മലയാള കൃതികൾ - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
മലയാള കൃതികൾ - കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്| കൃതി | രചയിതാവ് |
| ഭാഷാസാഹിത്യചരിത്രം | ആർ. നാരായണപണിക്കർ |
| പാണിനീയപ്രദ്യോതം | ഐ.സി. ചാക്കോ |
| ചെമ്മീൻ | തകഴി ശിവശങ്കരപ്പിള്ള |
| കഴിഞ്ഞകാലം | കെ.പി. കേശവമേനോൻ |
| സുന്ദരികളും സുന്ദരന്മാരും | പി.സി. കുട്ടികൃഷ്ണൻ |
| വിശ്വദർശനം | ജി. ശങ്കരക്കുറുപ്പ് |
| അയൽക്കാർ | പി. കേശവദേവ് |
| മുത്തശ്ശി | എൻ. ബാലാമണിയമ്മ |
| കല ജീവിതംതന്നെ | കുട്ടികൃഷ്ണമാരാർ |
| താമരത്തോണി | പി. കുഞ്ഞിരാമൻ നായർ |
| കാവിലെ പാട്ട് | ഇടശ്ശേരി ഗോവിന്ദൻ നായർ |
| കാലം | എം.ടി. വാസുദേവൻ നായർ |
| വിട | വൈലോപ്പിള്ളി ശ്രീധരമേനോൻ |
| ഒരു ദേശത്തിന്റെ കഥ | എസ്.കെ. പൊറ്റെക്കാട്ട് |
| ബലിദർശനം | അക്കിത്തം അച്യുതൻനമ്പൂതിരി |
| കാമസുരഭി | വെണ്ണിക്കുളം ഗോപാലക്കുറുപ്പ് |
| അക്ഷരം | ഒ.എൻ.വി. കുറുപ്പ് |
| ജീവിതപ്പാത | ചെറുകാട് |
| അഗ്നിസാക്ഷി | ലളിതാംബിക അന്തർജ്ജനം |
| വള്ളത്തോളിന്റെ കാവ്യശില്പം | എൻ.വി. കൃഷ്ണവാരിയർ |
| സ്മാരകശിലകൾ | ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള |
| അവകാശികൾ | വിലാസിനി |
| പയ്യൻകഥകൾ | വി.കെ.എൻ |
| തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ | എസ്. ഗുപ്തൻ നായർ |
| അയ്യപ്പപ്പണിക്കരുടെ കവിതകൾ | കെ. അയ്യപ്പപ്പണിക്കർ |
| തത്ത്വമസി | സുകുമാർ അഴീക്കോട് |
| തെരഞ്ഞെടുത്ത കവിതകൾ (ഇംഗ്ലീഷ്) | മാധവിക്കുട്ടി |
| കവിതാധ്വനി | എം. ലീലാവതി |
| പ്രതിപാത്രം ഭാഷണഭേദം | എൻ. കൃഷ്ണപിള്ള |
| സ്പന്ദമാപിനികളെ നന്ദി | സി. രാധാകൃഷ്ണൻ |
| നിഴലാന | ഒളപ്പമണ്ണ |
| ഗുരുസാഗരം | ഒ.വി. വിജയൻ |
| ഛത്രവും ചാമരവും | എം.പി. ശങ്കുണ്ണി നായർ |
| ദൈവത്തിന്റെ വികൃതികൾ | എം. മുകുന്ദൻ |
| ദൈവത്തിന്റെ കണ്ണ് | എൻ.പി. മുഹമ്മദ് |
| ഉജ്ജയിനിയിലെ രാപ്പകലുകൾ | വിഷ്ണുനാരായണൻ നമ്പൂതിരി |
| അരങ്ങു കാണാത്ത നടൻ | തിക്കോടിയൻ |
| ഗൌരി | ടി. പത്മനാഭൻ |
| ഗോവർദ്ധനന്റെ യാത്രകൾ | ആനന്ദ് |
| തട്ടകം | കോവിലൻ |
| ശ്രീരാമന്റെ കഥകൾ | സി.വി. ശ്രീരാമൻ |
| ആർ രാമചന്ദ്രന്റെ കവിതകൾ | ആർ. രാമചന്ദ്രൻ |
| ആറ്റൂർ രവിവർമ്മയുടെ കവിതകൾ | ആറ്റൂർ രവിവർമ്മ |
| കെ.ജി. ശങ്കരപ്പിള്ളയുടെ കവിതകൾ | കെ.ജി. ശങ്കരപ്പിള്ള |
| ആലാഹയുടെ പെൺമക്കൾ | സാറാ ജോസഫ് |
| സക്കറിയയുടെ കഥകൾ | സക്കറിയ |
| ജാപ്പാണം പുകയില | കാക്കനാടൻ |
| ചുവന്ന ചിഹ്നങ്ങൾ | എം. സുകുമാരൻ |
| അടയാളങ്ങൾ | എ. സേതുമാധവൻ |
| മധുരം നിന്റെ ജീവിതം | കെ.പി. അപ്പൻ |
| തൃക്കോട്ടൂർ പെരുമ | യു.എ. ഖാദർ |
| ഹൈമവതഭൂവിൽ | എം.പി. വീരേന്ദ്രകുമാർ |
| ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ | എം.കെ. സാനു |
| മറന്നു വച്ച വസ്തുക്കൾ | സച്ചിദാനന്ദൻ |
| കഥയില്ലാത്തവന്റെ കഥ | എം.എൻ. പാലൂർ |
| മനുഷ്യന് ഒരു ആമുഖം | സുഭാഷ് ചന്ദ്രൻ |
| ആരാച്ചാർ | കെ.ആർ. മീര |
1929ല്‍ ഗാന്ധിജി സ്ഥാപിച്ച നവജീവന്‍ ട്രസ്റ്റിന്റെ ആസ്ഥാനം അഹമ്മദാബാദാണ്.
1930 മോഡല്‍ യുഎസ്‌എഫ് 73 എന്ന നമ്പരുള്ള സ്റ്റുഡ് ബേക്കര്‍ കാറിലാണ് ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്‌സെ വന്നത്.
1939 ല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടൂപ്പ് നടന്നപ്പോള്‍ ഗാന്ധിജി പിന്തുണച്ച സ്ഥാനാര്‍ഥി പട്ടാഭി സീതാരാമയ്യയായിരുന്നു.
1940 ലാണ് ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച...
ആദ്യ കാർട്ടൂൺ മ്യൂസിയം : കായംകുളം .
ആദ്യ തേക്ക് മ്യൂസിയം : വെളിയന്തോട് (നിലമ്പൂർ).
ആദ്യ വാട്ടർ മ്യൂസിയം : കോഴിക്കോട്.
ഇന്ത്യൻ ബിസിനസ് മ്യൂസിയം : ചാലിയം.
കേരളത്തിലെ ആദ്യ ക്രൈം മ്യൂസിയം : തിരുവനന്തപുരം.
കേരളത്തിലെ ആദ്യ പോലീസ് മ്യൂസിയം : കൊല്ലം.
കേരളത്തിലെ ആദ്യ ബാങ്കിഗ് മ്യൂസിയം : തിരുവനന്തപുരം (കവടിയാർ).
കേരളത്തിലെ ആദ്യ സുഗന്ധവ്യഞ്ജന മ്യൂസിയം : കൊച്ചി. LINE...
വിഭക്തികൾ വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു. .
നിർദ്ദേശിക വിഭക്തി കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.
ഉദാഹരണം: രാമൻ, സീത.
.
പ്രതിഗ്രാഹ...
















