കമ്പ്യൂട്ടർ മെമ്മറി യൂണിറ്റുകൾ ( Computer Memory Units )
കമ്പ്യൂട്ടർ മെമ്മറി യൂണിറ്റുകൾ ( Computer Memory Units )NSS ഗീതം ഏതാണ്? - മനസ്സു നന്നാവട്ടെ എന്നു തുടങ്ങുന്ന ഗാനം .
NSS ആരംഭിച്ചത് ഏതു വർഷം? - 1969.
NSS ഉദ്ഘാടനം ചെയ്തത് എന്നായിരുന്നു? - 1969 സെപ്റ്റംബർ 24.
NSS എന്നതിന്റെ പൂർണ്ണരൂപം എന്താണ്? - National Service Scheme.
NSS ഔപചാരികമായി ഉദ്ഘാടനം ചെയ്തതാര്? - വി കെ ആർ റാവു (1969).
NSS ചിഹ്നത്തിലെ 8 അരക്കാലുകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത്? - ഒരു ദിവസത്തിലെ എട്ടു യാമങ്ങളെ .
NSS ചിഹ്നത്തിലെ ചക്രം എന്തിനെയാണ് സൂ...
തിരുവിതാംകൂറിൽ കുടിക്കാരി സമ്പ്ര ദായം അഥവാ ദേവദാസി വ്യവസ്ഥ നിർ ത്തലാക്കിയ ഭരണാധികാരി?.
സേതുല ക്ഷ്മിഭായി.
തിരു-കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ?.
സഹോദരൻ അയ്യപ്പൻ.
കുമാരനാശാനെ വിപ്ലവത്തിന്റെ കവിഎന്നു വിശേഷിപ്പിച്ചത്-.
തായാട്ട് ശങ്കരൻ.
ജീവകാരുണ്യനിരൂപണം രചിച്ചത്?.
ചട്ടമ്പി സ്വാമികൾ.
LINE...
മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പുസ്തകങ്ങൾ
അറ്റ് ദ ഫീറ്റ് ഓഫ് മഹാത്മാ - രാജേന്ദ്ര പ്രസാദ്.
ഐ ഫോള്ളോ മഹാത്മാ - കെ എം മുൻഷി.
ഗാന്ധി ആൻഡ് ഗോഡ്സെ - എൻ. കെ. കൃഷ്ണ വാര്യർ.
ഗാന്ധി ഓൺ നോൺ വയലൻസ് - തോമസ് മേട്രൺ.
ഡേ ടു ഡേ വിത്ത് ഗാന്ധി - മഹാദേവ് ദേശായി.
ദ ലൈഫ് ഓഫ് മഹാത്മാ ഗാന്ധി - ലൂയിസ് ഫിഷർ.
വെയ്റ്റിംഗ് ഫോർ മഹാത്മാ - കെ ആർ നാരായണൻ.
ഗ്രേറ്റ് സോൾ : മഹാത്മാ ഗാന്ധി ആൻഡ് ഹ...
















