ലോക്പാൽ സർക്കാർ തലത്തിലും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തും നടക്കുന്ന അഴിമതി തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമത്തിന്റെ ഭാഗമാണ് ലോക്പാൽ ബിൽ. പൊതുഭരണം അഴിമതിമുക്തമാക്കാൻ 2014 ജനുവരി 16 ൽ നടപ്പാക്കിയ നിയമം. പാർലമെന്റംഗമായിരുന്ന എൽ.എം.സിങ്വിയാണ് 1963 ൽ ലോക്പാൽ എന്ന പ്രയോഗം ഉപയോഗിച്ചത്. പൊതുഭരണത്തലത്തിലെ അഴിമതിയാരോപണങ്ങൾ പരിശോധിച്ച് ന...
കുമാരനാശാൻ .
മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ് എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്. പുത്തൻ കടവത്ത് നാരായണൻെറയും കൊച്ചുപെണ്ണ് എന്ന കാളി അമ്മയുടേയും രണ്ടാമത്തെ മകനായി 1873 ഏപ്രിൽ 12ന് തിരുവനന്തപുരത്തെ കായിക്കരയിൽ തൊമ്മൻവിളാകം കുടുംബ...
The Nair Service Society (NSS) is an organisation created for the social advancement and welfare of the Nair community. It was established under the leadership of Mannathu Padmanabha Pillai. The Nair Service Society was formed on 31 October 1914.
1914 ഒക്ടോബർ 31ന് മന്നത്ത് പത്മനാഭൻ ന്റെ നേതൃത്വത്തിൽ സ്ഥാപിച്ചു.
NSS ആദ്യ ആശുപത്രി സ്ഥാപിച്ചത് പന്തളം, .
NSS ആദ്യ സ്കൂൾ സ്ഥാപിച്ചത് കറുകച്ചാൽ .
NSS ആസ്ഥാനം പെരുന്ന .
NSS മുഖപത്രം സർവീസസ് 1919 ഇൽ ആരംഭിച്ചു.
ആദ്യ പ്രസിഡന്റ് കെ കേളപ്പൻ.
ആദ്യ സമ്മേളനവേദി തട്ട, ...