Bharatanatyam Bharatanatyam


BharatanatyamBharatanatyam



Click here to view more Kerala PSC Study notes.

Bharatanatyam, also previously called Sadhir Attam, is a major form of Indian classical dance that originated in Tamil Nadu. It has flourished in the temples and courts of southern India since ancient times. It is one of the widely recognized eight forms of Indian classical dance (the others being Kathak, Kuchipudi, Odissi, Kathakali, Mohiniyattam, Manipuri, and Sattriya) and it expresses South Indian religious themes and spiritual ideas, particularly of Shaivism, Vaishnavism, and Shaktism.

ഭരതനാട്യം, തമിഴ്‌നാട്ടിലെ തനതു നൃത്തരൂപമാണ്. ഭരതമുനി രചിച്ച നാട്യശാസ്ത്രപ്രകാരമുള്ളതാണ് ഈ നൃത്തം. 'ദാസിയാട്ടം' എന്നും പേരുണ്ട്. 'ചലിക്കുന്ന കാവ്യം' എന്നാണ് ഭരതനാട്യം അറിയപ്പെടുന്നത്. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട അഭിനയ ദർപ്പണ്ണം എന്ന ഗ്രന്ഥമാണ് ഭരതനാട്യത്തിന് ആധാരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.  ഏതാണ്ട്‌ നാശോന്മുഖമായിക്കൊണ്ടിരുന്ന ഈ കലയെ പുനരുദ്ധരിച്ചത്‌ തഞ്ചാവൂർ രാജാക്കന്മാരും, പന്തനല്ലൂർ മീനാക്ഷിസുന്ദരം പിള്ള , കുന്ദപ്പ തുടങ്ങിയ നാട്യാചര്യാന്മാരുടെ ശ്രമഫലമായിട്ടാണെന്നു കരുതുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തഞ്ചാവൂർ സഹോദരന്മാർ എന്നുമറിയപ്പെടുന്ന ചിന്നയ്യ സഹോദരന്മാരാണ്‌ ദാസിയാട്ടം പരിഷ്കരിച്ച് ഭരതനാട്യത്തിന്‌ രൂപം കൊടുത്തത്. ഇന്ത്യയിലെ മറ്റെല്ലാ ശാസ്ത്രീയ നൃത്തരൂപങ്ങളുടെയും മാതാവായി വിശേഷിക്കപ്പെടുന്ന ഭരതനാട്യം ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന നൃത്തരൂപമായും കണക്കാക്കപ്പെടുന്നു. 


നാട്യവിദ്യയെ സംബന്ധിച്ച് ഒരു ഗ്രന്ഥമാണ് ഭരതമുനിയുടെ നാട്യ ശാസ്ത്രം. ഇതില്‍ പ്രതിപാദിക്കുന്നതു കൊണ്ടാവാം ഭരതനാട്യത്തിന് ഈ പേര് ലഭിച്ചത് എന്ന് കരുതുന്നു. അല്ലെങ്കില്‍ ഭാരതീയ നൃത്തങ്ങളില്‍ മുഖ്യസ്ഥാനമുള്ളത് കൊണ്ടാവാം ഈ പേര് ലഭിച്ചത് എന്നും കരുതപ്പെടുന്നു. ബ്രഹ്മാവ് സൃഷ്ടിച്ച നാട്യവേദത്തിന്റെ അടിസ്ഥാനത്തിൽ ഭരതമുനി നാട്യശാസ്ത്രം നിർമ്മിച്ചുവെന്നാണ് ഐതിഹ്യം. നാട്യത്തിന്റെ രാജാവ് എന്ന അർത്ഥത്തിലാണ് ശിവന്‌ നടരാജൻ എന്ന പേരുണ്ടായത്. ഈ പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. ഭരതനാട്യത്തെ നൃത്തം, നൃത്യം, നാട്യം എന്നിങ്ങനെ മൂന്നായാണ് തരം തിരിച്ചിരിക്കുന്നത്. ദൃശ്യകലകളില്‍ പ്രധാനമായ മൂന്നെണ്ണമാണ് ഇവ.  മൃണാളിനി സാരാഭായ്, മല്ലിക സാരാഭായ്, രുക്മിണി ദേവി അരുണ്ഡേൽ, യാമിനി കൃഷ്ണമൂർത്തി തുടങ്ങിയവർ പ്രശസ്‌ത ഭരതനാട്യ നൃത്തകരാണ്. 1936-ൽ ചെന്നൈയിൽ കലാക്ഷേത്ര സ്ഥാപിച്ചത് രുക്മിണി ദേവി അരുണ്ഡേലാണ്. 1949-ൽ മൃണാളിനി സാരാഭായ് അഹമ്മദാബാദിൽ ദർപ്പണ ഡാൻസ് അക്കാദമി സ്ഥാപിച്ചു.


Questions related to Bharatanatyam

  • ഭരതനാട്യം ഏത് സംസ്ഥാനത്തിന്റെ തനതായ നൃത്ത രൂപമാണ്? തമിഴ്നാട്
Click here to search study notes. Click here to view all Kerala PSC Study notes. Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.

Logo
Logo
Creatures and their Protected area

Open

ജീവികൾ സംരക്ഷിത മേഖല .
ചാമ്പൽ മലയണ്ണാൻ ചിന്നാർ വന്യജീവി സങ്കേതം .
നക്ഷത്ര ആമ ചിന്നാർ വന്യജീവി സങ്കേതം .
മയിൽ ചൂലന്നൂർ മയിൽ സങ്കേതം .
മാക്കാച്ചിക്കാട തട്ടേക്കാട് പക്ഷി സങ്കേതം .
റീഡ് തവള മലബാർ വന്യജീവി സങ്കേതം .
വരയാട് ഇരവികുളം ദേശീയോദ്യാനം .
സിംഹവാലൻ കുരങ്ങ് സൈലന്റ് വാലി ദേശീയോദ്യാനം...

Open

Agrarian Revolutions

Open

ധവള വിപ്ലവം : പാൽ ഉല്പാദനം.
നീല വിപ്ലവം : മത്സ്യ ഉല്പാദനം.
പിങ്ക് വിപ്ലവം : ഔഷധനിർമാണം.
പീത വിപ്ലവം : എണ്ണക്കുരു ഉല്പാദനം.
ബരൗൺവിപ്ലവം : തുകൽ ഉല്പാദനം.
മഴവിൽ വിപ്ലവം : പച്ചക്കറി ഉല്പാദനം.
രജത വിപ്ലവം : മുട്ട ഉല്പാദനം.
സവർണ വിപ്ലവം : പഴങ്ങളുടെ ഉല്പാദനം.
ഹരിത വിപ്ലവം : ഭക്ഷ്യ ഉല്പാദനം.
...

Open

Doctors and their medical specialities.

Open

Cardiologist - Heart doctor.
Dentist - Tooth doctor.
Dermatologist - Deals with skin problems.
Endocrinologist - Deals with the problems of thyroid and ductless glands.
Gastrologist - Deals with digestive system problems.
Nephrologist - Kidney doctor.
Neurologist - Deals with the problems of Brain and nerves.
Obstetrician - Deals with pregnancy and birth.
Oncologist- Cancer doctor.
Ophthalmologist - Eye doctor.
Pediatrician - Child doctor.
Podiatrist - Foot doctor.
Psychiatrist - Deals with mental health.
Rheumatologist - Deals with treatment of arthritis and other diseases of the joints, muscles and bones.
Urologist - Deals with bladder.
...

Open