ആസിയാൻ - ( Association of South East Asian Nations )
ആസിയാൻ - ( Association of South East Asian Nations )തെക്ക്-കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് ആസിയാൻ. 1967 ഓഗസ്റ്റ് 8-ന് ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്ലന്റ് എന്നീ രാജ്യങ്ങൾ ചേർന്നാണ് ഈ സംഘടന രൂപവത്കരിച്ചത്. പിന്നീട് ബ്രൂണെയ്, ബർമ (മ്യാൻമാർ), കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഇതിൽ അംഗങ്ങളായി. അംഗരാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുടെ ത്വരിതപ്പെടുത്തൽ, സാമൂഹിക ഉന്നമനം, സാംസ്കാരിക പുരോഗതി, സമാധാനപാലനം, അംഗരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കൽ തുടങ്ങിയവയാണ് ആസിയാന്റെ ലക്ഷ്യങ്ങൾ.
Indian history questions and answers in Malayalam for Kerala PSC Exams are given below. .
1. അറബികളുടെ സിന്ധാക്രമണം നടന്ന വര്ഷം .
A) എ.ഡി. 622 .
B) എ.ഡി. 714 .
C) എ.ഡി. 712 .
D) എ.ഡി. 620 .
Correct Option : C .
.
.
2. പേര്ഷ്യന് ഹോമര് എന്നറിയപ്പെടുന്നത് .
A) അല്ബറൂണി .
B) അബുള് ഫസല് .
C) അബുള് ഫൈസി .
D) ഫിര്ദൗസി .
Correct Option : D .
.
.
3. ഗു...
.
1.അടിമ വംശം (1206-1290).
2.ഖിൽജി വംശം(1290-1320).
3.തുഗ്ലക്ക് വംശം (1320-1414).
4.സയ്യിദ് വംശം(1414-1451).
5.ലോധി വംശം (1451- 1526).
1.അടിമ വംശം .
സ്ഥാപകൻ : കുതുബുദ്ധീൻ ഐബക് .
മാംലൂക് വംശം, ഇൽബാരി വംശം, യാമിനി വംശം എന്നീ പേരുകളിൽ അറിയപ്പെടുന്നു .
ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശം.
കുത്തബ്ദ്ധീ...
അനിമോമീറ്റര് : കാറ്റിന്റെ വേഗതയും ദിശയും നിർണ്ണയിക്കാൻ .
അള്ട്ടിമീറ്റര് : ഉയരം നിർണ്ണയിക്കാൻ.
ആട്ടോമീറ്റര് : വാഹനങ്ങള് സഞ്ചരിക്കുന്ന ദൂരം അളക്കുവാന്.
ആഡിയൊഫോണ് : ശ്രവണശാക്തി വര്ദ്ധിപ്പിക്കുവാന്.
എക്കോസൌണ്ടര് : സമുദ്രത്തിന്റെ ആഴം നിർണ്ണയിക്കാൻ .
എപ്പിഡോസ്കോപ്പ് : ഫിലിമിലുള്ള നിഴലുകളെ വലുതാക്കി കാണിക്കുവാന്.
ഓഡിയൊമീറ്റ...
















