A | ഏഷ്യാകപ്പ് |
B | ബെൻസൺ ആന്റ് ഹെഡ്ജ്സ് ട്രോഫി |
C | ചാമ്പ്യൻസ് ട്രോഫി |
D | ദുലീപ് ട്രോഫി |
S | സഹാറാ കപ്പ് |
I | ഇറാനി ട്രോഫി |
R | രഞ്ജി ട്രോഫി |
Code: ABCD SIR
പുരാതന കേരളത്തിലെത്തിയ വിദേശ സഞ്ചാരികൾ
അബു സെയ്ദ് (പേർഷ്യ) - 10 ആം ശതകത്തിലെ കേരളത്തെക്കുറിച്ചു വിവരിക്കുന്നത് ഇദ്ദേഹമാണ്. ഇവിടുത്തെ ചാവേറുകളെക്കുറിച്ചു ആദ്യമായി പരാമർശിച്ച വിദേശ സഞ്ചാരി.
ഇബ്നു ബത്തൂത്ത (മൊറോക്കോ) - കോലം(കൊല്ലം), കാലിക്കുത്ത്(കോഴിക്കോട്), സാമിരി(സാമൂതിരി) എന്നിങ്ങനെ ആണ് ഇദ്ദേഹത്തിന്റെ പരാമർശം. 14 ആം നൂറ്റാണ്ടിലാണ് കേരളത്തിൽ എത്തിയത്.
കാസ്മോസ് (...
എണ്ണൽസംഖ്യകൾ എണ്ണാൻ ഉപയോഗിക്കുന്ന സംഖ്യകളാണ് എണ്ണൽ സംഖ്യകൾ എന്ന് ഏറ്റവും ലളിതമായി മനസിലാക്കാം . നിസ്സർഗ്ഗ സംഖ്യകൾ എന്നും അറിയപ്പെടുന്നു. ഉദാഹരണം: 1,2,3,4,5,6,7,8 അഖണ്ഡസംഖ്യകൾ പൂജ്യവും എണ്ണൽ സംഖ്യകളും ചേരുന്നതാണ് അഖണ്ഡ സംഖ്യകൾ. ഉദാഹരണം: 0,1,2,3,4,5,6,7 ഒറ്റസംഖ്യകൾ രണ്ട് കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 വരുന്ന സംഖ്യകളാണ് ഒറ്റ സംഖ്യകൾ . ഉദാഹരണം: 1,3,5,7, 9,11,13. ഇരട്ടസംഖ്യകൾ രണ്ട് കൊണ്ട് നിശേഷം ഹരിക്കാൻ...
Prepared by Remya Haridevan .
GK .
1)"ഞാനാണ് രാഷ്ട്രം " : ഇത് പറഞ്ഞതാര് ? .
ഉത്തരം : ലൂയി പതിനാലാമൻ .
2) "ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും " ഈ വാക്കുകൾ പറഞ്ഞതാര് ?.
ഉത്തരം :മെറ്റേർണിക്ക് .
3) "എന്നിക്കു ശേഷം പ്രളയം " ഈ വാക്കുകൾ പറഞ്ഞതാര് ?.
ഉത്തരം : ലൂയി പതിനഞ്ചാമൻ.
4) എതിന്റെ ആപ്തവാക്യം ആണ് "രാഷ്ട്രത്തിൻറെ ജീവരേഖ "?. LINE_FE...