Famous companies and founders names
Famous companies and founders namesപ്രധാനമായും 13 ജീവകങ്ങളാണ് മനുഷ്യശരീരത്തിന് ആവശ്യമായുള്ളവ. എ, ബി, സി, ഡി, ഇ, കെ എന്നിവയും എട്ട് ബി കോംബ്ലസ് വിറ്റാമിനുകളുമാണവ. ഇതില്‍ ബി, സി എന്നിവയെ ജലത്തില്‍ ലയിക്കുന്നവയെന്നും, എ, ഡി, ഇ, കെ, എന്നിവയെ കൊഴുപ്പില്‍ ലയിക്കുന്നവയെന്നും രണ്ടായ് തരം തിരിച്ചിരിക്കുന്നു. കെഎന്‍സൈം എന്നറിയപ്പെടുന്ന ആഹാര പദഅര്‍ത്ഥമാണ് വൈറ്റമിന്‍സ്. കാസിമര്‍ ഫങ്ക് എന്ന പോളണ്ടുകാരനായ ശാസ്ത്രജ്ഞന...
Code: FLASK OC .
F : Fathima Beevi .
First woman judge in supreme court.
L : Leela seth .
First woman chief justice in High court.
A : Annachandy .
First woman judge in High court.
S : Sujatha Manohar .
First woman chief justice in Kerala High court.
K : K.K usha .
First malayali woman to become chief justice in Kerala high court.
O : Omana Kunhamma .
First lady magistrate in India.
C : Cornilia Sorabji .
First woman advocate in India.
...
അകാരണമായ ഭീതി
Achievemephobia – വിജയിക്കുമെന്ന ഭയം.
Acrophobia – ഉയര്‍ന്നസ്ഥലങ്ങളോടുള്ള അകാരണ ഭയം.
Aerophobia – വിമാനയാത്രയെ.
Agoraphobia – തുറസ്സായ സ്ഥലത്തോടും ആൾക്കൂട്ടത്തെയും അകാരണമായിഭയക്കുന്നത്.
Ailurophobia – പൂച്ച ഭയം.
Alektorophobia – കോഴിപ്പേടി.
Amathophobia - പൊടിപടലങ്ങളോടുള്ള ഭയം.
Androphobia – കൗമാരസ്ത്രീകളിലെ പുരുഷ ഭയം.
Anthropophobia – ആളുകളെ ഭയക്കുന്നത്.
Aphenphosmphobia – ശരീരം സ്പർശിക്കുന്നത് ഭയക...
















