കൃഷി പഴഞ്ചൊല്ലുകൾ കൃഷി പഴഞ്ചൊല്ലുകൾ


കൃഷി പഴഞ്ചൊല്ലുകൾകൃഷി പഴഞ്ചൊല്ലുകൾ



Click here to view more Kerala PSC Study notes.
  • അടുത്ത് നട്ടാൽ അഴക് അകലെ നട്ടാൽ വിളവ്
  • ഇരു മുറി പത്തായത്തിൽ ഒരു മുറി വിത്തിന്
  • ഏറെ വിളഞ്ഞത് വിത്തിനാക
  • കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും
  • കളപറിച്ചാൽ കളം നിറയും
  • ഞാറില്ലെങ്കിൽ ചോറില്ല
  • പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും
  • പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലിവയനാട്ടിൽ നിന്നും വരും
  • പത്തായമുള്ളിടം പറയും കാണും
  • മുളയിലറിയാം വിള'
  • വിത്തായം ചെന്നാൽ പത്തായം നിറയും
  • വിത്തിനൊത്ത വിള
  • വിത്തില്ലാതെ ഞാറില്ല
  • വിത്തു കുത്തി ഉണ്ണരുത്
  • വിത്തുഗുണം പത്തു ഗുണം 
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Unification of Princely States

Open

നാട്ടുരാജ്യ സംയോജനം 18-ആം നൂറ്റാണ്ടിൽ ബ്രിട്ടൻ ഇന്ത്യയിലെ അധീശശക്തിയാകുന്നതിന് നൂറ്റാണ്ടുകൾക്കുമുൻപേ, ഇന്ത്യയിൽ നിലനിന്നിരുന്നതും തുടർന്ന് 1940-കൾവരെ ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കുവിധേയമായി രാജാക്കന്മാർ ഭരിച്ചിരുന്നതുമായ രാജ്യങ്ങളെയാണ് ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ എന്നു പറയുന്നത് . ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത്‌ 565 ഓളം നാട്ടുരാജ്യങ്ങളാണ...

Open

Attingal Outbreak

Open

ആറ്റിങ്ങൽ കലാപം വിദേശാധിപത്യത്തിനെതിരേ ഇന്ത്യയിൽ നടന്ന ആദ്യ സായുധകലാപം. 1721ലെ ആറ്റിങ്ങൽ കലാപം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായി കണക്കാക്കുന്നു. ആറ്റിങ്ങൽ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർ നിർമ്മിച്ച കോട്ടയിൽ മേധാവിയായി എത്തിയ ഗിഫോർട്ടിന്റെ ധാർഷ്ട്യമാണ് കലാപത്തിന് കാരണമായി പറയുന്നത്. എന്നാൽ റാണ...

Open

കൃഷിചൊല്ലുകൾ

Open

അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ .
അടുത്തു നട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ് .
അമരത്തടത്തിൽ തവള കരയണം .
ആരിയൻ വിതച്ചാ നവര കൊയ്യാമോ .
ആഴത്തിൽ ഉഴുത്‌ അകലത്തിൽ നടണം .
ഇല്ലം നിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ .
ഉടമയുടെ കണ്ണ് ഒന്നാംതരം വളം .
ഉരിയരി ക്കാ ര നു എന്നും ഉരിയരി തന്നെ .
ഉഴവിൽ തന്നെ കള തീർക്കണം .
എളിയ വരും ഏത്തവാഴയും ചവിട്ടും...

Open