Question about Renaissance in Kerala
Question about Renaissance in Keralaകേരളത്തിലെ നദികൾ പ്രകൃത്യാ ഉണ്ടാവുന്ന വലിയ ജലസരണികളെ നദികൾ എന്ന് വിളിക്കുന്നു. നദികളെ പുഴകൾ, ആറുകൾ എന്നും വിളിക്കാറുണ്ടെങ്കിലും താരതമ്യേന ചെറിയ ജലസരണികളെയാണു പുഴകൾ അല്ലെങ്കിൽ ആറുകൾ എന്നു വിളിക്കുന്നത്.
പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍ മഞ്ചേശ്വരം പുഴ .
ഉപ്പളപുഴ.
ഷീരിയപുഴ.
മെഗ്രാല്‍പുഴ.
ചന്ദ്രഗിരിപുഴ.
ചിറ്റാരിപുഴ.
നീലേശ്വരംപുഴ.
...
കോഡ് : മൂന്ന് C കൾ. C : Circus, C : Criket, C : Cake.
കണ്ണൂർ ജില്ലയിലാണ് തലശ്ശേരി. .
കീലേരി കുഞ്ഞിക്കണ്ണൻ സർക്കസിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു. .
കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ചായ മുഴപ്പിലങ്ങാടി കണ്ണൂരിലാണ്.
കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത് കണ്ണൂരാണ്. .
കേരളത്തിൽ ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതമായ ആറളം കണ്ണൂരിലാണ്. LINE...
















