ഓറഞ്ചു ബുക്ക് എന്നറിയപ്പെടുന്നത് - നെതര്ലാന്റ്.
ഓറഞ്ച് നിറം - വിമാനത്തിന്റെ ബ്ലാക് ബോക്സ്.
ഓറഞ്ച് സിറ്റി - നാഗ്പൂര്.
ചുവന്ന ഗ്രഹം (Red planet) - ചൊവ്വ.
ചുവന്ന റോസ് (Red rose) - ആന്ധ്രാ പ്രദേശിലെ നക്സലൈറ്റുകൾക്കെതിരെയുള്ള സൈനിക ഓപ്പറേഷന്.
നീല ഗ്രഹം (Blue planet) - ഭൂമി.
നീല വിപ്ലവം (Blue revolution) - മത്സ്യത്തിന്റെ ഉത്പാദനം.
നീലത്തിമിംഗിലം (Blue whale) - ഭൂമിയിലെ ഏറ്റവും വലിയ ജീവി...
First Villages in Kerala - കേരളത്തിലെ ആദ്യത്തെ ഗ്രാമങ്ങൾ .
ആദ്യ 100 ശതമാനം ആധാര് Registration ഗ്രാമം - മേലില.
ആദ്യ ഇക്കോകയര് ഗ്രാമം - ഹരിപ്പാട്.
ആദ്യ കമ്പ്യൂട്ടര് സാക്ഷരത ഗ്രാമം - ചമ്രവട്ടം.
ആദ്യ കയര് ഗ്രാമം - വയലാര്.
ആദ്യ കരകൗശല ഗ്രാമം - ഇരിങ്ങല്.
ആദ്യ ഗ്ലോബൽ ആർട്ട് വില്ലേജ് - കാക്കണ്ണന്പാറ.
ആദ്യ ടൂറിസ്റ്റ് ഗ്രാമം - കുമ്പളങ്ങി.
ആദ്യ നിയമ...
Autobiographies Of Famous Personalities In Malayalam. കേരള സാഹിത്യം - ആത്മകഥകൾ
എന്റെ കഥ: മാധവിക്കുട്ടി.
എന്റെ ജീവിത കഥ: ഏ കെ ജി.
എന്റെ കഥയില്ലായ്മകൾ: ഏ പി ഉദയഭാനു .
എന്റെ നാടുകടത്തൽ: സ്വദേശാഭിമാനി.
എന്റെ വക്കീൽ ജീവിതം: തകഴി.
എന്റെ വഴിയമ്പലങ്ങൾ: എസ് കെ പൊറ്റക്കാട്.
എന്റെ കുതിപ്പും കിതപ്പും: ഫാദർ വടക്കൻ.
എന്റെ ജീവിത സ്മരണകൾ: മന്നത്ത് പദ്മനാഭൻ.
എന്റെ ബാല്യകാല സ്മരണകൾ: സി.അച്ചുതമേനോൻ. LI...