മലയാള സാഹിത്യം  - എക്കാലത്തേയും മികച്ച പുസ്തകങ്ങളും എഴുത്തുകാരും മലയാള സാഹിത്യം - എക്കാലത്തേയും മികച്ച പുസ്തകങ്ങളും എഴുത്തുകാരും


മലയാള സാഹിത്യം  - എക്കാലത്തേയും മികച്ച പുസ്തകങ്ങളും എഴുത്തുകാരുംമലയാള സാഹിത്യം - എക്കാലത്തേയും മികച്ച പുസ്തകങ്ങളും എഴുത്തുകാരും



Click here to view more Kerala PSC Study notes.
  • അഗ്നിസാക്ഷി : ലളിതാംബികാ അന്തര്ജ്ജനം (നോവല് )
  • അടുക്കളയില്നിന്നും അരങ്ങത്തേക്ക് : വി.ടി ഭട്ടതിരിപ്പാട് (നാടകം)
  • അമ്പലമണി : സുഗതകുമാരി (കവിത)
  • അയല്ക്കാര് : പി. കേശവദേവ് (നോവല് )
  • അയ്യപ്പ പ്പ ണിക്കരുടെ കൃതികള് : അയ്യപ്പപ്പണിക്കര് (കവിത)
  • അരങ്ങു കാണാത്ത നടന് : തിക്കോടിയന് (ആത്മകഥ)
  • അറബിപ്പൊന്ന് : എം.ടി- എന്.. പി. മുഹമ്മദ് (നോവല് )
  • അവകാശികള് : വിലാസിനി (നോവല് )
  • അവനവന് കടമ്പ : കാവാലം നാരായണപ്പണിക്കര് (നാടകം)
  • അശ്വത്ഥാമാവ് : മാടമ്പ് കുഞ്ഞിക്കുട്ടന്‍ (നോവല് )
  • ആത്മകഥ : ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ)
  • ആത്മോപദേശ സാതകം : ശ്രീ നാരായണ ഗുരു (കവിത)
  • ആയ്ഷ : വയലാര് രാമവര്മ്മ (കവിത)
  • ആഹിലായുടെ പെണ്മക്കള് : സാറാ ജോസഫ് (നോവല് )
  • ഇനി ഞാന് ഉറങ്ങട്ടെ : പി. കെ. ബാലക്കൃഷ്ണന് (നോവല് )
  • ഇന്ദുലേഖ : ഒ. ചന്ദുമേനോന് (നോവല് )
  • ഇസങ്ങള്ക്കപ്പുറം : എസ്. ഗുപ്തന്നായര് (ഉപന്യാസം)
  • ഉപ്പ് : ഒ. എന് . വി. കുറുപ്പ് (കവിത)
  • ഉമാകേരളം : ഉള്ളൂര് എസ്. പരമേശ്വരയ്യര് (കവിത)
  • ഉള്ക്കടല് : ജോര്ജ് ഓണക്കൂര് (നോവല് )
  • എം.ടിയുടെ തിരഞ്ഞെടുത്ത കഥകള് : എം. ടി. വാസുദേവന്നായര് (ചെറുകഥകള് )
  • ഐതിഹ്യമാല : കൊട്ടാരത്തില് ശങ്കുണ്ണി (ചെറു കഥകള്)
  • ഒരു ദേശത്തിന്റെ കഥ : എസ്. കെ. പൊറ്റക്കാട് (നോവല് )
  • ഒരു വഴിയും കുറെ നിഴലുകളും : രാജലക്ഷ്മി (നോവല് )
  • ഒരു സങ്കീര്ത്തനം പോലെ : പെരുമ്പടവ് ശ്രീധരന് (നോവല് )
  • ഓടക്കുഴല് : ജി. ശങ്കരക്കുറുപ്പ് (കവിത)
  • ഓര്മകളുടെ വിരുന്ന് : വി. കെ. മാധവന്കുട്ടി (ആത്മകഥ)
  • കണ്ണുനീര്ത്തുള്ളി : നാലപ്പാട്ട് നാരായണമേനോന് (കവിത)
  • കയര് : തകഴി ശിവശങ്കരപ്പിള്ള (നോവല് )
  • കയ്പവല്ലരി : വൈലോപ്പിള്ളി ശ്രീധരമേനോന് (കവിത)
  • കരുണ : കുമാരനാശാന് (കവിത)
  • കല്യാണസൌഗന്ധികം : കുഞ്ചന്നമ്പ്യാര് (കവിത)
  • കഴിഞ്ഞകാലം : കെ. പി. കേശവമേനോന്
  • കാഞ്ചനസീത : സി. എന് ശ്രീകണ്ടന് നായര് (നാടകം)
  • കാരൂരിന്റെ ചെറുകഥകള് : കാരൂര് നീലകണ്ഠന് പിളള (Short Stories)
  • കാലം- എം.ടി. വാസുദേവന്നായര് (നോവല് )
  • കുച്ചലവൃത്തം വഞ്ചിപ്പാട്ട് : രാമപുരത്ത് വാരിയര് (കവിത)
  • കുറത്തി : കടമനിട്ട രാമകൃഷ്ണന് (കവിത)
  • കൃഷ്ണഗാഥ : ചെറുശ്ശേരി (കവിത)
  • കൈരളിയുടെ കഥ : എന്. കൃഷ്ണപിള്ള (ഉപന്യാസം)
  • കൊടുങ്കാറ്റുയര്ത്തിയ കാലം- ജോസഫ് ഇടമക്കൂര് (ഉപന്യാസം)
  • കൊഴിഞ്ഞ ഇലകള് : ജോസഫ് മുന്ടെശ്ശേരി (ആത്മകഥ)
  • ഖസാക്കിന്റെ ഇതിഹാസം : ഒ. വി വിജയന് (നോവല് )
  • ഗസല് : ബാലചന്ദ്രന് ചുള്ളിക്കാട് ((കവിത)
  • ഗാന്ധിയും ഗോഡ്സേയും : എന്.. വി. കൃഷ്ണവാരിയര് (കവിത)
  • ഗുരു : കെ. സുരേന്ദ്രന് (നോവല് )
  • ഗുരുസാഗരം : ഒ. വി. വിജയന് (നോവല് )
  • ചത്രവും ചാമരവും : എം. പി. ശങ്കുണ്ണിനായര് (ഉപന്യാസം)
  • ചലച്ചിത്രത്തിന്റെ പൊരുള് : വിജയകൃഷ്ണന് (ഉപന്യാസം)
  • ചെമ്മീന് : തകഴി (നോവല് )
  • ച്ഛണ്ടാലഭിക്ഷുകി : കുമാരനാശാന് (കവിത)
  • തട്ടകം : കോവിലന് (നോവല് )
  • തത്ത്വമസി : സുകുമാര് അഴിക്കോട് (ഉപന്യാസം)
  • ദി ജഡ്ജ്മെന്റ് : എന്. എന്. പിള്ള (നാടകം)
  • ദൈവത്തിന്റെ കാന് : എന്. പി. മുഹമ്മദ് (നോവല് )
  • ദൈവത്തിന്റെ വികൃതികള് : എം.മുകുന്ദന് (നോവല് )
  • നക്ഷത്രങ്ങള് കാവല് : പി. പദ്മരാജന് (നോവല് )
  • നളചരിതം ആട്ടക്കഥ- ഉണ്ണായിവാര്യര് (കവിത)
  • നാറാണത്തുഭ്രാന്തന് : പി. മധുസൂദനന് നായര് (കവിത)
  • നിങ്ങളെന്നെ കമ്മുനിസ്ടാക്കി : തോപ്പില്ഭാസി (നാടകം)
  • നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍ : ഡി.ബാബുപോള് (ഉപന്യാസം)
  • നിവേദ്യം : ബാലാമണിയമ്മ (കവിത)
  • നീര്മാതളം പൂത്തപ്പോള് : കമലാദാസ് (നോവല് )
  • പണിതീരാത്ത വീട് : പാറപ്പുറത്ത് (നോവല് )
  • പത്രധര്മം : സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (ഉപന്യാസം)
  • പത്രപ്രവര്ത്തനം എന്ന യാത്ര : വി. കെ. മാധവന്കുട്ടി (ആത്മകഥ)
  • പയ്യന് കഥകള് : വി. കെ. എന് (ചെറുകഥകള് )
  • പാണ്ഡവപുരം : സേതു (നോവല് )
  • പൂതപ്പാട്ട് : ഇടശ്ശേരി (കവിത)
  • പ്രകാശം പരത്തുന്ന പെണ്കുട്ടി : ടി. പദ്മനാഭന് (ചെറുകഥകള് )
  • ബാഷ്പാഞ്ജലി : ചങ്ങമ്പുഴ (കവിത)
  • ഭാരതപര്യടനം : കുട്ടികൃഷ്ണമാരാര് (ഉപന്യാസം)
  • ഭാസ്കരപട്ടെലും എന്റെ ജീവിതവും : സക്കറിയ (ചെറുകഥകള് )
  • ഭൂമിഗീതങ്ങള് : വിഷ്ണു നാരായണന് നമ്പൂതിരി (കവിത)
  • മയ്യഴിപ്പുഴയുടെ തീരങ്ങളില് : എം. മുകുന്ദന് (നോവല് )
  • മരുന്ന് : പുനത്തില് കുഞ്ഞബ്ദുള്ള (നോവല് )
  • മരുഭൂമികള് ഉണ്ടാകുന്നതെങ്ങനെ? : ആനന്ദ് (നോവല് )
  • മഹാഭാരതം : തുഞ്ചത്തെഴുത്തച്ചന് (കവിത)
  • മാര്ത്താണ്ടവര്മ്മ : സി. വി. രാമന്പിള്ള (നോവല് )
  • യതിച്ചര്യ : നിത്യചൈതന്യയതി (ഉപന്യാസം)
  • യന്ത്രം : മലയാറ്റൂര് രാമകൃഷ്ണന് (നോവല് )
  • രണ്ടാമൂഴം : എം. ടി. വാസുദേവന്നായര് (നോവല് )
  • രമണന് : ചങ്ങമ്പുഴ (കവിത)
  • രാമായണം : തുഞ്ചത്തെഴുത്തച്ഛന് (കവിത)
  • വാസ്തുഹാര : സി. വി. ശ്രീരാമന് (നോവല് )
  • വിക്രമാദിത്യ കഥകള് : സി. മാധവന്പിള്ള (ചെറുകഥകള് )
  • വേരുകള് : മലയാറ്റൂര് രാമകൃഷ്ണന് (നോവല് )
  • ശ്രീചിത്തിരതിരുനാള്- അവസാനത്തെ നാടുവാഴി : T.N. Gopinathan Nair (ഉപന്യാസം)
  • സഞ്ചാരസാഹിത്യം Vol I : എസ്. കെ. പൊറ്റക്കാട് (യാത്രാവിവരണം)
  • സഞ്ചാരസാഹിത്യം Vol II : എസ്. കെ. പൊറ്റക്കാട് (യാത്രാവിവരണം)
  • സഭലമീയാത്ര : എന്. എന്. കക്കാട് (ആത്മകഥ)
  • സമ്പൂര്ണ കൃതികള് : വൈക്കം മുഹമ്മദ് ബഷീര് (ചെറുകഥകള് )
  • സാഹിത്യ വാരഫലം : എം. കൃഷ്ണന്നായര് (ഉപന്യാസം)
  • സാഹിത്യമഞ്ജരി : വള്ളത്തോള് നാരായണമേനോന് (കവിത)
  • സുന്ദരികളും സുന്ദരന്മാരും : ഉറൂബ് പി. സി. കുട്ടികൃഷ്ണന് (നോവല് )
  • സ്പന്ദമാപിനികളേ നന്ദി : സി. രാധാകൃഷ്ണന് (നോവല് )
  • സ്വാതിതിരുനാള് : വൈക്കം ചന്ദ്രശേഖരന്നായര് (നോവല് )
  • സൗപര്ണിക : നരേന്ദ്രപ്രസാദ് (നാടകം)
  • ഹിഗ്വിറ്റ : എന്. എസ്. മാധവന് (ചെറുകഥകള് )
  • ഹിമാലയ സാനുവിലൂടെ : കെ. വി. സുരേന്ദ്രനാഥ് (യാത്രാവിവരണം)
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Who led the revolt against the British

Open

ഔധ് രാജാ ചെയ്ത്ത് സിംഗ് .
കൊച്ചി പാലിയത്തച്ചൻ .
കർണാടക കിട്ടൂർ ചിന്നമ്മ .
തിരുനെൽവേലി വീരപാണ്ഡ്യകട്ടബൊമ്മൻ .
തിരുവിതാംകൂർ വേലുത്തമ്പി ദളവ .
മലബാർ പഴശ്ശിരാജ .
ശിവഗംഗ മരുതു പാണ്ഡ്യൻ .
.

...

Open

Other names in Chemistry

Open

രസതന്ത്രത്തിലെ മറ്റ് പേരുകൾ.

എപ്സം സാൾട്ട് മഗ്നീഷ്യം സൾഫേറ്റ് .
ഓയിൽ ഓഫ് വിട്രിയോൾ സൾഫ്യുറിക് ആസിഡ് .
ഓയിൽ ഓഫ് വിന്റർ ഗ്രീൻ മീഥയിൽ സാലിസിലേറ്റ് .
കറുത്ത വജ്രം കൽക്കരി .
കറുത്ത സ്വർണം പെട്രോളിയം .
ക്വിക് സിൽവർ മെർക്കുറി .
ക്വിക്ക് ലൈം കാൽസ്യം ഓക്സൈഡ് .
ഗ്രീൻ വിട്രിയോൾ ഫെറസ് സൾഫേറ്റ് .
ഘന ഹൈഡ്രജൻ ഡ്യുട്ടീരിയം .
തത്വജ്ഞാനികളുടെ...

Open

കേരളത്തിലെ പ്രധാന പക്ഷി സങ്കേതങ്ങൾ ( The major bird sanctuaries in Kerala )

Open

അരിപ്പ  =തിരുവനന്തപുരം .
കടലുണ്ടി =മലപ്പുറം .
കുമരകം =കോട്ടയം .
ചൂളന്നൂർ = പാലക്കാട്‌ .
തട്ടേക്കാട്=ഏറണാകുളം .
മംഗളവനം =ഏറണാകുളം .
...

Open