൂർ .
പിണ്ടി വട്ടത്തു സ്വരൂപം പറവൂർ .
പെരുമ്പടപ്പ് സ്വരൂപം കൊച്ചി .
വെട്ടത...
ഇന്ത്യയിൽ 3 തരത്തിലുള്ള കൃഷി സീസൺ ഉണ്ട്.
1.ഖാരിഫ് .
ജൂൺ-ജൂലൈയിൽ തുടങ്ങി സെപ്തം.- ഒക്ടോബറിൽ വിളവെടുകുന്നു. മഴക്കാല കൃഷി.
ഉദാ: നെല്ല്, ചോളം, പരുത്തി, ജോവർ, ബജ്റ, റാഗി, ചണം.
2. റാബി .
ഒക്ടോ- ഡിസംബറിൽ തുടങ്ങി എപ്രിൽ-മെയ്യിൽ വിളവെടുകുന്നു.
മഞ്ഞുകാല കൃഷി.
ഉദാ: ഗോതമ്പ്, ബാർലി, കടുക്, പയർ.
3. സയ്ദ് .
വേനൽകാല കൃഷി.
ഉദാ: പച...