Famous Persons And Their Nicknames
Famous Persons And Their Nicknames| ആധുനിക ഇന്ത്യയുടെ പിതാവ് | രാജാ റാം മോഹൻറായ് |
| ഇന്ത്യയുടെ തത്ത | അമീർ ഖുസ്രു |
| ഇന്ത്യയുടെ നവോത്ഥാന നായകൻ | രാജാ റാം മോഹൻറായ് |
| ഇന്ത്യയുടെ പിതാമഹൻ | സ്വാമി ദയാനന്ദ സരസ്വതി |
| ഇന്ത്യയുടെ വന്ദ്യവയോധികൻ | ദാദാഭായ് നവറോജി |
| ഇന്ത്യൻ ദേശീയതയുടെ പിതാവ് | ദാദാഭായ് നവറോജി |
| ഇന്ത്യൻ നെപ്പോളിയൻ | സമുദ്ര ഗുപ്തൻ |
| ഇന്ത്യൻ ഷേക്സ്പിയർ | കാളിദാസൻ |
| ഏഷ്യ യുടെ വെളിച്ചം | ശ്രീ ബുദ്ധൻ |
| കേരളത്തിന്റെ നവോത്ഥാന നായകൻ | ശ്രീ നാരായണ ഗുരു |
| കേരളത്തിന്റെ വന്ദ്യവയോധികൻ | കെ.പി. കേശവ മേനോൻ |
| കേരളത്തിലെ അശോകൻ | വിക്രമാദിത്യ വരഗുണൻ |
| കേരളാ ഗാന്ധി | കെ. കേളപ്പൻ |
| കേരളാ ലിങ്കൺ | പൺഡിറ്റ് കെ.പി. കറുപ്പൻ |
| ദക്ഷിണേന്ത്യയിലെ അശോകൻ | അമോഘവർഷൻ |
| ദേവാനാം പ്രിയദർശി | അശോകൻ |
| നിർമ്മിതികളുടെ രാജകുമാരൻ | ഷാജഹാൻ |
| പ്രച്ഛന്ന ബുദ്ധൻ | ശങ്കരാചാര്യർ |
| ബുദ്ധിമാനായ വിഡ്ഢി | മുഹമ്മദ് ബിൻ തുഗ്ലക് |
| രണ്ടാം അലക്സാണ്ടർ | അലാവുദ്ധീൻ ഖിൽജി |
| രണ്ടാം അശോകൻ | കനിഷ്കൻ |
| ലോകത്തിന്റെ വെളിച്ചം | യേശു ക്രിസ്തു |
ധാതുസമ്പത്ത് നിറഞ്ഞ മണ്ണിനങ്ങളിൽ, തീരപ്രദേശത്ത് കാണപ്പെടുന്ന കരിമണലാണ് ഏറ്റവും പ്രധാനം. ഇൽമനൈറ്റ്, മോണോസൈറ്റ്, തോറിയം, ടൈറ്റാനിയം തുടങ്ങിയവ കരിമണലിൽ കാണപ്പെടുന്നു. കേരളത്തിൽ കാണപ്പെടുന്ന മണ്ണിൽ ഇൽമനൈറ്റിന്റെ അളവ് വളരെ കൂടുതലാണ്. കേരളത്തിലെ മണ്ണിൽനിന്ന് ലിഗ്നൈറ്റും ലഭിക്കാറുണ്ട്. .
Important Minerals from Kerala
ധാതുക്കൾ .
ഉപയോഗങ്ങൾ .
കാണപ്പെ...
ശാസ്ത്രജ്ഞരും അവരുടെ കണ്ടുപിടുത്തങ്ങളും .
അറീനിയസ് ഇലക്ട്രോലൈറ്റുകളുടെ വിയോജനം സംബന്ധിച്ച സിദ്ധാന്തം .
അവോഗാഡ്രോ വാതകങ്ങളുടെ വ്യാപ്തവും മോളുകളുടെ എണ്ണവും തമ്മിലുള്ള ബന്ധം .
ആസ്റ്റന് മാസ് സ്പെക്ട്രോഗ്രാഫ് .
ഐന്സ്റ്റീന് ആപേക്ഷികതാ സിദ്ധാന്തം; മാസ് ഊര്ജ്ജബന്ധം .
ഐറീന് ക്യൂറി; എഫ്. ജോലിയറ്റ് കൃത്രിമ റേഡിയോ ആക്ടിവിറ്റി .
ഗ...
കേരളത്തിലെ പ്രധാന മ്യൂസിയങ്ങൾ
A. P. J. Abdul Kalam മ്യൂസിയം പുനലാൽ .
അറയ്ക്കൽ മ്യൂസിയം കണ്ണൂർ .
ആദ്യത്തെ മെഴുക് മ്യൂസിയം ഇടപ്പള്ളി ;കൊച്ചി .
ആർക്കിയോളജിക്കൽ മ്യൂസിയം തൃശ്ശൂർ .
ആർട്ട് മ്യൂസിയം തൃശ്ശൂർ .
ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം തിരുവനന്തപുരം .
ഇൻഡോ പോർച്ചുഗീസ് മ്യൂസിയം ഫോർട്ട് കൊച്ചി .
ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം തൃപ്പൂണിത്തുറ ഹ...
















